“പറയ് കുട്ടീ…നീ ചോദിച്ചാൽ ഞാനെന്തും തരും.അത്രക്കിഷ്ടമാണ് മോളേ എനിക്ക് നിന്നെ.നിൻറെ സ്വർണ്ണത്തിന്റെ നിറവും,താരുണ്യവും,മാദകത്വവും എന്നെ എത്രത്തോളം മോഹിപ്പിക്കുന്നുണ്ടെന്നറിയാമോ ..?!ലോകത്തെ ഒരുപാട് രാജ്യങ്ങളിൽ പോയിട്ടുണ്ട് ഞാൻ.അവിടങ്ങളിലുള്ള സ്ത്രീകളുടെ കൂടെ അന്തിയുറങ്ങിയിട്ടുമുണ്ട്.ഞാൻ അൻപത് വയസ്സിനിടെ മൂവായിരത്തിലധികം പെണ്ണുങ്ങളുമായി രമിച്ചിട്ടുമുണ്ട്.എന്നാൽ നിൻറെ അത്രയും ലാവണ്യവും അംഗസംയോഗചാരുതയുമുള്ള ഒരു പെണ്ണിനേയും ഞാനിന്നോളം കണ്ടിട്ടില്ല.അതുകൊണ്ടാണ് നിന്നെ കണ്ട അന്ന് മുതൽ കഴിഞ്ഞ കുറേ വർഷങ്ങളായി ഞാൻ നിനക്ക് പിന്നാലെ യാചനയുമായി നടക്കുന്നത്….!എൻറെ പൊന്ന് മോള് പറയ്..ഞാനെന്താണ് മോൾക്ക് വേണ്ടി ചെയ്യേണ്ടത് ?”
“എൻറെ ബ്രാഞ്ചിൽ മുതലാളി രണ്ടരക്കോടിയുടെ ഒരു ഫിക്സഡ് ഡെപ്പോസിറ്റ് തുടങ്ങിയാൽ വലിയ ഉപകാരമാകുമായിരുന്നു.എനിക്കെൻറെ ജോലി പോവാതിരിക്കുകയും ചെയ്യും.”
“ഇത്രയേ ഉള്ളൂ…അക്കാര്യം ഞാനേറ്റു.വേറെ വല്ലതുമുണ്ടോ ?”
“ഇല്ല.വേറെ ഒന്നുമില്ല.”
“ശരി.എന്നാൽ മോള് ഒരു കാര്യം ചെയ്യ്.അക്കൗണ്ട് തുടങ്ങാനും മറ്റുമുള്ള പേപ്പറുകളുമായി സുൽത്താൻ ബത്തേരിക്ക് വാ.പേപ്പറുകളിലെല്ലാം സൈനും വാങ്ങി,ചെക്കുകളും വാങ്ങി നാളെ രാവിലെ മടങ്ങിപ്പോകാം.എന്ത് പറയുന്നു?”
“ഇന്ന് തന്നെ വരണോ മുതലാളീ..ഇവിടെ ഓണം സെലിബ്രേഷനാണിന്ന്.ഞാൻ ഞായറാഴ്ച വരാം.”
“നാളെ ഉച്ചയോടെ ഞാൻ ദുബായിക്ക് പോകും മോളേ.കോഴിക്കോട് എയർപോർട്ടിൽ നിന്നാണ് ഫ്‌ളൈറ്റ് .പോയാൽ പിന്നെ രണ്ടു മാസം കഴിഞ്ഞേ വരൂ. അതുകൊണ്ടാണ് ഇന്ന് തന്നെ വരാൻ പറഞ്ഞത്.ഇപ്പോൾ സമയം പന്ത്രണ്ട് മണി.മോള് കോഴിക്കോടല്ലേ ഉള്ളത് ?”
“അതെ.”
“അവിടെ നിന്നും ഇപ്പോൾ വിട്ടാൽ മൂന്ന് മണിക്ക് മുൻപ് ഇങ്ങെത്താം.ഊണ് നമുക്കൊരുമിച്ചാവാം.മോൾക്കായി പ്രത്യേക ഓണം സദ്യയും,പായസവുമൊക്കെ ഞാൻ ഏർപ്പാടാക്കാം.ബ്രാഞ്ചിലുള്ളവർ അവിടെ ആഘോഷിക്കട്ടെ.നമുക്ക് ഇവിടെ ആഘോഷിക്കാം.ഇവിടെ എന്ന് പറഞ്ഞാൽ എൻറെ വീട്ടിലല്ല കേട്ടോ.തോട്ടത്തിന് നടുക്കുള്ള ആ പഴയ ആയുർവേദകേന്ദ്രമുണ്ടല്ലോ…”
kollam super
Supr
തുടക്കം എല്ലാം പൊളി, പക്ഷെ അവസാനം bore ആയിപ്പോയി. വര്ഷങ്ങളുടെ കാത്തിരിപ്പിൽ തന്റെ കയ്യിൽ എത്തിച്ചേർന്ന നായികയെ അനുഭവിക്കുന്നത്, അല്ലെങ്കിൽ അവളെ സ്നേഹിക്കുന്നത് പെട്ടെന്ന് തീർന്നത് പോലെ ആയി. അത്യാവശ്യം വിവരിച്ച് നല്ല കമ്പിയാക്കി എഴുതണമായിരുന്നു
ബ്രോ നല്ല കഥ പിന്നെ നല്ല കഥാവിഷ്കരവും പിന്നെ കളിയിൽ കുറച്ചധികം സാഹിത്യം കേറി വന്നില്ലേ എന്നൊരു സംശയം കുറച്ചൂടെ നീട്ടി അവതരിപ്പിച്ചെങ്കിൽ എന്നോർത്ത് പോയ്.പക്ഷെ ഈ അവതരണത്തിലും പ്രതേക സുഖമുണ്ട്.
ബ്രോ ബിഗ്‌ബോസ് ഫെയിം ഫക്രുവും മഞ്ജുവും ആയിട്ടുള്ള കഥ എഴുതുമോ പ്ലീസ് ..
Excellent story bro
Adytha kathyumayi odane varane
എൻ്റെ മുതലാളി, നന്നയിപ്പിച്ചല്ലോ
ഇതിനൊക്കെ നനയുമോ?
എനിക്ക് ചെറുതായി തൊട്ടാലൊ വായിച്ചാലോ മതി അപ്പോൾ നനവ് വരും, നന്നായി വിടർന്ന് ഇരിക്കുന്നത് കൊണ്ട്
നന്നായി വിരിഞ്ഞ പൂവിൽ നിന്നും കൂടുതൽ തേൻപൊഴിയും സ്വാഭാവികം ആണ്?
കുറച്ച് നാളെ ആയിട്ടുള്ളു നന്നായി വിരിഞ്ഞിട്ട്
നന്നായി വിടർന്നു ഇരിക്കുന്നത് ആണേൽ നല്ലവണ്ണം തേൻ ഒലിക്കും അത് ചപ്പി കുടിക്കാൻ നല്ല സുഖവും ആണ്
ശരിയാണ്
വിടർന്നിരിക്കുന്ന പൂവിൽ നിന്ന് തേൻ നക്കി കുടിക്കാൻ ആണ് എനിക്ക് ഇഷ്ട്ടം. വയറ് നിറച്ചു തേൻ കിട്ടും അതിൽ നിന്ന്
ഒരുപാട് ഒഴുകാറുണ്ട്, അവൻ എപ്പോഴും പറയും