“നിങ്ങളെല്ലാവരും ചേർന്ന് രണ്ടരക്കോടിയുടെ ബിസിനസ് കണ്ടെത്തുക.ഓരോരുത്തർക്കും ഞാൻ പ്രത്യേകം ടാർഗറ്റ് തരുന്നില്ല.ആവുന്ന പോലെ ഓരോരുത്തരും ബിസിനസ് കൊണ്ടുവരിക.ബാക്കിയുള്ള രണ്ടരക്കോടിയുടെ ബിസിനസ് ഞാൻ കൊണ്ടുവരും.”
“രണ്ടരക്കോടിയുടെ ബിസിനസ് മാഡം എങ്ങനെ തനിച്ച്…?”-അപർണ്ണ ചോദിച്ചു.എല്ലാവരും അത്ഭുതത്തോടെ നവമിയെ ഉറ്റു നോക്കി.
“നിലനിൽപ്പല്ലേ പ്രധാനം…ബിസിനസ് കൊണ്ടുവന്നല്ലേ പറ്റൂ…പ്രതിസന്ധികളെ നമ്മൾ തരണം ചെയ്യണം.അതിനു വേണ്ടി സാധ്യമായ എല്ലാ വഴികളും നമ്മൾ തേടണം”-നവമി പറഞ്ഞു.അവളുടെ മുഖത്തൊരു ഗൂഢസ്മിതം വിടർന്നിരുന്നു.
അവൾ മീറ്റിങ് പിരിച്ചു വിട്ടു.എല്ലാവരും അവളുടെ കാബിനിൽ നിന്നും പുറത്തുപോയി.അന്നത്തെ ഓണം സെലിബ്രേഷൻ നാശമായതിൻറെ നിരാശയും,വമ്പൻ ടാർഗെറ്റിന്റെ സമ്മർദ്ദവും ഓരോരുത്തരുടെയും മുഖത്തും ശരീരഭാഷയിലും ഉണ്ടായിരുന്നു.
നവമി കാബിന്റെ ഡോർ ലോക്ക് ചെയ്തു.പെട്ടെന്നാരും കയറി വരാതിരിക്കാനായിരുന്നു അത്.കാരണം അവൾ അതീവ രഹസ്യ സ്വഭാവമുള്ള ഒരു കോൾ ചെയ്യാൻ പോവുകയായിരുന്നു.കോൺടാക്ട് ലിസ്റ്റിലെ ശിവപ്രസാദ് മുതലാളി എന്ന പേരിനു മുകളിൽ അവളുടെ വിരൽ പതിഞ്ഞു.മറുതലക്കൽ റിങ് ചെയ്യാൻ തുടങ്ങി.
“ഹലോ…നവമി മോളേ…”-മധുരക്കൊഞ്ചലോടെ ശിവപ്രസാദ് കോൾ അറ്റൻഡ് ചെയ്തു.
“മുതലാളീ…”-അവൾ ശബ്ദം താഴ്ത്തി വിളിച്ചു.
“പറയ് കുഞ്ഞേ…മോളെന്തിനാ വിളിച്ചത് ?”-അയാൾ പുന്നാരത്തോടെ ചോദിച്ചു.
“മുതലാളീ…ഞാൻ..ഞാൻ തയ്യാറാണ്.”-അവൾ പിന്നെയും ശബ്ദം താഴ്ത്തി മനസ്സില്ലാമനസ്സോടെ പറഞ്ഞു.
“എൻറെ ദൈവമേ…എന്താ ഞാനീ കേൾക്കുന്നെ..?നവമിക്കൊച്ച് എൻറെ ആഗ്രഹങ്ങൾ സാധിച്ചു തരാൻ പോവുകയാണെന്നോ…എനിക്കിനി മരിച്ചാലും വേണ്ടില്ല…എൻറെ മോളേ…നിന്നെ ഒന്നനുഭവിക്കുക എന്ന ആഗ്രഹം സഫലമാകാതെ മരിച്ചുപോകേണ്ടി വരുമെന്നാണ് ഞാൻ കരുതിയിരുന്നത്.ഇന്ന് രാവിലെക്കൂടി ഞാൻ മോളെ ഓർത്തു.നഷ്ട്ടസ്വപ്നം എന്ന ചിന്തിച്ച് ദുഖിച്ചു.”-ശബ്ദം താഴ്ത്തി അയാൾ ആവേശത്തോടെ പറഞ്ഞു.
“പക്ഷേ മുതലാളി എനിക്കൊരു ഉപകാരം ചെയ്യണം.”
kollam super
Supr
തുടക്കം എല്ലാം പൊളി, പക്ഷെ അവസാനം bore ആയിപ്പോയി. വര്ഷങ്ങളുടെ കാത്തിരിപ്പിൽ തന്റെ കയ്യിൽ എത്തിച്ചേർന്ന നായികയെ അനുഭവിക്കുന്നത്, അല്ലെങ്കിൽ അവളെ സ്നേഹിക്കുന്നത് പെട്ടെന്ന് തീർന്നത് പോലെ ആയി. അത്യാവശ്യം വിവരിച്ച് നല്ല കമ്പിയാക്കി എഴുതണമായിരുന്നു
ബ്രോ നല്ല കഥ പിന്നെ നല്ല കഥാവിഷ്കരവും പിന്നെ കളിയിൽ കുറച്ചധികം സാഹിത്യം കേറി വന്നില്ലേ എന്നൊരു സംശയം കുറച്ചൂടെ നീട്ടി അവതരിപ്പിച്ചെങ്കിൽ എന്നോർത്ത് പോയ്.പക്ഷെ ഈ അവതരണത്തിലും പ്രതേക സുഖമുണ്ട്.
ബ്രോ ബിഗ്‌ബോസ് ഫെയിം ഫക്രുവും മഞ്ജുവും ആയിട്ടുള്ള കഥ എഴുതുമോ പ്ലീസ് ..
Excellent story bro
Adytha kathyumayi odane varane
എൻ്റെ മുതലാളി, നന്നയിപ്പിച്ചല്ലോ
ഇതിനൊക്കെ നനയുമോ?
എനിക്ക് ചെറുതായി തൊട്ടാലൊ വായിച്ചാലോ മതി അപ്പോൾ നനവ് വരും, നന്നായി വിടർന്ന് ഇരിക്കുന്നത് കൊണ്ട്
നന്നായി വിരിഞ്ഞ പൂവിൽ നിന്നും കൂടുതൽ തേൻപൊഴിയും സ്വാഭാവികം ആണ്?
കുറച്ച് നാളെ ആയിട്ടുള്ളു നന്നായി വിരിഞ്ഞിട്ട്
നന്നായി വിടർന്നു ഇരിക്കുന്നത് ആണേൽ നല്ലവണ്ണം തേൻ ഒലിക്കും അത് ചപ്പി കുടിക്കാൻ നല്ല സുഖവും ആണ്
ശരിയാണ്
വിടർന്നിരിക്കുന്ന പൂവിൽ നിന്ന് തേൻ നക്കി കുടിക്കാൻ ആണ് എനിക്ക് ഇഷ്ട്ടം. വയറ് നിറച്ചു തേൻ കിട്ടും അതിൽ നിന്ന്
ഒരുപാട് ഒഴുകാറുണ്ട്, അവൻ എപ്പോഴും പറയും