സുഖചികിത്സ
Sukhachikilksa | Author : Varunan

“എടിയേ.. ഞാൻ ഇറങ്ങുവാ..”
സുകുമാരൻ മുറ്റത്തേക്കിറങ്ങി മാനത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.
‘മഴക്കാറ് മൂടികെട്ടി നിൽക്കുന്നു.തണുത്ത കാറ്റടിക്കുന്നുണ്ട് ‘
” ചിലപ്പോൾ പെയ്യുമായിരിക്കും ”
മനസ്സിൽ പിറുപിറുത്തുകൊണ്ട് സുകു ബൈക്കിൽ കയറി.
തിരക്കിൽ സാരിച്ചുറ്റി കൊണ്ട് ശോഭന ഉമ്മറത്തേക്ക് വന്നു.
ചുണ്ടിൽ സേഫ്റ്റിപ്പിന്നും വച്ചു കൊണ്ട് സാരിയൊതുക്കുന്നതിനിടയിൽ ശോഭന പറഞ്ഞു.
” സൂക്ഷിച്ചു പോണേ… ”
സുകുമാരൻ മന്ദഹസിച്ചു.
” ആ ചെക്കൻ എഴുന്നേറ്റില്ലേ.. മരുന്ന് കൊടുക്കാൻ മറക്കണ്ട. ”
” ഓ.. ”
ശോഭന കൈ വീശി കാണിച്ചു.
സുകു ഗേറ്റ് കടന്നതും ശോഭന സാരിയൊതുക്കി അകത്തേക്കോടി..
ദൃതിയിൽ ചോറും പാത്രം തുറന്നു ചോറ് പകർന്നു.
ബാഗിനുള്ളിൽ തന്റെ കുടയും ടിഫിൻ ബോക്സും കുത്തി നിറക്കുന്നതിനിടയിൽ ശോഭന അലറി
” എടീ… രമ്യേ.. എഴുന്നേൽക്ക്. ”
‘ പെണ്ണിന് ഇത്രേം പ്രായമായി, മൂട്ടിൽ വെയിലടിക്കുന്നവരെ കിടന്നൊരു ഉറക്കം ‘
ശോഭ പിറുപിറുത്തു.
രണ്ടു ദോശ കഴിച്ചെന്നു വരുത്തി, ശോഭ നേരെ മുറിയിലേക്കോടി.
മുറിയിൽ തല വഴി പുതപ്പിട്ടു മൂടി കിടന്നുറങ്ങുന്ന രമ്യയുടെ ചന്തിയിൽ തന്നെ ശോഭ തല്ലി.
” എടി പെണ്ണെ.. എഴുന്നേൽക്കാൻ..
അവനെയും വിളിക്ക്. ”
രമ്യ പുതപ്പിനുള്ളിൽ കിടന്നു ഞെരങ്ങി.
“കഴിക്കാനുള്ളത് അടുക്കളയിൽ വച്ചിട്ടുണ്ട്, അവനു ഭക്ഷണം കൊടുത്തിട്ട് ഗുളിക കൊടുക്കണം.. മറക്കരുത് ”
“ഹ്മ്മ്” പുതപ്പിനുള്ളിൽ നിന്നും രമ്യയുടെ മൂളൽ.
ശോഭ ഓടി കട്ടിലിന്റെ അപ്പുറത്തെത്തി. രമ്യയുടെ അടുത്ത് പുതച്ചു കിടക്കുന്ന രാഹുലിന്റെ പുതപ്പ് മുഖത്തു നിന്നും മാറ്റി.
