സുഖം ഒരു ബിസിനസ് 3 [നയന ER] 215

” എടാ .. എന്തേലും പറ …”

“എനിക്കൊന്നും പറയാൻ ഇല്ല ….നിങ്ങൾ ഇത്തരക്കാരനാണെന്നു ഞാൻ കരുതിയിരുന്നില്ല ….”

എന്ത് പറയണം എന്നറിയാതെ അമൽ കുഴങ്ങി … രണ്ടുപേരും ഒരുമിച്ചല്ലേ തുടങ്ങിയത് .. അവൻ അകെ ആശയക്കുഴപ്പത്തിൽ ആയി .. അത് ചോദിച്ചാലോ .. വേണ്ട .. അവൾ ചിലപ്പോൾ പിന്നെയും പ്രതികരിക്കും … തല്ക്കാലംതെറ്റ്എല്ലാംതന്റേതെന്ന്പറഞ്ഞുമാപ്പുപറയാം

“എടാ … പറ്റിപ്പോയി … മനസ്സുപാളിപ്പോയി .. മാപ്പ് …”

എനിക്ക് ഇയാളെ മാപ്പും കോപ്പും വേണ്ട … എനിക്ക് പോവണം ”

അമൽ ക്ലോക്കിൽ നോക്കി .. ഏഴര ആവുന്നേ ഉള്ളു …

“എടാ .. ഇപ്പൊ ഏഴര ആയിട്ടേ ഉള്ളു… നിനക്ക് 10 മണിക്കല്ലേ ബസ്സ് …അത് വരെ നീ എന്ത് ചെയ്യും ? നീ ഇവിടെ നിൽക്ക് …സമയം ആവുമ്പൊ ഞാൻ കൊണ്ട് വിടാം ”

“വേണ്ട … ഞാൻ എന്തേലും ചെയ്‌തോളാ…..”

“പറയുന്നത് കേൾക്ക് … ഇവിടെ നിന്നാ നിനക്കൊന്നും സംഭവിക്കില്ല … ഒന്ന് റിലാക്സ്സ് ആയിട്ടു ഇറങ്ങാം … ഫുഡ്ഡ് ഓർഡർ ചെയ്യാം ”

അൽപ്പം പരുക്കനായി അതും പറഞ്ഞു അമൽ എഴുന്നേറ്റു ഹാളിൽ പോയി ഫോൺ എടുത്തു ഫുഡ് ഓർഡർ ചെയ്തു … അപ്പോഴും അവളെന്തോ പറയുന്നുണ്ടായിരുന്നു .. അവൻ ശ്രദ്ധിച്ചില്ല …

തിരികെ വന്നപ്പോൾ അവൾ ബെഡിന്റെ ഒരു സൈഡിൽ ഇരിക്കുന്നു … ബെഡിൽ അവൾ അഴിച്ചിട്ട അവളുടെ ചുരിദാർ നോക്കി അവൻ പറഞ്ഞു …

“ഞാൻ പുറത്തേക്ക് നിൽക്കാം … നീ ഇത് ഇട് … ”

അതും പറഞ്ഞു അവൻ എഴുന്നേൽക്കാൻ ആഞ്ഞു …

“അമലേട്ടാ …..”

സ്നേഹത്തോടെ ഉള്ള വിളി അവനെ ആശ്ചര്യപ്പെടുത്തി …. എന്തേ എന്നഭാവത്തിൽ അവൻ അവിടെ തന്നെ ഇരുന്നു …. അവൾ പിന്നെയും മൗനം …

“പറ …”

” അത് പിന്നെ … ”

“പറയെടോ …….”

അവൾ ഒന്ന് ആലോചിച്ചു .. പിന്നെശ്വാസംഉള്ളോട്ടുഎടുത്തു

“എനിക്ക് അമലേട്ടനെ ഇഷ്ട്ടാ ….”

The Author

6 Comments

Add a Comment
  1. Next part eppozhanu bro

  2. കുറച്ചുകൂടി slow ആയി എഴുതണം പേജ് കൂട്ടി…

  3. സൂപ്പർ ആണ് ബ്രോ
    അപ്പൊ അടുത്ത പാർട്ട്‌ മുതലാണ് കഥയുടെ പേര് പോലെ ഉഴിച്ചിൽ ആരംഭം ?
    വെയ്റ്റിങ് ?

  4. പൊന്നു ?

    വൗ….. കിടു കമ്പി…..
    കുറച്ച് കൂടി സ്പീഡ് കുറച്ച് വിശദമായി എഴുതിയിരുന്നെങ്കിൽ, ഇതിലും നന്നാക്കാമായിരുന്നു……

    ????

  5. നന്ദുസ്

    ഒരു കുഴപ്പവുമില്ല സൂപ്പർബ്.. ഹാം ഇച്ചിരി സ്പീഡ് കൂടിപ്പോയി.. മാറ്റിയെടുത്താൽ മതി.. നല്ല ഫീൽ ആയിരുന്നു… ???

Leave a Reply

Your email address will not be published. Required fields are marked *