സുഖം ഭാര്യാമാര്‍ഗ്ഗേ! [Master] 762

“ഉം ശരി ശരി..പക്ഷെ കൂലി തരണം..ഫ്രീ സര്‍വീസ് ഒന്നുമില്ല”

“അയ്യോ എന്തു വേണേലും തരാം. മാധവേട്ടന്‍ വീട്ടിലോട്ടു വരണം പക്ഷെ..” ഷേര്‍ളി പറഞ്ഞു.

“വന്നാലേ തരുള്ളൂ?”

“വന്നാല്‍ തരാം എന്ന് പറഞ്ഞില്ലേ?”

അത് പറഞ്ഞപ്പോള്‍ ഷേര്‍ളിയുടെ കണ്ണിലെ തിളക്കം ഞാന്‍ ശ്രദ്ധിച്ചു. എന്റെ പാവം ഭാര്യയ്ക്ക് പക്ഷെ ദ്വയാര്‍ത്ഥ സംസാരം ഒന്നും മനസിലാക്കാനുള്ള കഴിവുണ്ടായിരുന്നില്ല. ഷേര്‍ളി ആള് ഭൂലോക തരികിട ആണ് എന്നെനിക്ക് അതോടെ മനസിലായി. നിമിഷങ്ങള്‍ കൊണ്ടാണ് അവള്‍ എന്റെ അടുത്ത പരിചയക്കാരിയെപ്പോലെ ആയിരിക്കുന്നത്.

ടൌണില്‍ എത്തി ഞാന്‍ ബാങ്കില്‍ കയറിയപ്പോള്‍ അവര്‍ രണ്ടുപേരും കൂടി സ്വര്‍ണ്ണക്കടയില്‍ കയറി. തിരികെ പോകുന്ന പോക്കില്‍ പച്ചക്കറികളും മീനും വാങ്ങിയ ശേഷം ഇറച്ചി വാങ്ങി വന്നപ്പോള്‍ ഭാര്യ അത് വാങ്ങി വച്ചു.

“നിനക്ക് വേണ്ടെടി?” അവള്‍ ചോദിച്ചു.

“വീട്ടില്‍ സ്റ്റോക്ക് ഉണ്ടെടി..എനിക്ക് ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും മീറ്റ്‌ വേണം” ഷേര്‍ളി പറഞ്ഞു.

“ഞാന്‍ ഇറച്ചി കഴിക്കില്ല. പക്ഷെ ചേട്ടന്‍ ഭയങ്കര ഇറച്ചി പ്രിയനാ” രമ പറഞ്ഞു.

“ഭയങ്കര പ്രിയന്‍ എന്ന് പറഞ്ഞാലെന്താ പച്ചയ്ക്ക് തിന്നു കളയുമോ”

ഷേര്‍ളി ചിരിച്ചുകൊണ്ട് വിയര്‍ത്ത കക്ഷങ്ങള്‍ കാണിച്ചു മുടി ഒതുക്കിക്കൊണ്ടാണ് അത് ചോദിച്ചത്. അവളുടെ വിയര്‍പ്പിന്റെ മദഗന്ധം വണ്ടിയാകെ നിറഞ്ഞിരുന്നു.

“പച്ചയ്ക്കും തിന്നും” ഞാന്‍ കണ്ണാടിയിലൂടെ അവളുടെ കണ്ണിലേക്ക് നോക്കി പറഞ്ഞു.

“യ്യോ എങ്കില്‍ പേടിക്കണമല്ലോ..” അവള്‍ ചിരിച്ചു.

“വെറുതെയാടി പെണ്ണെ..” കാര്യം മനസിലാക്കാതെ ഭാര്യ പറഞ്ഞു.

“അല്ലടി..നിന്റെ ചേട്ടന്‍ പച്ചയിറച്ചി തിന്നുള്ള ആളാണെന്ന് മുഖം കണ്ടാല്‍ അറിഞ്ഞുകൂടെ..”

“ഒരു ഇറച്ചി തീറ്റക്കാരിക്ക് ഒരു തീറ്റക്കാരനെ വേഗത്തില്‍ അറിയാം..അല്ലെ” ഞാന്‍ ചോദിച്ചു.

“ഉം..എന്തായാലും പെണ്ണെ നീ സൂക്ഷിക്കണം കേട്ടോ..”

“പോടീ..”

The Author

Master

Stories by Master

59 Comments

Add a Comment
  1. Radioactive Archangel

    പൊളി ???

  2. കൊള്ളാം കലക്കി. തുടരുക ?????

  3. ❤️?????

  4. Pwoli master bro

  5. Page 24 to 26 ?? poli..Vere level

  6. മാസ്റ്റർ ക്ലാസ് തന്നെ. പക്ഷെ പണ്ടെങ്ങോ വായിച്ചതു പോലെ തോനുന്നു.

  7. Dear Masterji, കഥ വളരെ റിയലിസ്റ്റിക് ആയിട്ടുണ്ട്. ശരിക്കും സംഭവിക്കുന്ന കാര്യങ്ങൾ തന്നെ. അടുത്ത കഥ വെയിറ്റ് ചെയ്യുന്നു.
    Regards.

  8. Kollaam adipoli ayittund

  9. സ്ലീവാച്ചൻ

    മാസ്റ്റർ,
    ഈ സൈറ്റിൻ്റെ തന്നെ മാസ്റ്ററാണ് നിങ്ങളെന്നറിയാം. മൃഗം മാത്രമാണ് നിങ്ങളുടെ കഥയിൽ ഞാൻ വായിച്ചിട്ടുള്ളത്. എന്തായാലും ഈ കഥ അൽപം ട്രാക്ക് മാറിയാണ് വന്നിട്ടുള്ളത്. കമ്പി കുറവാണെങ്കിലും എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.

  10. Great master piece

  11. Bro super aduthath oru love story ezhuthan pattumo ???

Leave a Reply

Your email address will not be published. Required fields are marked *