സുഖവഴികൾ [ഏകലവ്യൻ] 243

വ്യക്തമായി… രണ്ടും മുലകളും പ്രദർശിപ്പിച്ചു കൊണ്ട് ഇരിക്കുന്ന ഒരു സ്ത്രീയുടെ ചിത്രം.. കണ്ടതും ഞാൻ പുറകോട്ട് വലിഞ്ഞു ഇരുന്നു… ബാബു മാഷേ നോക്കി.. ഭാഗ്യം മാഷ് ഇതൊന്നും കാണുന്നില്ല…
“എങ്ങനുണ്ട്?? “ ചിരിച്ചു കൊണ്ട് ജിഷ്ണു ഏന്‍റെ കയ്യിൽ തട്ടി ചോദിച്ചു.. ഞാനവന്റെ നേരെ മുഖം ചുളിച്ചു
“എന്താടാ?? “ അവന്‍റെ സ്വരത്തിൽ കടുപ്പം .
“വൃത്തികേട് ..” ഞാൻ അടഞ്ഞു പറഞ്ഞു
“ഓ പിന്നെ… പോടാ മൈ… നി എന്താടാ ഇങ്ങനെ… നിയൊക്കെ എങ്ങനെയാടാ കല്യാണം കഴിക്കുന്നേ..” അവൻ എന്നെ കളിയാക്കാൻ തുടങ്ങി.. കളിയാക്കുമ്പോൾ അവനു നൂറു നാവ…
“ഞാൻ നിനക്ക് എല്ലാം പറഞ്ഞു തന്നതല്ലേ… പിന്നെന്താ?? “
ഞാനവനെ അതെ എന്നുള്ള അർത്ഥത്തിൽ മിഴിഞ്ഞു നോക്കി..
“ജിഷ്‌ണു ……..” ബാബു മാഷുടെ ഇടിയുടെ ഗാംഭീര്യമുള്ള ശബ്ദം ക്ലാസ്സിൽ മുഴങ്ങി. ക്ലാസ്സ്‌ ആകെ ഞെട്ടി.. ഉറങ്ങിയവർ ചാടി എഴുന്നേറ്റു.. ജിഷ്ണു പതിയെ എഴുന്നേറ്റു..
“എന്താ അവിടെ?? “
“ഒന്നുമില്ല മാഷേ… “
ബാബു മാഷ് അവനെ നോക്കി കണ്ണുരുട്ടി..
“ഇവനാണ് മാഷേ… “ ജിഷ്ണു എന്നെ നോക്കി കൈ ചൂണ്ടി..
നെഞ്ചിടിപ്പ് നിമിഷ നേരം കൊണ്ട് പെരുമ്പറ കൊട്ടി.. മാഷിന്‍റെ നോട്ടം ഏന്‍റെ നേർക്ക് തിരിഞ്ഞതും ഞാൻ കാറ്റു പോയ ബലൂൺ പോലെ ആയി..
“ആര്…? വായിൽ വിരലിട്ടാൽ പോലും കടിക്കാത്ത അവനോ?? “
ക്ലാസ്സിൽ കൂട്ട ചിരി മുഴങ്ങി.. ഞാൻ എങ്ങനെയാണെന്ന് മാഷ് ആ ഒറ്റ വാക്യത്തിൽ എന്നെ അറിയാത്തവർക്കും അറിയിച്ചു കൊടുത്തു.. ഞാൻ ആകെ ഇളിഭ്യനായയ്‌… ക്ലാസ്സിൽ ഉഴപ്പന്മാരുടെ തലവൻ വിശാലിന്റെ ഗാങ്ങും കഷ്ടകാലത്തിനു അവർ ഏന്റെ ക്ലാസ്സിൽ തന്നെ വന്നുപെട്ടു.. പെൺ റൗഡി നീലിമയും, അതിനിടയിൽ പെടുന്ന ഒന്നിനും പോകാത്ത കുറച്ചു പിള്ളേരും.. എല്ലാവരും എന്നെ നോക്കി ചിരിച്ചു.. അതിൽ കുറെയും പുച്ഛം ചിരികളായിരുന്നു. ജിഷ്ണുവിനോട് ഇരിക്കാൻ പറഞ്ഞു മാഷ് ക്ലാസ്സ്‌ തുടർന്നു..
ജിഷ്ണു വീണ്ടും എന്നോട് കണ്ണുകൊണ്ട് കാണിച്ചു മുന്നോട്ടേക്ക് നോക്കാൻ പറഞ്ഞു… ഞാൻ നോക്കാതെ ക്ലാസ്സിൽ ശ്രദ്ധിക്കുന്നത് പോലെ ഇരുന്നു..
രണ്ടു നിമിഷം കഴിഞ്ഞ് അവൻ അന്ന് പറഞ്ഞു തന്നത് ഏന്റെ മനസ്സിൽ വന്നു. കുറച്ചു പുറകോട്ട് ഏന്റെ മനസ്സ് പാഞ്ഞു.
“”’ഒരു ഫ്രീ പീരിയഡ് സമയം, കേൾക്കാൻ താല്പര്യമില്ലാഞ്ഞിട്ടും അവൻ എന്നെ നിർബന്ധിപ്പിച്ചു പിടിച്ചിരുത്തി പറഞ്ഞു.. ഞാൻ കെഞ്ചിയിട്ടും അവൻ വിട്ടില്ല. ഇവനിതൊക്കെ വളരെ നന്നായിട്ട് അറിയാം. ഞാൻ അത്ഭുതപ്പെട്ടു.
പെണ്ണുങ്ങളുടെ സ്വകാര്യഭാഗങ്ങളും അവിടെ തൊടുമ്പോഴുണ്ടാകുന്ന സുഖത്തെകുറിച്ചെല്ലാം അവൻ പറയാൻ തുടങ്ങി.
“ഏഹ്ഹ് “ ഞാൻ അവജ്ഞയോടെ എഴുന്നേൽക്കാൻ ശ്രമിച്ചു.
“ഇരിയട അവിടെ. “ ജിഷ്ണു എന്നെ പിടിച്ചിരുത്തി ആണുങ്ങളുടെ അരയിലെ കുട്ടനെ കുറിച്ച് തുടങ്ങി.
ഞാൻ അവനെ നോക്കാതെ മുഖം ചുളിച്ചു ഇരുന്നു.

