സുഖം ഒരു ബിസിനസ് [നയന ER] 536

സുഖം ഒരു ബിസിനസ്

Sukham Oru Business | Author : Nayan Er


ഒരു ഞാറാഴ്ച ….

എല്ലാ ഞാറാഴ്ച്ചയും പോലെ ഉച്ചവരെ കിടന്നുറങ്ങി .. എഴുന്നേറ്റു അലക്കാൻ ഉള്ളതെല്ലാം മെഷീനിൽ ഇട്ട് സ്വിഗ്ഗിയിൽ ഫുഡ്ഡും ഓർഡർ ചെയ്തു ടീവിയും നോക്കി ഇരിക്കയാണ് അമൽ . അവൻ സിറ്റിയിലെ പ്രമുഖ മരുന്നുകമ്പിനിയിലെ എണ്ണം പറഞ്ഞ സെയിൽസ് മാനിൽ ഒരാൾ … ഒറ്റ തടി … സ്വദേശം കോട്ടയം . ചെറുപ്പത്തിലേ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടവർ … ആകെയുള്ള ഒരു ബന്ധു എന്ന് പറയുന്നത് ജർമനിയിൽ നഴ്സ് ആയ അവന്റെ അമ്മയുടെ അനിയത്തി … അവരായിരുന്നു അവനെ വളർത്തിയത് … പഠിപ്പെല്ലാം കഴിഞ്ഞു അവനെ ജർമനിക്ക് ക്ഷണിച്ചപ്പോൾ ജനിച്ച നാട് വിട്ട് വരാൻ മടിച്ചു കോഴിക്കോട് ചേക്കേറിയവൻ ….പ്രായം 25  കഴിഞ്ഞു

ടീവിയിലെ വാർത്തകൾക്കിടയിൽ ഒന്നിൽ അവന്റെ ശ്രദ്ധയുടക്കി …

” നഗരത്തിൽ മസാജ് പാർലറിന്റെ മറവിൽ പെൺവാണിഭം ” ശ്രദ്ധയോടെ കേട്ടിരുന്നു അവൻ . പിന്നെഅവന്റെചിന്തഅതിന്റെപിറകെയായി

ഇത്രയും നാളത്തെ ജീവിതത്തിൽ ഒരു പെണ്ണിനെ അറിയാൻ പറ്റിയിട്ടില്ല . തന്റെ കാടൻ സ്വഭാവവും പരുക്കൻ സംസാരവും ആയിരിക്കാം അതിനു കാരണം .

ഫോൺ എടുത്തു ഗൂഗിളിൽ മസ്സാജ് പാർലറിനെ പറ്റി  തിരഞ്ഞെങ്കിലും ഒന്നും അവനു വിശ്വാസം വന്നില്ല . ഒടുവിൽ സ്വിഗ്ഗി ഡെലിവറി ബോയ് വന്നു ബെൽ അടിച്ചപ്പോൾ ഫോൺ ബീൻ ബാഗിലേക്ക് എറിഞ്ഞു അവൻ പോയി വാതിൽ തുറന്നു . മഴകൊണ്ട് വിറച്ചു വന്ന ഡെലിവറി ബോയ്‌ക്ക് 50 രൂപ ടിപ്പ് കൊടുത്തു  ഭക്ഷണം വാങ്ങി വച്ചു . ശാരദ മെസ്സിലെ നാടൻ ചോർ … പൊതിയഴിച്ചു ഭക്ഷണം കഴിച്ചോണ്ടിരിക്കെ ഇൻസ്റ്റാഗ്രാം തുറന്നു സ്ക്രോളിങ് തുടങ്ങി .സ്‌ക്രോൾ ചെയ്യുന്നതിനിടെ വന്ന ഒരു പരസ്യം അവന്റെ ശ്രദ്ധയിൽ പെട്ടു ..

“മനസ്സിനും ശരീരത്തിനും ഉന്മേഷം – കബനി യൂണിസെക്സ് മസ്സാജ് പാർലർ ”

കൂടെ ഒരു നമ്പറും . ഒരു നിമിഷം അവൻ ശങ്കിച്ചു . എന്ത് ചെയ്യണം … അവസാനം രണ്ടും കല്പിച്ചു അവൻ ആ നമ്പർ ഡയൽ ചെയ്തു …

The Author

25 Comments

Add a Comment
  1. അടിപൊളിയാ നയന അമൃത സൂപ്പർബ് ചരക്കകിയത്തിനു

  2. കൊള്ളാം സൂപ്പർ. തുടരുക ⭐⭐❤

  3. തമ്പുരാൻ

    സൂപ്പർ…

  4. നന്ദുസ്

    അടിപൊളി.. സൂപ്പർബ്… കിടുക്കൻ…
    ഒരു പെണ്ണ് ഒരാണിനോട് അവന്റെ കഴിവിനെ കുറിച്ചുപറഞ്ഞാൽ ർക്കാണ് ഇഷ്ടപെടാത്തത്.. അതും സമയമെടുത്തു സ്നേഹിച്ചുചെയ്യുമ്പോൾ… എനിക്കിഷ്ടപ്പെട്ടു നല്ലൊരു അവതരണം… ???

