തമിഴ് സിനിമയാണ്, ഒരു പാട്ട് സീൻ വന്നപ്പോഴേക്കും രമ്യ പേടിച്ച പോലെത്തന്നെ സംഭവിച്ചു. ഉണ്ണി വീണ്ടും കൂടാരം കെട്ടിയിരിക്കുന്നു.
ഈ തവണ അവൾ പതറിയില്ല, ആലോചിച്ചു.
” പാവം സ്വന്തം ഇമോഷൻസ് പോലും എങ്ങനെ കണ്ട്രോൾ ചെയ്യണം എന്നറിഞ്ഞു കൂടാ ”
ഒരു മനുഷ്യജീവിയല്ലേ.. അവനും ഇല്ലേ ആവശ്യങ്ങൾ..
ഇത് അച്ഛനോട് പറയണോ അമ്മയോട് പറയണോ എന്നാണ് അവൾ ആദ്യം ചിന്തിച്ചത്.
പക്ഷെ ഇത് എങ്ങനെ അവതരിപ്പിക്കും എന്ന് അവൾക്കൊരു രൂപവുമില്ലായിരുന്നു.
ഉണ്ണിയെ അവിടെ കിടത്തി അവൾ ലാപ്ടോപ് എടുത്തു സെർച്ച് ചെയ്തു.
‘ഇങ്ങനെയുള്ളവർക്ക് ഒരു release ആണ് ആവശ്യം, അപ്പോൾ തന്നെ പരമാവധി സ്‌ട്രെസ് കുറയും. ഇത് പോയില്ല എങ്കിൽ പ്രശ്നം ഗുരുതരമാണെന്ന്വ മനസ്സിലായി.രമ്യക്ക് ആകെ ആശയകുഴപ്പമായി’
———————————————————–
” ടീച്ചറെ എന്താ ആലോചിച്ചിരിക്കണേ.. ഭക്ഷണം കഴിക്കുന്നില്ലേ..? ”
ആലിസ് ടീച്ചറുടെ ചോദ്യം കേട്ടാണ് ശോഭന ചിന്തയിൽനിന്നും ഉണർന്നത്.
” ആ കഴിക്കണം ”
ശോഭന ബുക്കുകൾ അടക്കി വച്ചു കസേരയിൽ നിന്നും എഴുന്നേറ്റു.
” എന്താ ടീച്ചറെ, കുറച്ചു നാളായല്ലോ.. ഒരു ചിന്ത വന്നു കൂടിയിട്ട്.. എന്താന്ന് വച്ച പറയെന്നെ ”
ആലിസ് കുശലം ചോദിച്ചു.
” ഞാൻ എന്റെ മോളുടെ കാര്യം ആലോചിക്കുകയായിരുന്നു. ഇത്ര വയസ്സായി, കല്യാണം നോക്കട്ടെ എന്ന് പറഞ്ഞാൽ ജോലി ആയിട്ട് മതി എന്നാണ് മറുപടി. എന്നാൽ ജോലിയൊട്ട് ആകുന്നുമില്ല. ”
“അതൊന്നും സാരമില്ല ടീച്ചറെ, രമ്യ ഒന്നില്ലെങ്കിലും നല്ല പഠിപ്പും വിവരവും ഉള്ള കുട്ടിയല്ലേ.. അവൾ തന്നെ ഒരു പരിഹാരം കണ്ടോളും “
