“എന്താ താൻ ഇപ്പൊ പറഞ്ഞത് “” ഞാൻ കേട്ടത് ശെരി ആണോ എന്ന് അറിയാൻ ഒന്നുകൂടെ ചോദിച്ചു..
“അതെ എനിക്ക് നിങ്ങളോട് ഒരു ഇഷ്ടം ഉണ്ടായിരുന്നു.. വല്ലാത്ത ഒരു ഇഷ്ടം ആയിരുന്നു.. ആരോടും പറഞ്ഞിട്ട് ഒന്നും ഇല്ല.. നിങ്ങളെ കുറിച് ഒക്കെ ഞാൻ അറിയുന്നുണ്ടായിരുന്നു.. “”
“ഇപ്പോഴും ആ ഇഷ്ടം ഉണ്ടോ ” എന്റെ നെഞ്ചിനുണ്ണിൽ ബുള്ളറ്റ് ന്റെ ശബ്ദത്തിൽ ആയിരുന്നു ഹൃദയം ഇടിപ്പ്..
“അതിപ്പോ… ഉ….. പറഞ്ഞു തീരുന്നെന്നു മുന്നേ മറ്റേ സിസ്റ്റർ ഉള്ളിലേക്ക് വന്നു… അപ്പോഴേക്ക് അവൾ പറഞ്ഞു നിർത്തി… അവൾ പ്ലാസ്റ്റർ ഒക്കെ ഇട്ടു സെറ്റ് ആക്കി തന്നു…. എന്നിട്ട് ഒരു പേപ്പറിൽ എന്തോ എഴുതി ചുരുട്ടി മറ്റേ സിസ്റ്റർ കാണാതെ എന്റെ കയ്യിലേക്ക് തന്നു… എന്നിട്ട് ഫോൺ വിളിക്കാൻ കൈ കൊണ്ട് കാണിച്ചു..
എന്റെ സന്ദോഷതിന് അതിരില്ലായിരുന്നു… എന്റെ മുഖത്തെ സന്ദോഷം കണ്ട് ജുനു എന്റെ അടുത്തേക്ക് വന്നു…
“എന്താ മോനെ മുഖത്ത് വല്ലാത്ത ഒരു സന്ദോഷം.. ഓ കുട്ടിനെ വീണ്ടും കണ്ടത് ആകും അല്ലെ ” അവൻ ഒരു ആക്കി ചിരി ചിരിച്ചുകൊണ്ട് പോയി..
ഞാൻ അവന്റെ തോളിൽ തട്ടി മുൻപിലേക്ക് പറഞ്ഞു വിട്ടു.. അവൻ പോയി വണ്ടി എടുത്തു.. എങ്ങനെ എങ്കിലും വീട്ടിലേക്ക് ചെന്ന മതിയായിരുന്നു എന്ന് ആയിരുന്നു എനിക്ക്.. പകുതിക്ക് വെച്ച് സ്റ്റോപ്പ് ആയത് വാക്കി കൂടെ അറിയാൻ ഉണ്ട്…. അങ്ങനെ ഞാൻ വീട് എത്തുന്നത് വരെ ഓരോരോ കാര്യങ്ങൾ ഇങ്ങനെ ആലോചിച്ചുകൊണ്ട് ഇരുന്നു…
വീട്ടിൽ കേറിയതും ആകെ സെന്റി ആണ് ഉമ്മാ വന്നു കെട്ടിപിടിച്ചു കരയുന്ന ഉപ്പ അവിടെ വിഷമിച്ച ഇരിക്കുന്ന അങ്ങനെ അവിടെ കൂടെ കുറച്ച് നേരം ഇരുന്നു..
ഉപ്പ പറഞ്ഞ കാര്യങ്ങളും ആ കുട്ടിയുടെ കാര്യവും ഞാൻ അപ്പോഴാണ് ആലോചിച്ചത്… ഞാൻ സുലൈഖായുടെ കാര്യം ഇവിടെ പറഞ്ഞാലും ഇങ്ങനെ ഒരു സാഹചര്യത്തിൽ ഇവർ സമ്മതിക്കുമെന്ന് തോന്നുന്നില്ല.. എന്ത് ചെയ്യാണം എന്ന് അറിയാതെ ഞാൻ വല്ലാത്ത ഒരു ആശയകുഴപ്പത്തിൽ ആയി…
Bro next part entha idathe
♥️❤️♥️❤️
ഇതിന്റെ അടുത്ത പാർട്ട് വന്നില്ലല്ലോ
?
കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?
Please continue broo
??
ഇതുപോലുള്ള കഥകളാകുമ്പോൾ കുറച്ചുകൂടി ദീർഘമായി എഴുതാം. തുടർഭാഗത്തിനായി വെയ്റ്റിംഗ്.
നല്ലൊരു കഥ ഇങ്ങനെ മുറിച്ചു മുറിച്ചു ഇട്ട് ഭംഗി കളയാതെ ഒരുമിച്ച് ഒരു പാർട്ടായോ , ഇല്ലെങ്കിൽ രണ്ടോ , മൂന്നോ വലിയ ഭാഗങ്ങളായി ഇട്ട് തീർക്കാൻ ശ്രമിക്കൂ ….
അതാകും അല്ലെ നല്ലത്… Thanks bro
ഇഷ്ടമായി.pages കൂട്ടണം
കൊള്ളാം നന്നായിട്ടുണ്ട് ഇഷ്ട്ടപെട്ടു അടുത്ത ഭാഗം വേഗം തരണേ… പിന്നെ പേജ് കൂട്ടിയെഴുതുക… അവരുടെ പ്രണയം പടരട്ടെ… ❤️❤️❤️❤️
പേജ് കൂട്ടണം. സംഗതി വളരെ നന്നായിട്ടുണ്ട്
Super ???
ചുള്ളൻ broo. Story അടിപൊളി യാണ് ഒരു രക്ഷയും ഇല്ല. പക്ഷെ പേജ് കുറച്ചു കുറവാണ് അല്ലേ flow കിട്ടുന്നില്ല അതാ. പേജ് കുറച്ചു കൂട്ടി ഇടാൻ ശ്രേമിക്കണെ
പാർട്ട് വരുമോ ബ്രോ…?