സൗകര്യം നാളെ കിട്ടിയെന്നു വരില്ല. നാളെ മുതല്‍ ആളുകള്‍ ഒക്കെ വന്നു തുടങ്ങും. എന്തിനാ? ചേച്ചിയെ ഒന്നു ദേഷ്യം പിടിപ്പിക്കാനാണ് അങ്ങനെ മെസേ്‌സ’് അയച്ചത്. മറുപടിയും ഉടന്‍ തന്നെ കിട്ടി ‘പോടാ പട്ടി’.
എനിക്കു ചിരിവന്നു. പ്രകൃതിഭംി ആസ്വദിച്ച് നിനക്കു വട്ടായോ? സാം ചോദിച്ചപോഴാണ് എനിക്ക് അബദ്ധം മനസ്‌സിലായത്. ഞാന്‍ പെട്ടെന്നു തന്നെ വിഷയം മാറ്റി ഓരോന്നും കൂടി ഒഴിക്കടാ നല്ല തണുപ്പ്. ഓരോന്നും കൂടി കഴിഞ്ഞപ്പോള്‍ ചേട്ടനും സാമും മൂഡായി എന്ന് എനിക്കു മനസ്‌സിലായി.
അവര്‍ എന്തൊക്കെയോ വലിയ കാര്യങ്ങള്‍ പറഞ്ഞു തുടങ്ങി. ഞാന്‍ വീണ്ടും ഫോണിലേക്ക് തിരിഞ്ഞു. മെസേ’് ഒന്നും വരുന്നില്ല. ചേച്ചി പിണങ്ങി എന്ന് എനിക്കു മനസ്‌സിലായി. വൈകിട്ടെന്താ പരിപാടി? ഞാന്‍ തല്‍ക്കാലം മോഹന്‍ലാലിന്റെ ഒരു ഡയലോ് കടം എടുത്തു. നിന്റെ ഇഷ്ടം ഉടന്‍ മറുപടി വന്നു. ഇതിനിടയില്‍ സാം മീന്‍കറി എടുത്തിട്ട് വരാം എന്നു പറഞ്ഞ് ചേച്ചിയുടെ വീട്ടിലേക്ക് പോയി. ഞാന്‍ പെട്ടെന്ന് സാം അങ്ങോട്ടു വരുന്നുണ്ട് എന്ന് ഒരു മെസേ’് അയച്ചിട്ട് ചേട്ടനുമായി സംസാരിച്ചു തുടങ്ങി.
കല്ല്യാണം കഴിഞ്ഞിട്ട് മൂന്ന് വര്‍ഷമായിട്ടും പിള്ളേര് ഇല്ലാത്തതുകൊണ്ട് ചേട്ടന് ദു:ഖമൊന്നും ഉള്ളതായി എനിക്കു തോന്നിയില്ല. സമയം 6.30 ആയതേയുള്ളു പക്ഷേ, നല്ല ഇരുട്ട് വീണു തുടങ്ങിയിരുന്നു. മീന്‍ കറിയുമായി സാം വരുന്നത് നോക്കിയിരുന്നിട്ട് വന്നത് അവന്റെ ഫോണ്‍കോളാണ്. എടാ വീട്ടില്‍ ആരൊക്കെയോ വന്നിട്ടുണ്ട്. ഞാന്‍ അങ്ങോട്ടു പോകുകയാ. നാളെ രാവിലെ കാണാം എന്ന് അവന്‍ പറഞ്ഞപ്പോള്‍ നന്നായി എന്ന് എനിക്കും തോന്നി. അരുവിയില്‍ നിന്നും വെള്ളമെടുത്ത് കുപ്പിയില്‍ ബാക്കി ഉണ്ടായിരുന്നത് ഞാനും ചേട്ടനും കൂടി അകത്താക്കി. പോകാം എന്നു പറഞ്ഞ് എഴുന്നേറ്റപ്പോള്‍ ചേട്ടന്റെ കാല് വേച്ചു പോകുന്നത് ഞാന്‍ ശ്രദ്ധിച്ചു. എന്റെ ചുണ്ടില്‍ ഒരു ചിരി ഞാന്‍ പോലും അറിയാതെ വന്നു.
ഞങ്ങള്‍ തിരികെ വരുമ്പോള്‍ ചേച്ചി സാരി ഉടുത്ത് നില്‍ക്കുന്നുണ്ടായിരുന്നു. എങ്ങോട്ടാ ചേച്ചി? നമുക്ക് മൂന്നുപേര്‍ക്കും കൂടി വീടു വരെ പോയിട്ടു വരാം. ചെന്നിട്ട് ഊണും കഴിഞ്ഞ് തിരിച്ചു പോരാം. അല്ലെങ്കില്‍ അവിടെ വന്നവര്‍ എന്തു വിചാരിക്കും. അത് ശരിയാണെന്ന് എനിക്കും തോന്നി. ഞാന്‍ വരുന്നില്ല എനിക്കൊന്നു കിടക്കണം എന്നു ചേട്ടന്‍ പറഞ്ഞു. ഞാന്‍ വരാന്‍ ചേട്ടനെ നിര്‍ബന്ധിച്ചപ്പോള്‍ ചേച്ചി എന്നെ കണ്ണടച്ചു കാണിച്ചു. ഞാന്‍ അകത്തുപോയി വെള്ളമുണ്ടും ഷര്‍ട്ടുമിട്ടുകൊണ്ട് തിരികെ വന്നു. ശരി നിങ്ങള് പോയിട്ടുവാ എന്നു പറഞ്ഞ് ചേട്ടന്‍ അകത്തേക്ക് പോയപ്പോള്‍ ഞാനും പിറകെ ചെന്നു. ബാില്‍ നിന്ന് ഒരു കുപ്പിയും കൂടി എടുത്ത് ചേട്ടന്റെ കൈയില്‍ കൊടുത്തു. ചേട്ടന് വേണമെങ്കില്‍ അടിച്ചോ എന്നു പറഞ്ഞു. ചേട്ടന്‍ അതില്‍ നിന്നും അടിക്കും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.