  5. കൊള്ളാം… Super

  6. ബ്രോ ഇത് സുഖമായി തുടരാനുള്ളത് അല്ലേയുള്ളൂ.അമൃതയെ അവന്റെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെ ആക്കിക്കൂടെ അവന്

  7. Adi poli ❤️

    1. Adipoli katha… ??

  8. നല്ല തുടക്കം ആശംസകൾ

  9. Super story. Please continue

  10. കഥ നന്നായിട്ടുണ്ട്. തുടരുക.

  11. ഒരു കഥ ഇല്ലെ. നായകൻ്റെ ചേച്ചി നയനയെയും,അമ്മയെയും, നായകൻ്റെ ഭാര്യയുടെ ചേച്ചിയുടെ ഭർത്താവ് വിശ്വെട്ടൻ കളിക്കും. പിന്നെ നായകൻ്റെ ഭാര്യയെ കളിക്കാനും നോക്കും. കഥയുടെ പേര് ഒന്ന് പറയാമോ??

  12. ഇഷ്ടപ്പെട്ടു…
    ബാക്കി പ്ലാനുകൾ work out ആക്കണം…
    ഇനിയും വരണം…

  13. Massage parlour poyatullavark ee story serikkum ishtapedum.. eallam correct aaanu.. real pole thanne

    1. Oru massage center parayamo nala service kitunath

    2. എറണാകുളം oru സ്പാ ആണ് എൻ്റെ ആദ്യ മസ്സാജ് ശെരിക്കും ഇതുപോലെ തന്നെ ആയിരുന്നു but അവസാനം പൈസ വാങ്ങിച്ചു

    3. സ്പായിൽ ജോലി ചെയ്യുന്ന അവരുടെ മാനസികാവസ്ഥ അറിയാമോ … ചിലർ കാണിക്കുന്ന പേ കൂത്തുകൾ ഉണ്ട് … ഉയ്യോ

      1. പൊളിച്ചു

  14. ആത്മാവ്

    ആഹാ പൊളിച്ചു മുത്തേ.. ???. കുറച്ചു അക്ഷരത്തെറ്റ് ഉണ്ട് ആദ്യമല്ലേ കുഴപ്പമില്ല but ഇനിയുള്ള ഭാഗങ്ങൾ എഴുതുമ്പോൾ ശ്രദ്ധിക്കുക. പറ്റുമെങ്കിൽ ഒരു തവണ വായിച്ചിട്ട് പോസ്റ്റ്‌ ചെയ്താൽ പരിഹരിക്കാവുന്നതേയുള്ളൂ ??.പേജുകൾ കൂടിയാലും ഇതിൽ കുറവ് വരാതെ നോക്കണം. മറ്റൊരു അടിപൊളി ഭാഗവുമായി പെട്ടന്ന് വരും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു ?. കട്ട സപ്പോർട്ട് ?. By നയനയുടെ സ്വന്തം… ആത്മാവ് ??.

  15. ആട് തോമ

    നന്നായിട്ടുണ്ട് ഒരു കന്നി കളിക്കാരന് ഇത്രയും ചരക്ക് പെണ്ണ് കളിച്ചപ്പോൾ അത്രയും നേരം പിടിച്ചു നിന്നു എന്നു പറയുമ്പോൾ ഒരു വിശ്വാസക്കുറവ് പിന്നെ കഥകൾ അല്ലെ അപ്പോൾ ആളുകൾക്ക് കമ്പി ആവുന്ന രീതിയിൽ പോണമല്ലോ എന്നോർത്ത്

    1. ശരിയാണ് .. പക്ഷെ അമൃതയുടെ അവസാന ഡയലോഗിൽ ഉണ്ടല്ലോ അവന്റെ സ്റ്റാമിന …. ആ സ്റ്റാമിന വച്ചാണ് കഥ മുന്നോട്ടു കൊണ്ടുപോവാൻ പ്ലാൻ …

      1. ആത്മാവ്

        കട്ട സപ്പോർട്ട്.. ????. By സ്വന്തം.. ആത്മാവ്

  16. പൊന്നു ?

    കൊള്ളാം….. നല്ല സൂപ്പർ തുടക്കം…..

    ????

  17. Really super…. Continue.. ???

  18. nannayittund ?????

Leave a Reply

Your email address will not be published. Required fields are marked *