സുഖം ഭാര്യാമാര്‍ഗ്ഗേ! [Master] 762

“സത്യമാണ് പറഞ്ഞത്..അംബികയുടെ അതെ മുഖമാണ് ഷേര്‍ളിക്ക്..ഒരു പക്ഷെ അതിനേക്കാള്‍ നല്ലത്”

അപ്പുറത്ത് അവളുടെ നിശ്വാസം ഉയരുന്നത് ഞാന്‍ കേട്ടു.

“മാധവേട്ടന്‍ എവിടാ? വീട്ടിലാണോ?” അല്‍പം കഴിഞ്ഞപ്പോള്‍ അവള്‍ ചോദിച്ചു.

“അല്ല..വീട്ടിലോട്ടുള്ള വഴിയെ ആണ്”

“ഇങ്ങോട്ട് എന്താ വരാഞ്ഞത്?”

“സമയം കിട്ടിയില്ല”

“ഇന്ന് വരാമോ?”

“എപ്പോള്‍?’

“ഇപ്പോള്‍ വേണേലും വന്നോ..ഇവിടെ ഞാന്‍ മാത്രമേ ഉള്ളു” അവളുടെ ശബ്ദം ചെറുതായി പതറുന്നത് ഞാനറിഞ്ഞു. അത് കേട്ടപ്പോള്‍ എന്റെ സിരകളിലൂടെ രക്തം ഇരച്ചു പാഞ്ഞു.

“അമ്മച്ചി എവിടെപ്പോയി?”

“തറവാട്ടിലോട്ട് പോയി മോളെ കാണാന്‍..വൈകിട്ടെ വരൂ..”

“ഇടയ്ക്കെങ്ങാനും കേറി വന്നാലോ”

“ഇപ്പം അങ്ങോട്ട്‌ പോയതെ ഉള്ളു മനുഷ്യാ. അവിടെ ചെന്നു മരുമകളുടെ കുറ്റവും കുറവും മൊത്തം മോളെ പറഞ്ഞു കേള്‍പ്പിക്കാതെ വരാന്‍ പറ്റുമോ? മിനിമം അഞ്ചു മണിക്കൂര്‍ അവരെ നോക്കണ്ട..വരുന്നോ?” അവള്‍ വീണ്ടും ചിരിച്ചു.

“ഞാന്‍ ഉണ്ടില്ല. വീട്ടില്‍ പോയി ഉണ്ടിട്ടു വരാം”

“ഇവിടുന്ന്‍ ഉണ്ണില്ലേ?”

“എനിക്കും കൂടി കാണുമോ”

“ഞങ്ങള്‍ അത്രയ്ക്ക് പാവങ്ങള്‍ ഒന്നുമല്ല..”

“വേണോ? വീട്ടില്‍ നിന്നും ഉണ്ടിട്ടു വന്നാല്‍ പോരെ?”

“എന്നും വീട്ടിലെ ചോറല്ലേ ഉണ്ണുന്നത്. ഒരുദിവസം ഒന്ന് മാറി ഉണ്ടു നോക്ക്..”

The Author

Master

Stories by Master

59 Comments

Add a Comment
  1. Radioactive Archangel

    പൊളി ???

  2. കൊള്ളാം കലക്കി. തുടരുക ?????

  3. ❤️?????

  4. Pwoli master bro

  5. Page 24 to 26 ?? poli..Vere level

  6. മാസ്റ്റർ ക്ലാസ് തന്നെ. പക്ഷെ പണ്ടെങ്ങോ വായിച്ചതു പോലെ തോനുന്നു.

  7. Dear Masterji, കഥ വളരെ റിയലിസ്റ്റിക് ആയിട്ടുണ്ട്. ശരിക്കും സംഭവിക്കുന്ന കാര്യങ്ങൾ തന്നെ. അടുത്ത കഥ വെയിറ്റ് ചെയ്യുന്നു.
    Regards.

  8. Kollaam adipoli ayittund

  9. സ്ലീവാച്ചൻ

    മാസ്റ്റർ,
    ഈ സൈറ്റിൻ്റെ തന്നെ മാസ്റ്ററാണ് നിങ്ങളെന്നറിയാം. മൃഗം മാത്രമാണ് നിങ്ങളുടെ കഥയിൽ ഞാൻ വായിച്ചിട്ടുള്ളത്. എന്തായാലും ഈ കഥ അൽപം ട്രാക്ക് മാറിയാണ് വന്നിട്ടുള്ളത്. കമ്പി കുറവാണെങ്കിലും എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.

  10. Great master piece

  11. Bro super aduthath oru love story ezhuthan pattumo ???

Leave a Reply

Your email address will not be published. Required fields are marked *