സുലോചന ദേവി എന്റെ അമ്മ 10 [Stone Cold] 509

അമ്മേ… അമ്മേ.. അടുക്കളയിൽ നിന്നു അംബിക വന്നു… എന്താ.. മോളെ.. ഒരു ചുമന്ന ബ്ലൗസും ചുമന്ന കര മുണ്ടും നേര്യതും ഉടുത്തു കുളി കഴിഞ്ഞു നിക്കുന്ന അംബിക യേ അർജുൻ കൊതിയോടെ നോക്കി.. അമ്മേ. ഞങ്ങൾ ഒന്ന് അമ്പലത്തിൽ പോയിട്ട് വരാം.. അമ്മ വരുന്നോ.. അമ്മു ചോദിച്ചു.. ഇല്ല. മക്കളെ.. നിങ്ങൾ പോയിട്ട് വാ. അംബിക പറഞ്ഞു.. അമ്മു അർജുന്റെ കയ്യും പിടിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി.. തുളസി ചെടിയിൽ നിന്നു തുളസി ഇല നുള്ളി എടുത്തു മുടിയിൽ ചൂടി അർജുന്റെ കയ്യിൽ പിടിച്ചു കൊണ്ട് അമ്മു അമ്പലത്തിലേക്ക് നടന്നു..

മക്കൾ ഇവിടുത്തെയാ.. അമ്പലത്തിൽ വെച്ചു പ്രായം ചെന്ന ഒരു അമ്മ അമ്മുനെ നോക്കി ചോദിച്ചു.. മേലെടത്തെ രാജന്റെ മോളാ.. അമ്മു പറഞ്ഞു.. അപ്പൊ കൂടെ ഉള്ള ഈ മോൻ.. അത്.. എന്റെ ഭർത്താവ്.. ഹാ.. പോയി തൊഴുതു വാ.. നട തുറന്നു.. ആാാ അമ്മ അർജുനെയും അമ്മുനെയും നോക്കി പറഞ്ഞു.. മ്മ്മ്.. അമ്മു ഒന്ന് മൂളി.. അർജുന്റെ ഒപ്പം നടയിലേൽക്ക് നടന്നു..

എന്ത് നല്ല ചേർച്ച.. ശിവ പാർവതി മാരെ പോലെ.. കണ്ണു തട്ടല്ലേ എന്റെ ഈശ്വരാ… അമ്മുന്റെയും അർജുന്റെയും പോക്ക് കണ്ടു ആാാ അമ്മ പറഞ്ഞു.. ഭഗവാനെ.. അജു ഏട്ടനെ എന്നിൽ നിന്നു ഒരിക്കലും പിരിക്കല്ലേ അടുത്ത ജന്മവും എനിക് എന്റെ ഏട്ടനെ തരണേ.. എന്റെ പാതി ആയി.. അമ്മു കണ്ണടച്ച് മനം ഉരുകി പ്രാർത്ഥിച്ചു.. പൂജാരി നൽകിയ പ്രസാദം അർജുന് അമ്മു തൊട്ട് കൊടുത്തു അർജുൻ അമ്മുനും..

മ്മ്മ്.. ചന്ദനം തൊട്ടപ്പോ എന്റെ ചെക്കൻ സ്റ്റൈൽ ആയി.. അമ്മു അർജുനെ നോക്കി പറഞ്ഞു.. ആന്നോ.. എന്നാ എന്നും തൊടാം.. അർജുൻ പറഞ്ഞു.. അയ്യടാ.. അങ്ങനെ ഇപ്പൊ എന്നും തൊട്ട് ആളുകളുടെ കണ്ണ് കിട്ടേണ്ട.. എനിക്ക് മാത്രം കാണാൻ തൊട്ട മതി.. അമ്മു അർജുനെ നോക്കി പറഞ്ഞു.. കുശുമ്പി.. പെണ്ണെ.. എന്ന് പറഞ്ഞു അർജുൻ അമ്മുന്റെ കയ്യിൽ പിടിച്ചു അവന്റെ അടുത്തേക്ക് വലിച്ചു.. കണ്ണാ.. അമ്പലം.. അമ്മു പറഞ്ഞു…