ദൂരം കുറവായതുകൊണ്ട് വളരെ സാവധാനമാണ് ഞങ്ങള്‍ നടന്നത്. എന്താ ഒന്നും മിണ്ടാത്തത്? ചേച്ചിയുടെ ചോദ്യം ഞാന്‍ കേട്ടു. അല്ല ഇത് സ്വപ്നമാണോ എന്നു ചിന്തിക്കുകയായിരുന്നു. ഇന്നലെ വരെ ഫോണില്‍ മാത്രം കേട്ട ശബ്ദം നേരിട്ട് ഇത്രേം അടുത്ത് വിശ്വസിക്കാന്‍ പറ്റുന്നില്ല. സ്വപ്നമാണോ അല്ലയോ എന്നറിയാന്‍ ഒരു വിദ്യയുണ്ട്. എന്താ? പെട്ടെന്ന് ചേച്ചിയുടെ നഖം എന്റെ കൈയില്‍ അമര്‍ന്നു. അയ്യോ? എനിക്കു നൊന്തു കേട്ടോ? പെട്ടെന്ന് വള കിലുങ്ങതുപോലെയുള്ള ചേച്ചിയുടെ ചിരി ഞാന്‍ കേട്ടു. എന്റെ നിയന്ത്രണം തെറ്റി. ഞാന്‍ ചേച്ചിയെ ചേര്‍ത്തു പിടിച്ച് ചുണ്ടില്‍ ഒരു കടി കൊടുത്തു.
ആ…എനിക്കു നൊന്തു കേട്ടോ.. കണക്കായിപ്പോയി.. അപ്പോഴേക്കും ഞങ്ങള്‍ വീടിന്റെ അടുത്ത് എത്തിയിരുന്നു. ബാക്കി വൈകിട്ട്. ചേച്ചിയുടെ ചെവിയോട് ചേര്‍ന്ന് അത്രയും പറഞ്ഞിട്ട് ഞാന്‍ മുമ്പേ നടന്നു. എങ്ങനെയെങ്കിലും തിരികെപ്പോയാല്‍ മതി എന്നേ ഉണ്ടായിരുന്നുള്ളു. ചോറ് കഴിച്ചെന്ന് വരുത്തി യാത്ര പറഞ്ഞ് ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് സാമിന്റെ അമ്മ ഒരു കുരിശും കൊണ്ട് വന്നത്. ചേച്ചിയുടെ വീടിന്റേം രണ്ട് പറമ്പ് അപ്പുറത്തുള്ള ഒരു ചേടത്തിയേം കൂടി ഞങ്ങളുടെ കൂടെ വിട്ടു. നിങ്ങള് ചേടത്തിയെ കൊണ്ട്
Adipoli
കിഴക്ക് കളിച്ച കളി കഴിഞ്ഞു, വണ്ടിയിൽ..
അതു കഴിഞ്ഞു പെട്ടെന്ന് അങ്കിൾ..
പിന്നെ പെട്ടെന്ന് മാത്യുവിന്റെ വീട്ടിൽ..
അതിനിടയിൽ കുട്ടനാട്..
ശരിക്കും എഡിറ്റ് ചെയ്തു എഴുതിയാൽ കിഴക്ക് തന്നെ ഒരു 30 പേജും, മാത്യുവിന്റെ വീട്ടിൽ അടുത്ത 30 പേജും, കുട്ടനാട്ടിൽ 30പേജും എഴുതാമായിരുന്നു..
അതു കഴിഞ്ഞു ബാംഗ്ലൂരിൽ സിമിയെയും കൂട്ടുകാരികളെയും 30പേജും, പിന്നീട് സിമിയുടെ കല്യാണത്തിന് ബീനയ്ക്കും, ആനിക്കും, കൂട്ടുകാരികൾക്കും, ശാലിനിക്കും, സിമിക്കും, കൂട്ടുകാരികൾക്കും ഒരു 50 പേജ്..
പിന്നെ കുട്ടനാട്ടിൽ ഒരു രണ്ടാം വട്ടം.. ആതിരയുടെയും മറ്റും കൂടുതൽ കൂട്ടുകാർ..
പോരാതെ വന്നാൽ മോളിയുടെ കൂട്ടുകാരും ചേർന്ന് ഒരു 50 പേജ്..
ഒന്ന് ട്രൈ ചെയ്യാമോ..
kadha super annu kunchu..pakshe avatharanathil pala pageukalum mungi poyi.20 tham page vare super ayee,pinneyannu palichakal thudagiyathu…ethude srathichirunnengil kadha super ayenam bro
ഇത് പല പല കഥകകളില്‍ നിന് പകര്‍ത്തി എഴുതി യതാണ് ഇത്തരം കഥാകരേ പ്രോല്‍സാഹിപ്പിക്കല്ലേ
കൊള്ളാം…… സൂപ്പറായിരുന്നു.
????
കഥ ചുരുക്കി പറഞ്ഞേലെ. ഒരു അഞ്ച് പാർട്ട് എഴുതാനുണ്ട് !
കഥ കുഴപ്പമില്ല പക്ഷെ വായിച്ചു വന്നപ്പോൾ എന്തോ പൊരുത്തമില്ലായ്മ….
editing pora. chila place l paraspara bandham illa. speed kurakkanam