സത്യത്തിൽ പേടിച്ചാണ് അമ്മു അർജുനോട് ഇന്റർവ്യൂ കാര്യം പറഞ്ഞത്.. അമ്മ ഇങ്ങനെ ചില കാര്യങ്ങൾ മറന്നു പോയിട്ട് അച്ഛനോട് ഓർത്തെടുത്തു പറയുമ്പോ അച്ഛൻ അമ്മയെ കണക്കിന് വഴക്ക് പറയുന്നത് ഒക്കെ കേട്ടിട്ടുണ്ട് അമ്മു അർജുനും അത് പോലെ ആകും എന്ന് അവൾ തെറ്റി ധരിച്ചു പോയി.. അമ്മു വേഗം പോയി സാരീ ഉടുത്തു ആകാശ നീല നിറത്തിൽ ഉള്ള പട്ടു സാരീയും അതെ നിറത്തിൽ ഉള്ള കൈ ഇറക്കം കുറവ് ഉള്ള ബ്ലൗസ്ഉം.. മുടി ഇടത്തേയ്ക്ക് ചീകി കുളി പിന്നിൽ കെട്ടി വിരിച്ചിട്ട് കൊണ്ട് കണ്ണാടിയിൽ നോക്കി നെറുകിൽ വെച്ച സിന്ദൂരം പോരാ എന്ന് തോന്നി കുറച്ച് കൂടി ഇട്ടു അത് മാത്രം മതി ആരുന്നു അവളെ ഒരു ദേവതയെ പോലെ തോന്നിക്കാൻ..
സിർട്ടിഫിക്കറ്റ് ഒക്കെ കയ്യിൽ എടുത്തു അമ്മുവും അർജുനും ഒരുമിച്ചു റൂമിൽ നിന്നു ഇറങ്ങി വന്നു.. ഹാ. നീ എവിടെ പോവാ… അംബിക അമ്മുനെ നോക്കി ചോദിച്ചു..മേശയിൽ ആഹാരം നിരത്തുന്ന തിരക്കിൽ ആരുന്നു അംബിക… ഇന്ന് ഒരു ഇന്റർവ്യൂ ഉണ്ട് അമ്മേ.. ഞാൻ ഇപ്പോള ഏട്ടനോട് പറഞ്ഞത് അതിനു പോവാ.. അമ്മു പറഞ്ഞു..
ഇന്റർവ്യൂ ഉണ്ടെങ്കിൽ നേരത്തെ പറയേണ്ടേ.. അടുക്കും നേരത്ത.. ഓരോന്ന് പറയുന്നത്.. അർജുൻ നിന്നേ പോലെ വെറുതെ വീട്ടിൽ ഇരിക്കുവല്ലേ ജോലി തിരക്ക് ഉണ്ട്.. അതെങ്ങനെയാ സർവ്വ സമയവും ഫോണും നോക്കി ഇരിപ്പല്ലേ.. അംബിക അമ്മുനെ വഴക്ക് പറയുന്നത് കണ്ടു അത് ഇഷ്ടപെടാതെ അർജുൻ അംബികയുടെ മുഖത്തെക്ക് നോക്കി..
സാരമില്ല.. അവൾ പറയാൻ മറന്നു പോയത് ആകും അമ്മേ… ഞാൻ എന്തായാലും ഇന്നു കടയിലേക്ക് ചിലപ്പോൾ മാത്രമേ പോകു.. അപ്പൊ കരുതി അവളെ കൂടി കൊണ്ട് പോകാം എന്ന്..
Bro ……..sreeyude aami athipole oru stry ezhthumo
…..oru killan item…
❤️❤️❤️
അമ്മപൂറിയും അവടെ അനിയത്തി പൂറിയു kadha oru അപ്ഡേറ്റും ഇല്ലല്ലോ നിങ്ങളുടെ ഏറ്റവും മികച്ച കഥ അതാണ്
🥰 താങ്ക്സ് ബ്രോ.. എഴുതി കുറച്ച് വെച്ചിട്ടുണ്ട് പിന്നെ കുറച്ച് ഭാഗം മനസിൽ ഉണ്ട് അത് ചിട്ടപെടുത്താൻ നോക്കുണ്ട്… അതികം വൈകാതെ ഉടനെ പ്രതീക്ഷിക്കാം ബ്രോ.. എന്തായാലും ഈ വരാൻ പോകുന്ന പാർട്ട് കഴിഞ്ഞു കഥയുടെ ഗതി മാറും
Ee week publish ചെയ്യുവാൻ ശ്രമിക്കൂ
Ee storyude perumatti arjunante amb ennu aakkunnathaavum better
ഇനി പേര് മാറ്റാൻ ആവില്ല ബ്രോ.. പിന്നെ വന്ന വഴി മറക്കാൻ ആവുമോ.. അർജുൻ ഇങ്ങനെ ഒരു കളി വീരൻ ആയത് സുലോചന കാരണമാ അത് കൊണ്ട് അങ്ങനെ ഒരു പേര് ഇട്ടതും പിന്നെ അറിഞ്ഞത് ഒന്നും ഒന്നുമല്ല.. സുലോചനയുടെ ചരിത്രം കേൾക്കാൻ തയാറായിക്കോ…
Good bro..ammun, rajan venu arjunte oengal..avarde perspectivlum story parayuen pratheekshikunnu…likes kuranj varunath bro shardikataa..because adipoli plot aan..avarthana virasatha undakatha reetyl changes undakuen oratheekshichu kond oru aradakante opinion. Ayt matram kanatta
ബ്രോ കഥയിലെ പേര് നോക്കേണ്ട അർജുൻ നായകൻ അമ്മു നായിക അർജുന്റെ ഭാഗം പറയുന്ന പോലെ തന്നെ അമ്മുവിന്റെ കഥയും അവളുടെ ഭാഗവും പറയും ഞാൻ.. ഇപ്പൊ അർജുൻ കല്യാണം കഴിച്ചു കഴിഞ്ഞ ഭാഗം മാത്രം ആണ് ഇതു അതിനു മുൻപ് ഉള്ളതും അത് പോലെ അമ്മുവിന്റെ രണ്ട് ഘട്ടം ജോലിക്ക് പോയിട്ടുള്ളതും പിന്നെ പ്രസവിച്ചു കഴിഞ്ഞു ഉള്ളതും ഉണ്ടാകും ആരാധകരെ തൃപ്തിപെടുത്താൻ മാക്സിമം ശ്രെമിച്ചു കൊണ്ട് തന്നെ ഞാൻ കഥ കൊണ്ട് പോകും… തങ്ങളുടെ കമ്മന്റ്ന് നന്ദി 👍
Super bro..just suggestion parnjathatta..ammuvin kure dimensions pokanulla space und …afh thangal boost cheyuen partheekshikunnu
❤️🔥💙💙💙