സുമലതയും മോനും 1 [സഞ്ജു സേന] 462

രണ്ടു പെണ്മക്കളെ കെട്ടിച്ചു വിട്ടതിന്റെ കടം കേറി നിൽക്കുന്ന സ്വന്തം വീട്ടിലേക്ക് നിങ്ങൾ രണ്ടു പേരെയും കൊണ്ട് ഞാനെങ്ങനെ പോകും ? പിന്നെയുള്ളത് മരണമാണ് ,പക്ഷെ എന്‍റെ കരച്ചിൽ കണ്ടു പേടിയോടെ എന്നെ പറ്റിക്കൂടിയിരുന്ന നിങ്ങൾ രണ്ടു പേരുടെയും കണ്ണുകളിൽ നോക്കിയിട്ടു ഞാനെങ്ങനാടാ വിഷം കലക്കി തരേണ്ടത് ?.എല്ലാമറിഞ്ഞിട്ടും പതിവ്രതയായി പിന്നെയും ജീവിച്ചില്ലേ വർഷങ്ങൾ..പക്ഷെ വിധി…..അതെന്നെ ഇങ്ങനെയാക്കി ,ആഗ്രഹിച്ചിട്ടല്ല ആദ്യമായി അന്യപുരുഷന് മുന്നിൽ അടിപാവാടയുടെ ചരടഴിച്ചു കിടന്ന് കൊടുത്തത് ,എന്‍റെ മോൾക്ക് വേണ്ടിയായിരുന്നു ,അവളുടെ ഭാവിക്ക് വേണ്ടിയായിരുന്നു ,അവിടെ നിന്നു തുടങ്ങിയതാ ,…ഇതാ ഇവിടെ എത്തി നിൽക്കുന്നു..ഭർത്താവിനെ മാറ്റി നിർത്തിയാൽ നീ എനിക്ക് മുന്നിലെ പത്താമനാണ്…….

The Author

sanju

മനുഷ്യ ജന്മത്തിൽ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകളിൽ ഒളിപ്പിച്ചു വച്ച ഫാന്റസികൾ കെട്ടഴിച്ചു വിടാനുള്ള മുഖം മൂടിയാണിത്.....

55 Comments

Add a Comment
  1. കഥ പൊളിച്ചു Sanju. ഉഗ്രനായിട്ടുണ്ട്.

  2. സഞ്ജു …

    വായിച്ചെങ്കിലും അഭിപ്രായമറിയിക്കാന്‍ വളരെ വൈകി. ജോലിയുടെ മാറിയ സ്വഭാവം ഇപ്പോള്‍ സൈറ്റിന് വിലങ്ങനെ ഒരു വര വരച്ച് വെച്ചിരിക്കയാണ്‌. അതാണ്‌ വൈകാന്‍ കാരണം. കഥയെക്കുറിച്ച് പ്രത്യേകം ഞാന്‍ പറയേണ്ടതില്ല. നല്ല ഓപ്പണിംഗ്. അമ്മയുടെ സ്വകാര്യലോകം അറിയുന്ന മകന്‍, അതിനെ അംഗീകരിക്കുന്നയാള്‍….പിന്നെ അവരുടെ ജീവിതത്തില്‍ വന്ന പലരും. അവര്‍ ഒരു സ്ലട്ടി ലൈഫ് ചൂസ് ചെയ്യാനുള്ള കാരണങ്ങള്‍…..എല്ലാം സഞ്ജുവിന്‍റെ നാച്ചുറല്‍ ക്രാഫ്റ്റില്‍ വരച്ചിട്ടു. ഇത് എഴുതുമ്പോള്‍ ഞാന്‍ രണ്ടാം ഭാഗവും വായിച്ചിരുന്നു.

    ഏദന്‍ തോട്ടം അങ്ങനെ മനസ്സില്‍ ഉണ്ട്. തിരക്കുകള്‍ നോര്‍മ്മല്‍ ആകുമ്പോള്‍ അതുണ്ടാവുമല്ലോ അല്ലെ?

    ആശംസകള്‍.

    സസ്നേഹം,
    സ്മിത.

    1. താങ്ക്സ് സ്‌മിത ,തിരക്കിനിടയിലും വായിച്ചു കമെന്റ് ചെയ്യാൻ സമയം കണ്ടെത്തിയതിനു..

