സുഖചികിത്സ 2 [Varunan] 179

അവൾ പെട്ടെന്ന് ഫോൺ off ചെയ്തു ബാഗിലിട്ടു. ഒന്ന് കുളിക്കാനായി വേഗം ബാത്‌റൂമിലേക്ക് നടന്നു.
——————-
വെറും നാല് മണിക്കൂർ നേരത്തെ ഉറക്കം മാത്രമായിട്ടാണ് ശോഭന സ്റ്റാഫ്‌ റൂമിൽ ചെന്നു കയറുന്നത്.
ആരൊക്കെയോ വന്നു ഗുഡ്മോർണിങ് പറയുന്നു, ചിലരൊക്കെ കുശലം ചോദിക്കുന്നു. ഇടക്ക് കുട്ടികളുടെ കലപില.
പക്ഷെ ശോഭന അതിലൊന്നും ശ്രദ്ധിക്കുന്നില്ല.
തലക്ക് ആകെ ഒരു കനം, മനസ്സിൽ മുഴുവൻ ഇന്നലത്തെ കാഴ്ചകളാണ്.
പ്ലസ്ടുവിൽ പഠിക്കുന്ന ഒരു പയ്യന്റെ ചെയ്തികളാണ് അവളുടെ മനസ്സ് നിറയെ.
അവൾ കസേരയിൽനിന്നും എഴുന്നേറ്റു. കോഫി മെഷീനിൽ വിരലമർത്തി.
രണ്ടിറക്ക് ചൂട് കാപ്പി അകത്തു ചെന്നപ്പോൾ ചെറിയൊരു ആശ്വാസം തോന്നി.

ആദ്യത്തെ പിരിയഡ് കോമേഴ്‌സ് ക്ലാസ്സിലായിരുന്നു.
പഠിപ്പിക്കുന്നതിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല, ഒന്നുരണ്ടു തെറ്റുകൾ കുട്ടികൾ തന്നെ ചൂണ്ടികാണിച്ചു തന്നു.
ഇതിനിടക്ക് ശരണ്യ ഒരു സംശയം ചോദിക്കാൻ കൈ പൊക്കി.
ഇന്നലെ കണ്ട റീൽസ് ഓർത്തപ്പോൾ ശോഭന ചിരിച്ചുപോയി.
പെട്ടെന്ന് മുഖത്തു ഗൗരവം വരുത്തി ഉത്തരവും പറഞ്ഞുകൊടുത്തു.
ക്ലാസ് കഴിഞ്ഞതും ശോഭന സ്റ്റാഫ്‌ റൂമിലേക്ക് ഓടി..
ആദ്യത്തെ ഇന്റർവെൽ ആയപ്പോൾ ജോമോൻ സ്റ്റാഫ്റൂമിലേക്ക് വന്നു.
ശോഭനക്ക് അവന്റെ മുഖത്തേക്ക് നോക്കാൻ മടി തോന്നി, അവൾ മേശമേൽ തുറന്നു വച്ച പുസ്തകത്തിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.

” മ്മ് എന്താ. ”
തലകുനിച്ചുകൊണ്ട് വളരെ താഴ്ന്ന ശബ്ദത്തിൽ അവൻ പറഞ്ഞു.

” ടീച്ചറെ പ്ലീസ്.. എന്റെ ഫോൺ.. ഞാൻ ഇനി ഒരിക്കലും ഇങ്ങനെ ആവർത്തിക്കില്ല. “

The Author

Varunan

www.kkstories.com

12 Comments

Add a Comment
  1. വരാറായോ കാത്തിരെക്കുവാ

    1. ബ്രോ ബാക്കി ഭാഗം പെട്ടെന്ന് അയയ്ക്കൂ

  2. വരുണാ…സമയം പോലെ കഥയുടെ അപ്ഡേറ്റ് ഒന്ന് പറയണേ…☺️☺️☺️

  3. shobha kurachu koodi strict avatte…dominant avatte…ammayude chooral adi punishment undavatte… avanmare adichu pottikkunna scenes…study discipline viloence exam home work ellam…punishment kodukkanam….clasilum veettilum amma chooral prayogam nadathanam…chevi pidutham nullu….teachere avanmarkk nalla pedi undakanam…adichu karayippikkanm….athokke kazhinju pathukke savadhanam mathi kali…athra eluppam kali kodukkaruth…pinne vere teachers neyum ulpeduthanam…thatha teacher avatte…strict dominant hoory…studentsne nannayi kaikaryam cheyunna strict arrogant teacher…school scenes koottanam….fantasy kurakkanam…real scenes kottanam…main ayitt discipline avate story main content

  4. വളരെ നല്ല എഴുത്ത് വരുണാ… ഒരു വിഷമം മാത്രം.. കഥ പെട്ടെന്ന് തീർന്നു പോയി. അടുത്ത തവണ പേജ് കൂട്ടി എഴുതണേ..

    1. ശരിയാക്കാം

  5. സൂപ്പർ

  6. ജോമോൻ കൊണ്ടുവന്നത് അമ്മയെ തന്നെ ആണ് എന്ന് ടീച്ചർക്ക് എന്താ ഉറപ്പ് വേറെ ആരെയെങ്കിലും കൊടുവന്നിട്ട് അമ്മ ആണെന്ന് പറഞ്ഞാല് പോരെ?

    1. വരും ചാപ്റ്ററിൽ അറിയാം.

  7. super പേജ് കൂട്ടി എഴുതുമോ

  8. kidu ezhuthanu., katha angane kozhukatte

Leave a Reply

Your email address will not be published. Required fields are marked *