മണിക്കുട്ടൻ ചേട്ടനും കയറി കഴിഞ്ഞു വണ്ടി എടുത്തു ഞാൻ..
സുലേഖ ചേച്ചി മുടി മുന്നിലേക്ക് ഇടത് തോളിൽ കൂടി ഇട്ടു സീറ്റിൽ ചാരി ഇരിക്കുന്നു മണിക്കുട്ടൻ ചേട്ടൻ എക്സിറ്റ് ഭാഗത്താണ് ഇരിക്കുന്നത്..
കാറ്റത്തു ഇരിക്കേണ്ട ഇങ്ങോട്ട് നീങ്ങു.. എന്ന് പറഞ്ഞു സുലേഖ ചേച്ചി മണിക്കുട്ടൻ ചേട്ടനെ തന്റെ ആരുകിലേക്ക് ചേർത്ത് ഇരുത്തി ഇതൊക്കെ ഞാൻ ഗ്ലാസിൽ കൂടി കണ്ടിരുന്നു..
പക്ഷെ എങ്ങനെ നോട്ടം പോയാലും എന്റെ കണ്ണ് ചെല്ലുന്നത് സുലേഖ ചേച്ചിയുടെ മേലേക്ക് ആയിരുന്നു കണ്ണ് മാറ്റാൻ തോന്നുന്നില്ല… എന്തൊരു വശ്യതയാണ് ഇവർക്ക് ആരും നോക്കി പോകും..
എന്നും കുളിച്ചു കുറിയും തൊട്ട് ഭർത്താവിന്റെ കാര്യങ്ങൾ ഒക്കെ വെടിപ്പായി നോക്കി അയാളുടെ സുഖത്തിനും സന്തോഷത്തിനും വേണ്ടി ജീവിക്കുന്ന അധിക ലോക വിവരം ഇല്ലാത്ത നാടാൻ സ്ത്രീ..
ശലീന സൗന്ദര്യം.. ഞാൻ ആദ്യം കണ്ടതിലും നിറവും മുഖത്തു തുടിപ്പും വശ്യതയും ആകര ഭംഗിയും ഇപ്പൊ ഇവർക്ക് കൂടിയിട്ടുണ്ട്.. അവർ മുന്നിലേക്ക് ഇട്ട മുടി കാറ്റിൽ പറന്നു കൊണ്ടിരുന്നു..
എണ്ണായിട്ട അടിയിലേക്ക് ചുരുണ്ട കറുത്ത മുടി നല്ല നീളവും ഉള്ളും ഉണ്ട് കാണുമ്പോൾ തന്നെ അറിയാം.. കെട്ടുമ്പോൾ ഇത് പോലെ ഒരു പെണ്ണിനെ വേണം കെട്ടാൻ ഞാൻ മനസ്സിൽ ഉറപ്പിച്ചു..
ഗോപു ആ ബാങ്കിൽ ഒന്ന് നിർത്തണം.. മണിക്കുട്ടൻ ചേട്ടൻ പറഞ്ഞു… എന്തിനാ…? സുലേഖ ചേച്ചി ചോദിച്ചപ്പോ ചെറിയ ആവശ്യം ഉണ്ടെന്ന് മാത്രം മണിക്കുട്ടൻ ചേട്ടൻ പറഞ്ഞു..
വണ്ടി ഞാൻ പറഞ്ഞത് പോലെ ബാങ്കിന് മുന്നിൽ നിർത്തി.. മണിക്കുട്ടൻ ചേട്ടൻ ഇറങ്ങി ബാങ്കിൽ കയറി പോയി.. ഗോപുന്റർ അമ്മയ്ക്ക് ഒക്കെ സുഖമല്ലേ…? സുലേഖ ചേച്ചി ചോദിച്ചു .. അതെ ചേച്ചി ഞാൻ പറഞ്ഞു..

bro adutha part eppazha varukka waiting aanu ennum keri nookum athrekk adipoli aayath konda 🙌🏻😭
avar rand perum mathi vere aareyum kond varalle kadhayude oru feel angu pokum atha. eni flashbackilekk pokatte avrude aadhya kali athoke set aaku bro 🙌🏻 nice story series aanu 🔥
Bro….nammade omanaye engott paranju vidu….
manikuttanum avalum maathram madhi❤️❤️
continue bro❤️❤️❤️ super story love story pole indu🥹❤️❤️
കൂട്ടുകാരന്റെ വീട്ടിലേക്കു ബാക്കി കഥ ഉണ്ടോ അതോ നിർത്തിയോ,നല്ല കഥ ആയിരുന്നു