പിന്നെ അധികം അവസരങ്ങൾ ഞങ്ങളുടെ വഴിക്ക് വന്നില്ല. എങ്ങനെയൊക്കെയോ വീണു കിട്ടിയ സന്ദർഭങ്ങൾ മുതലാക്കി രണ്ടു വട്ടം കൂടി ഞങ്ങൾ കളി ഒപ്പിച്ചു. നാലാമത് ഒരവസരം ഒത്തു വന്നതായിരുന്നു; പക്ഷേ അതിനു തലേന്ന് തന്നെ എൻ്റെ പീര്യഡ് വന്നതിനാൽ അലസിപ്പോയി. ഞാൻ പ്ലസ് റ്റൂ പാസ് ആയി എൻജിനീയറിങ് എൻട്രൻസ് എഴുതിയിട്ട് ഇരിക്കുന്ന സമയത്ത് ആയിരുന്നു അത്. പിന്നെ ഞാൻ ഡിഗ്രിക്ക് ചേർന്നതിനു ശേഷം സെക്കൻഡ് സെമസ്റ്റർ ഒക്കെ ആയപ്പോൾ ഞങ്ങൾ രണ്ടു പേരും അവരവരുടേതായ തിരക്കുകളിൽ മുഴുകി പതുക്കെപ്പതുക്കെ കോൺടാക്റ്റ് കുറഞ്ഞു വന്ന് ആ ബന്ധം സ്വയമേവ അവസാനിക്കുകയായിരുന്നു. ഞങ്ങളുടെ ബ്രേക്അപ് സംഭാഷണത്തിനു പോലും കഷ്ടിച്ച് അരമണിക്കൂറിൻ്റെ ദൈർഘ്യമേ ഉണ്ടായിരുന്നുള്ളൂ — രണ്ടു പേർക്കും വിഷമത്തിനെക്കാൾ കൂടുതൽ ആശ്വാസമായിരുന്നു അതു കഴിഞ്ഞപ്പോൾ എന്നതാണ് വാസ്തവം. പിന്നെയും ഞങ്ങൾ സുഹൃത്തുക്കളായിത്തന്നെ തുടർന്നു. ആ ഒന്നര വർഷക്കാലം സമ്മാനിച്ച അനുഭവങ്ങൾ എന്നെന്നും മധുരസ്മരണകളായി എൻ്റെയെന്നതു പോലെ അവൻ്റെ മനസ്സിലും ഉണ്ടായിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.
ഇത്രയും മികച്ച ഒന്ന് ഈ അടുത്ത കാലത്ത് വായിച്ചിട്ടില്ല
❤️
അതിമനോഹരം എന്ന വാക്കിൽ കുറഞ്ഞതൊന്നും ഈ കഥക്ക് നൽകാനില്ല. നല്ല അവതരണം. ഏറെ ആസ്വദിച്ചു. സ്നേഹം
❤️
ഇതിനു പ്രചോദനമായത് പണ്ടെന്നോ ഏതോ ബ്ലോഗിലോ മറ്റോ വായിച്ച ഒരു കഥയാണ്: ഒരുവൻ വഴിയിൽ വെച്ച് ഒരു പെൺകുട്ടിയെ സാമാനം കാണിക്കുന്നതും അവൾ സംഭവം ഇഷ്ടപ്പെട്ട് സ്പോട്ടിൽ കളി കൊടുക്കുന്നതുമായിരുന്നു ഉള്ളടക്കം. ഞാനതിൽ ആദ്യഭാഗം മാത്രമെടുത്ത് ബാക്കിയങ്ങ് മാറ്റിയെഴുതി. പക്ഷേ ഇപ്പോൾ ഏതൊക്കെ കീവേഡ്സ് വെച്ച് എങ്ങനെയൊക്കെ സെർച്ച് ചെയ്തിട്ടും ആ ഒറിജിനൽ കഥ എങ്ങും കാണാനില്ല!
ഇതെന്താ കമൻ്റിടാൻ പറ്റാത്തത്. ?♂️