അമ്മേ… ഏട്ടനെ കണ്ടോ.. അമ്മു അംബികയുടെ അടുത്തു ചോദിച്ചു.. ഹാ.. അവൻ.. പുറത്തു കാണും കുട്ടി അംബിക പറഞ്ഞു.. അമ്മു മൂളി പാട്ടും പാടി കൊണ്ട് അർജുന്റെ അടുത്തേക്ക് നടന്നു.. രാജൻ ടീവി കാണുന്നു അച്ചു അവന്റെ റൂമിൽ.. ഡാ.. ഏട്ടാ… പൂയ്… എന്ന് വിളിച്ചു കൊണ്ട് അമ്മു സിറ്റ്ഔട്ടിലേക്ക് നടന്നു ചെന്നു.. അർജുൻ അമ്മുനെ നോക്കി മിണ്ടല്ലേ എന്ന് കാണിച്ചു.. ആരെയാടി… നീ ടാ ന്നു വിളിച്ചത്.. അംബിക ഹാളിൽ നിന്നു കൊണ്ട് അമ്മുനെ നോക്കി ചോദിച്ചു..
ഹാ.. എന്റെ അംബിക പെണ്ണെ… അടങ്ങു.. പിള്ളേർ അല്ലെ. രാജൻ അമ്മുനെ സപ്പോർട്ട് ചെയ്തു പറഞ്ഞു.. തന്തേം കൊള്ളാം മോളും കൊള്ളാം.. ഹും.. എന്ന് പറഞ്ഞു കൊണ്ട് അംബിക റൂമിലേക്ക് നടന്നു.. അമ്മു അമ്മ പറഞ്ഞതു കേട്ടു നിന്നു കൊണ്ടിരുന്നപ്പോൾ ആണ് അവളുടെ കയ്യിൽ ബലിഷ്ടമായ ഒരു കൈ പതിഞ്ഞത് .. ആ കയ്യ് അർജുന്റെ ആരുന്നു.. അമ്മുനെ വലിച്ചു എടുത്ത് അവന്റെ മടിയിൽ ഇരുത്തി അവൻ. എന്റെ പെണ്ണിന് നാവ് ഓക്കെ ഉണ്ടോ അപ്പൊ.. മ്മ്മ്.. ഇണ്ട്.. അമ്മു നാക്കു നീട്ടി കാണിച്ചു. ചുമന്നു തുടുത്ത ആ നാക്ക് കണ്ടപ്പോ തന്നെ അർജുൻ അവളുടെ നാക്കിനു അടുത്തേക് മുഖം അടുപ്പിച്ചു.. അമ്മു നാക്കു വയ്ക്കു ഉള്ളിൽ ആക്കി.
അവനെ നോക്കി ചിരിച്ചു കാണിച്ചു.. എന്റെ പോന്നു… എന്ന് പറഞ്ഞു അമ്മു അർജുന്റെ നെറ്റിയിൽ ഒരുമ്മ കൊടുത്തു. അമ്മുട്ടാ…. മ്മ്മ്.. ഒന്ന് കെട്ടി പിടിക്കെടാ എന്നെ… അർജുൻ അമ്മുനെ നോക്കി പറഞ്ഞു അമ്മു അർജുന്റെ മടിയിൽ ഇരുന്നു തിരിഞ്ഞു കൊണ്ട് അവനെ കെട്ടിപിടിച്ചു.. എന്റെ ചക്കരെ.. മ്മ്മ്.. പോന്നു.. മ്മ്മ്.. അർജുൻ അവളെ കൊഞ്ചിച്ചു കൊണ്ടിരുന്നപ്പോൾ ആണ് അംബിക അവിടേക്ക് വന്നത്..