The Author

11 Comments

Add a Comment
  1. Bro ……..sreeyude aami athipole oru stry ezhthumo
    …..oru killan item…

  2. ❤️❤️❤️

  3. അമ്മപൂറിയും അവടെ അനിയത്തി പൂറിയു kadha oru അപ്ഡേറ്റും ഇല്ലല്ലോ നിങ്ങളുടെ ഏറ്റവും മികച്ച കഥ അതാണ്

    1. 🥰 താങ്ക്സ് ബ്രോ.. എഴുതി കുറച്ച് വെച്ചിട്ടുണ്ട് പിന്നെ കുറച്ച് ഭാഗം മനസിൽ ഉണ്ട് അത് ചിട്ടപെടുത്താൻ നോക്കുണ്ട്… അതികം വൈകാതെ ഉടനെ പ്രതീക്ഷിക്കാം ബ്രോ.. എന്തായാലും ഈ വരാൻ പോകുന്ന പാർട്ട്‌ കഴിഞ്ഞു കഥയുടെ ഗതി മാറും

      1. Ee week publish ചെയ്യുവാൻ ശ്രമിക്കൂ

  4. Ee storyude perumatti arjunante amb ennu aakkunnathaavum better

    1. ഇനി പേര് മാറ്റാൻ ആവില്ല ബ്രോ.. പിന്നെ വന്ന വഴി മറക്കാൻ ആവുമോ.. അർജുൻ ഇങ്ങനെ ഒരു കളി വീരൻ ആയത് സുലോചന കാരണമാ അത് കൊണ്ട് അങ്ങനെ ഒരു പേര് ഇട്ടതും പിന്നെ അറിഞ്ഞത് ഒന്നും ഒന്നുമല്ല.. സുലോചനയുടെ ചരിത്രം കേൾക്കാൻ തയാറായിക്കോ…

  5. Good bro..ammun, rajan venu arjunte oengal..avarde perspectivlum story parayuen pratheekshikunnu…likes kuranj varunath bro shardikataa..because adipoli plot aan..avarthana virasatha undakatha reetyl changes undakuen oratheekshichu kond oru aradakante opinion. Ayt matram kanatta

    1. ബ്രോ കഥയിലെ പേര് നോക്കേണ്ട അർജുൻ നായകൻ അമ്മു നായിക അർജുന്റെ ഭാഗം പറയുന്ന പോലെ തന്നെ അമ്മുവിന്റെ കഥയും അവളുടെ ഭാഗവും പറയും ഞാൻ.. ഇപ്പൊ അർജുൻ കല്യാണം കഴിച്ചു കഴിഞ്ഞ ഭാഗം മാത്രം ആണ്‌ ഇതു അതിനു മുൻപ് ഉള്ളതും അത് പോലെ അമ്മുവിന്റെ രണ്ട് ഘട്ടം ജോലിക്ക് പോയിട്ടുള്ളതും പിന്നെ പ്രസവിച്ചു കഴിഞ്ഞു ഉള്ളതും ഉണ്ടാകും ആരാധകരെ തൃപ്തിപെടുത്താൻ മാക്സിമം ശ്രെമിച്ചു കൊണ്ട് തന്നെ ഞാൻ കഥ കൊണ്ട് പോകും… തങ്ങളുടെ കമ്മന്റ്ന് നന്ദി 👍

      1. Super bro..just suggestion parnjathatta..ammuvin kure dimensions pokanulla space und …afh thangal boost cheyuen partheekshikunnu

  6. ❤️‍🔥💙💙💙

Leave a Reply

Your email address will not be published. Required fields are marked *