രമ്യ പെട്ടെന്ന് റിമോട്ട് എടുത്തു tv off ചെയ്തു.
പക്ഷെ അവൾ കൂടുതൽ ഞെട്ടിയത് മറ്റൊന്ന് കണ്ടിട്ടായിരുന്നു അവന്റെ ഷോർട്സിന്റെ ഉള്ളിലെ ഉയർച്ച അവൾ തെളിഞ്ഞു കണ്ടു.
പെട്ടെന്ന് തന്നെ ഒരു തോർത്തെടുത്തു ഉണ്ണിയുടെ മടിയിലേക്കിട്ട് അവൾ മുറിക്കു പുറത്തേക്കു പോയി.
ലാപ്ടോപ് എടുത്തു നോക്കിയപ്പോൾ അരവിന്ദ്ന്റെ മെസ്സേജ്.
“I had a good time ”
” me too ”
രമ്യ റിപ്ലൈ ചെയ്തു.
ലാപ് മടക്കിവച്ചു അകത്തേക്ക് വന്നപ്പോൾ ഉണ്ണി അവിടെ തന്നെ off ആയ tv നോക്കി ഇരിക്കുകയാണ്.
” ഉണ്ണീ.. ഭക്ഷണം കഴിക്കണ്ടേ.. എഴുന്നേൽക്ക് ”
അവൾ അവന്റെ തോളിൽ തട്ടി.
അവൻ എഴുന്നേറ്റു കൈ കഴുകാൻ പോയി.
രമ്യ രണ്ടു പേർക്കുള്ള ചോറ് വിളമ്പിക്കൊണ്ട് വന്നപ്പോഴേക്കും അവൻ മേശയിൽ ഉണ്ട്.
ഭക്ഷണത്തിനു ശേഷം അവർ ലിവിങ്റൂമിൽ വന്നിരുന്നു. രമ്യ ചെസ്സ് ബോർഡ് പുറത്തേക്കെടുത്തു, ഇത് ഡോക്ടർ പറഞ്ഞു കൊടുത്തതാണ്.
‘ ഇടക്കൊക്കെ കുറച്ചു interactive ആയിട്ടുള്ള കാര്യങ്ങൾ ഉണ്ണിയെകൊണ്ട് ചെയ്യിക്കണം എന്ന്.’
ചെസ്സ് കളിയിൽ നിയമങ്ങളൊന്നുമില്ല, രാഹുൽ അവനു തോന്നിയപോലെ ഒരു കരു നീക്കും രമ്യ അതേറ്റു പിടിക്കും. ബ്രെയിൻ പരമാവധി വർക്ക് ചെയ്യിപ്പിക്കുക എന്നതാണ് ലക്ഷ്യം.
അതിനു ശേഷം playing cards, പാമ്പും കോണിയും, carroms ഇതെല്ലാം കളിപ്പിക്കും.
എന്നെങ്കിലും ഒരു മാറ്റം ഉണ്ടാകും എന്നാ പ്രതീക്ഷയിലാണ് ഇതൊക്കെ ചെയ്യുന്നത്.
അതെല്ലാം കഴിഞ്ഞപ്പോൾ അവർ വീണ്ടും tv ഓൺ ചെയ്തു.
രമ്യ സോഫയിൽ വന്നിരുന്നു ഉണ്ണി രമ്യയുടെ മടിയിൽ തലവച്ചു സോഫയിൽ കിടന്നു tv കാണുകയാണ്.
