സുഖവഴികൾ
SukhaVazhikal | Author : Ekalavyan
പ്ലസ്ടു ക്ലാസ്സുകൾക്ക് ആരംഭം. ക്ലാസ്സിൽ നിന്നും ബാബു മാഷിന്‍റെ ശബ്ദം ആവേഗശ്രേണിയിൽ അന്തരീക്ഷത്തിൽ ഒഴുകി നടക്കുകയാണ്. അതിന്‍റെ താളാത്മകതയിൽ പല ബെഞ്ചുകളിലായി തലകൾ ഡെസ്കിലേക്ക് താഴ്ന്നു പോകുന്നുണ്ട്.. ചിലതിന്‍റെ കണ്ണുകൾ ചെമ്പോത്തിന്‍റെ പോലെ ആയി.. പുറകിൽ നിന്നു രണ്ടാമത്തെ ബെഞ്ചിൽ അറ്റത്തു ഇരുന്നു കൊണ്ട് ശ്രീജിത്തിന്റെ അഥവാ ശ്രീജി അല്ലെങ്കിൽ ജിത്തു വിന്റെ കണ്ണുകൾ ജനൽ കമ്പികളും താണ്ടി പുറത്തേക്ക് നീണ്ടു.. കൈ താടിയിൽ വച്ചു താങ്ങിയാണ് അവന്‍റെ ഇരുപ്പ്.
പ്ലസ്‌ടു ക്ലാസ്സ് തുടങ്ങിയതിന്‍റെയും കൂട്ടുകാരെയെല്ലാം കാണാൻ പറ്റിയതിന്‍റെയും സന്തോഷം ആയിരുന്നു എല്ലാവർക്കും. പക്ഷെ അത് രാവിലെ വരേ മാത്രം. ഉച്ചക്ക് ശേഷം എല്ലാം സൂര്യ കാന്തി വാടിയത് പോലെ ആയി. ജിത്തുവിന്റെ കണ്ണിലെ തിളപ്പ് ഉള്ളു.. എന്നാൽ അത് ക്ലാസ്സിൽ ശ്രദ്ധിക്കാനല്ല പുറത്തേക്ക് നോക്കിയിരിക്കാൻ..
എല്ലാവരുടെയും ഇര ഞാൻ തന്നെ.. ശെരിക്ക് പറഞ്ഞാൽ ചെണ്ട… ഒന്ന് തിരിച്ചു പറയാനോ ദേഷ്യപ്പെടാനോ ജിത്തുവിന് ഇതുവരെ കഴിഞ്ഞിട്ടില്ല.. അത്കൊണ്ട് തന്നെ എല്ലാവരും അത് മുതലെടുക്കും. വെറുതെ പുറത്ത് അടിക്കൽ, തലക്ക് മേട്ടം കിട്ടൽ, എന്നാലും തിരിച്ചു പ്രതികരിക്കാൻ ജിത്തുവിനറിയില്ല… എന്നും എന്തെങ്കിലുമൊക്കെ ചൂഷണത്തിനിരയാകുമായിരുന്നു.. പോരാത്തതിന് നന്നേ മെലിഞ്ഞിട്ടും നീളം കുറവുമായിരുന്നു… എന്തൊക്കെയോ ആലോചിച്ചു അവൻ ദൂരെ നോക്കിയിരുന്നു.
“ഡാ പൊട്ടാ.. “
താടിക്ക് സപ്പോർട്ട് ചെയ്ത് വച്ച കയ്യിൽ പൊടുന്നനെ ഒരു തട്ട്. ബാലൻസ് തെറ്റി ഏന്‍റെ തല താഴെ ആയി പോയി… നോക്കിയപ്പോൾ അടുത്തിരിക്കുന്ന ജിഷ്ണുവിന്‍റെ വക ഒരു വളിച്ച ചിരി.. ഞാൻ എന്താ കാര്യം എന്നുള്ള രീതിയിൽ അവനെ നോക്കി.
“നീയെന്താടാ ആലോചിക്കുന്നേ…? “
“ഒന്നും ഒന്നുല… “ ഞാൻ പറഞ്ഞു.. പത്താം ക്ലാസ്സിലും ഞങ്ങൾ ഒരുമിച്ചായിരുന്നു പഠിച്ചത്.. ഇടക്ക് ഇതുപോലെ ശല്യം ചെയ്യുമെങ്കിലും അവനൊരു കൂട്ടായിരുന്നു എനിക്ക്..
“ഡാ നോക്കിയേ “ തൊട്ടു മുൻപിലത്തെ ബെഞ്ചിലേക്ക് കണ്ണോടു കാണിച്ചു കൊണ്ട് അവൻ അടക്കി പറഞ്ഞു… എനിക്ക് മനസ്സിലായില്ല
“നോക്ക്.. “ അവൻ വീണ്ടും കാണിച്ചു.. ഞാൻ മെല്ലെ എത്തി നോക്കിയപ്പോൾ അവർ കൈ കൊണ്ട് മറച്ചു പിടിച്ചു എന്തോ കടലാസ് കഷ്ണം നോക്കുകയായിരുന്നു.. അതിൽ എന്തോ ചിത്രമാണ്.. ഒരു സ്ത്രീ യുടെ ആണെന്ന് എനിക്ക് മനസ്സിലായി.. ഞാൻ ഒന്നുകൂടെ ആഞ്ഞപ്പോൾ എനിക്ക് ചിത്രം
പ്രീയപ്പെട്ട ഏകലവ്യന്‍, കഥ ഉഗ്രനായിട്ടുണ്ട്. ഭംഗിയുള്ള അവതരണം, വളരെ നല്ല ഭാഷ ഏ ക്ലാസ് വിവരണം അത്യഗ്രന്‍ ബില്‍ഡ് അപ്പോട് കൂടിയ കമ്പിയും. ഒരു സ്റ്റാന്‍ഡ് എലോണ്‍ കഥയാണെങ്കില്‍ പോലും, ചോദിച്ചു പോവുകയാണു; ഈ കഥയുടെ തുടര്‍ച്ച പ്രതീക്ഷിക്കാമോ?
❤❤❤
ഹെന്റമ്മോ… ഒന്നും പറയാനില്ലാട്ടോ…. പൊളിച്ചെടുക്കീ… പൊളി സാനം… പെരുത്തിഷ്ടായി… ഇവിടം കൊണ്ടൊന്നും നിർത്തിയെക്കല്ലേ ബ്രോ…..എന്തായാലും തുടരണം… കാത്തിരിക്കുന്നു…
അടിപൊളി….
ഇതേ പോലെ ഒരു സ്റ്റോറി അടുത്തെങ്ങും വായിച്ചിട്ടില്ല ബാക്കി എഴുതണം രണ്ടോ മൂന്നോ പാർട്ടിൽ അവസാനിപ്പിക്ണം…. കീപ് writing ????❤❤❤❤
Super bro ❤️❤️❤️❤️❤️❤️❤️❤️
ഇത് ദ്രോചര്യരുടെ ശിഷ്യനല്ല valsyaayana മഹർഹിയുടെ ശിഷ്യന