The Author

ഏകലവ്യൻ

Read all stories by Ekalavyan

7 Comments

Add a Comment
  1. പ്രീയപ്പെട്ട ഏകലവ്യന്‍, കഥ ഉഗ്രനായിട്ടുണ്ട്. ഭംഗിയുള്ള അവതരണം, വളരെ നല്ല ഭാഷ ഏ ക്ലാസ് വിവരണം അത്യഗ്രന്‍ ബില്‍ഡ് അപ്പോട് കൂടിയ കമ്പിയും. ഒരു സ്റ്റാന്‍ഡ് എലോണ്‍ കഥയാണെങ്കില്‍ പോലും, ചോദിച്ചു പോവുകയാണു; ഈ കഥയുടെ തുടര്‍ച്ച പ്രതീക്ഷിക്കാമോ?

  2. ചാക്കോച്ചി

    ഹെന്റമ്മോ… ഒന്നും പറയാനില്ലാട്ടോ…. പൊളിച്ചെടുക്കീ… പൊളി സാനം… പെരുത്തിഷ്ടായി… ഇവിടം കൊണ്ടൊന്നും നിർത്തിയെക്കല്ലേ ബ്രോ…..എന്തായാലും തുടരണം… കാത്തിരിക്കുന്നു…

  3. അടിപൊളി….

  4. ഇതേ പോലെ ഒരു സ്റ്റോറി അടുത്തെങ്ങും വായിച്ചിട്ടില്ല ബാക്കി എഴുതണം രണ്ടോ മൂന്നോ പാർട്ടിൽ അവസാനിപ്പിക്ണം…. കീപ് writing ????❤❤❤❤

  5. Super bro ❤️❤️❤️❤️❤️❤️❤️❤️

  6. ഇത് ദ്രോചര്യരുടെ ശിഷ്യനല്ല valsyaayana മഹർഹിയുടെ ശിഷ്യന

Leave a Reply

Your email address will not be published. Required fields are marked *