ഹലോ അർജുൻ.. സ്ഥലത്തിന്റെ കാര്യം ഓക്കേ അല്ലേ..
യെസ്…, സ്ഥലം റെഡി ആണ് ബട്ട് അവർ ചോദിക്കുന്ന എമൗണ്ട് കുറച്ച് കൂടുതൽ ആണ്..
നോ പ്രോബ്ലം അർജുൻ.. ആ സ്ഥലത്തു എത്ര പൈസ ഇൻവെസ്റ്റ് ചെയ്താലും നഷ്ടം ആകില്ല ഞങ്ങൾക്ക് നിങ്ങൾ വേഗം സ്ഥലം രെജിസ്റ്റർ ചെയ്യാൻ ഉള്ള വഴി നോക്കു..
ഒക്കെ.. ഞാൻ പറഞ്ഞ കാര്യം.. അർജുൻ ചോദിച്ചു.. ഓർമ ഉണ്ട് അർജുൻ ഈ കച്ചവടത്തിൽ തനിക്ക് ഒറ്റ പൈസ പോലും വേണ്ട പകരം അവിടെ തുടങ്ങാൻ പോകുന്ന റിസോർട്ടിൽ ഒരു ഷെയർ അതല്ലേ..
മ്മ്മ്.. അതെ..
അത് നങ്ങൾക് ഒക്കെ ആണ്… അർജുൻ 👍
അത്.. കേട്ടതും അർജുൻ വളരെ സന്തോഷവാൻ ആയി…
കഥ… തുടരും….