മാറിലേക്ക് കയറ്റി കെട്ടിയ പഴയ കരിമ്പിച്ച അടിപാവാട പതിയെ പൊക്കി അലമാരിയിൽ നിന്നും ഒരു ബ്രൗൺ കളർ ഷഡി എടുത്തിട്ടു, കട്ടിലിൽ വച്ചിട്ട് പോയ ചാരകളർ ചുരിദാർ പാന്റും പഴയ കോളജ് യൂണിഫോം ആയ പ്ലെയിൻ ചാര കളർ ടോപ്പും എടുത്തിട്ടു.
‘ കോളജ് കഴിഞ്ഞിട്ട് ഇത്രയും കാലം കഴിഞ്ഞു എന്നിട്ടും ചെറിയ ഒരു വണ്ണം വെക്കൽ മാത്രമേ വന്നിട്ടുള്ളൂ.. ടോപ് ഇപ്പോൾ ഇത്തിരി ടൈറ്റ് ആയി തുടങ്ങി, കൈ ഇത്തിരി മുകളിലേക്കു കയറിതുടങ്ങി.
കക്ഷത്തിലെ രോമം ഒരെണ്ണം ടോപിന്റെ കയ്യുടെ പുറത്തു കൂടി തലപൊക്കി നോക്കുന്നത് കണ്ടിട്ട് രമ്യക്ക് ചിരി വന്നു.’
അല്ലെങ്കിലും ഇതൊക്കെ ഇപ്പൊ വടിച്ചിട്ട് ആരുകാണാനാ..
അപ്പോഴേക്കും അരവിന്ദിന്റെ മുഖം അവളുടെ മനസ്സിലേക്ക് വന്നു.
അവൾ ഒന്ന് മന്ദഹസിച്ചു.
അവൾ കണ്ണാടിയിൽ കുത്തിയിരുന്ന കറുത്ത പോട്ടെടുത്തു നെറ്റിയിൽ തൊട്ടിട്ടു ഹാളിലേക്ക് വന്നു.
ഗേറ്റ് തുറന്നു ശോഭന അകത്തേക്ക് വന്നു, ഗേറ്റ് അടച്ചു ചെരുപ്പ് സിറ്റ്ഔട്ടിൽ ഊരിയിട്ട് അകത്തേക്ക് കയറി.
കയ്യിലെ ബാഗ് എടുത്തു സോഫയിലേക്ക് ഇട്ടിട്ടു, സാരി തുമ്പു കൊണ്ട് മുഖം അമർത്തി തുടച്ചു.
ഹാളിൽ tv നോക്കികൊണ്ടിരുന്ന രാഹുലിന്റെ തലയിൽ തലോടികൊണ്ട് ചോദിച്ചു.
” ഉണ്ണീ.. മരുന്ന് കഴിച്ചോടാ..?”
മറുപടിയൊന്നുമില്ല.
ഹാളിലേക്ക് വന്ന രമ്യയാണ് പറഞ്ഞത്..
” അതൊക്കെ സമയത്തിന് കൊടുത്തു.. ”
എന്നിട്ട് മൂക്ക് ചുളിച്ചുകൊണ്ട് ചോദിച്ചു..
” ഇവിടെയെന്താ ഒരു സിഗരറ്റിന്റെ മണം “
