സുഖം തേടി ആൻസി [Newdiva] 570

 

തോമ :അല്ലമ്മച്ചി അതു ആരാ അമ്മച്ചിടെ കൂടെ പള്ളിന്നു ഇറങ്ങിവന്നാ കൊച്ച്

 

അമ്മച്ചി :അതു പീലിന്റെ രണ്ടാമത്തെകൊച്ച…ഡിഗ്രി ഒകെ കഴിഞ്ഞു…കേട്ടുപ്രായം ഒക്കെയായി..എന്തു ചെയ്യാനാ…

നമ്മൾക്ക് പറ്റുന്ന വല്ലചെക്കനും ഉണ്ടെങ്കിൽ കൊണ്ടുവയോ.

 

തോമ:ഞാൻ നോക്കട്ടെ അമ്മച്ചി…

 

അതുംപറഞ്ഞു തിരിഞ്ഞ ബ്രോക്കർ തോമാച്ചൻ,പെട്ടന് അമ്മച്ചിന് വിളിച്ചു

 

തോമ:അദ്ദേ അമ്മച്ചി,ഒരു കൂട്ടാറുണ്ട്,നമ്മളുടെകൂട്ടല്ല..നല്ല പൂതകാശുണ്ട്…പേരുകേട്ട തറവാടികളും

 

അമ്മച്ചി :ഓ എന്നാ പിന്നെ അവർക് നമ്മളെയൊന്നും പിടിക്കില്ല,

 

തോമ : അദ്ദേ അമ്മച്ചി അവർക്കു ഒരു പാവം വീട്ടിൽ ഒരു കൊച്ചിനെ വേണമെന്ന…മൂത്ത കൊച്ചൻ ഒരു പണക്കാരിനെ കെട്ടിയെ..പെണ്ണിന് കെട്ടിയോനെയും വീട്ടുകാരെയും വല്യ വിലയില്ല…അവൾ അവളുടെ വീട്ടിൽ തന്നെ ആണ്…കെട്ടിയോൻ അങ്ങോട്ടുപോകുന്ന അല്ലാതെ പെണ്ണ് ഇങ്ങോട്ടു വരുന്നത് വല്ലപോലും 1ഓ 2 ഓ ദിവസം…

അപ്പോ അവർക്കു രണ്ടാമത്തെ കൊച്ചാണ് ഒരു പാവം പിടിച്ച വീട്ടിലെ

പെണ്ണുമതി..

അവർ ചിലപ്പോൾ ഇച്ചിരി കാശൊക്കെ തന്നു സഹായിക്കും…അതു വെച്ചു മൂത്തപെണ്ണിന്റെ കെട്ടിയോൻ ഗൾഫിൽ പോവാലോ..

 

അമ്മച്ചി : വല്ല എന്നെക്കേടും ഉള്ള ചെക്കനാണോടാ? ഇങ്ങോട്ടു കാശോകെ തന്നുകേട്ടാൻ..??

 

തോമ : അല്ല ചേട്ടത്തി,ഞാൻ പറഞ്ഞില്ലെ മൂത്തകൊച്ഛന്റെ കെട്ടിയോൾ ഒരു അഹങ്കാരിയാണ്..അപ്പോ പിന്നെ പാവംപിടിച്ച വീട്ടിലേക്കോചാവുമ്പോൾ കാശിന്റെ അഹങ്കാരം ഒന്നും കണ്ടില്ലലോ..പിന്നെ നമ്മുടെ കൊച്ചാണെങ്കിൽ നല്ല സുന്ദരിയല്ലെ…

The Author

1 Comment

Add a Comment
  1. Newdiva,

    കഥയും കഥാപാത്രങ്ങളും സന്ദർഭവുമെല്ലാം വളരെ നന്നായിട്ടുണ്ട്. അക്ഷരത്തെറ്റ് പക്ഷെ വളരെയധികം കൂടുതൽ ആണ്… അതൊന്ന് ശ്രദ്ധിച്ചാൽ ഒന്നൂടെ ഉഷാറാവും. എഴുതി പൂർത്തിയാക്കി പോസ്റ്റ്‌ ചെയ്യുന്നതിന് മുൻപ് ഒരാവർത്തി വായിച്ച് വേണ്ട തിരുത്തുകൾ വരുത്തിനോക്കൂ… ഈ പ്രശ്നത്തിന് പരിഹാരമാവും… വ്യാപകമായി അക്ഷരതെറ്റുകൾ വരുന്നത് വായനാസുഖം ഇല്ലാതാക്കും… അടുത്ത ഭാഗങ്ങൾ കൂടുതൽ പേജോടുകൂടി ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു.

    ഭദ്രൻ

Leave a Reply

Your email address will not be published. Required fields are marked *