  3. valare nannayittundu. nalla reethiyil ulla dialogues, kambi aakum. sumalatha aayittulla kali monte kathirikkunnu. all the best bro, kadaha thudarteee

    1. Thanks bro ,second part

  4. ” എന്റെ കെട്ട്യോനല്ലാതെ മറ്റൊരുത്തന്റെ മുന്നിൽ കവച്ചു വെച്ചു കിടന്നപ്പോഴേ ഞാൻ ഭാര്യയല്ലാതായി , പ്രായപൂർത്തിയായ സ്വന്തം മകൻ കണ്ടിട്ടും ആ ബന്ധങ്ങൾ അവസാനിപ്പിക്കാതെ അവനെ കൂട്ടുപിടിച്ചു കാമുകന്മാരെ വീട്ടിൽ വിളിച്ചു കേറ്റി കഴപ്പ് തീർത്ത എനിക്ക് അമ്മയെന്ന വാക്കിന് എന്തർഹത……”

    ഇതിൽ നിന്നും മനസിലാക്കാം നിങ്ങളിലെ എഴുത്തു കാരനെ നിഷിദ്ധ സംഗമത്തോട് എതിർപ്പാണെങ്കിൽകൂടിയും സുമലതയോടും മകനോടും ഒരു താല്പര്യം തോന്നുന്നു അവർ തമ്മിൽ ഒന്നിച്ചെങ്കിൽ.
    പലപ്പോഴും ഇങ്ങനെയാണ് അവിഹിതവും നിഷിദ്ധസംഗമവും ഒക്കെയുണ്ടാവുന്നതു…….

    എന്തായാലും വളരെ നന്നായിരുന്നു സഞ്ജു ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

    കാളി……

    1. കാളി ചിലതു അങ്ങനെയാണ് ചില സാഹചര്യത്തിൽ സംഭവിച്ചു പോകും.. മനസ്സിന്റെ വിചാര വികാരങ്ങളെ കുറിച്ച് നമ്മളെങ്ങനെ മുൻകൂട്ടി കാണും ഭായി.

  5. സഞ്ജു , എനിക്കൊരുപാടിഷ്ടായി. നന്നായി എഴുതി . വെറും പൈങ്കിളി മാത്രം പടച്ചുവിടാതെ മനസ്സിൽ തൊടുന്ന രീതിയിൽ വായനക്കാരിലേക്കെത്തിക്കാൻ കഴിയുന്നുണ്ടല്ലോ. അത് തന്നെ ആണ് ഏറ്റവും മനോഹരമാക്കുന്നത്. അകെ ഒരു പരാതി ഉള്ളത് ഏദൻ തോട്ടത്തിനു വേണ്ടിയുള്ള ഈ വലിയ കാത്തിരിപ്പാണ്. സാരമില്ല സമയമെടുത്തു നന്നായി എഴുതി കോൾമയിർ കൊള്ളിക്കു.

    1. പൊതുവാൾ ഇത് വെറുതെ ഒരു തട്ടിക്കൂട്ടി എഴുതിയതാണ്..ഏദൻതോട്ടം എഴുതാനാണ് എനിക്കും ആഗ്രഹം ,പക്ഷെ ആ ഒരു സ്റ്റൈലിലേക്ക് വരുന്നില്ല.എങ്കിലും നിങ്ങളെ പോലുള്ളവർ കാത്തിരിക്കുമ്പോൾ എങ്ങനെ എഴുതാതിരിക്കും..

  6. hello snaju

    entha bhai..njgal kathirunathu adenthotam anu…ningal kalam mati chavitti alle..ente ponnu dusta…eden thottam poorthiyakkiyillenkil ningale praki kollum ketto……..e katha kollila ennala artham,,.,,,,,p;akshe edanthotthine fan ayipoyi bahi….plsssssssssssssssssssssssssssssss.oru masathil koodi ayi aadutha part vanilla athukonadu…plssssssssssssssssssss

    1. മധു ,സത്യത്തിൽ ഏദന്തോട്ടത്തിനു ഇത്രയധികം ആരാധകരുണ്ടായിരുന്നോ ,,,ജീവിതത്തിൽ പിടിച്ചു നിൽക്കാനുള്ള ഓട്ടമാണ് ,പിടിച്ചു നില്ക്കാൻ പറ്റിയാൽ കഥയും കൊണ്ട് thirichu varum

  7. അടിപൊളി തുടക്കം ചിലപ്പോൾ കമ്പികഥയാണെന്നത് മറന്നു പോകുന്നു . സുമലത ആഗ്രഹിച്ച രാജീവനെ ഒരിക്കലെങ്കിലും സുമലതക്ക് കൊടുക്കണം

    1. താങ്ക്സ് ബ്രോ ,,എല്ലാരുടെയും ആഗ്രഹങ്ങൾ നടക്കട്ടെ…

  8. MR.കിംഗ്‌ ലയർ

    വാക്കുകൾക്ക് അപ്പുറം ഉള്ള എഴുത്ത്….
    Powerfull stories comes from powerful writters……. ഒരിക്കൽ കൂടി താങ്കൾ അത് തെളിയിച്ചു.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. And
    Waiting for ഏദൻതോട്ടം too…..

    സ്നേഹപൂർവ്വം
    MR.കിംഗ് ലയർ

    1. കിംഗ് ലിയർ , താങ്ക്സ് ,ഒരു രീതിയൽ അങ്ങനെ എഴുതുന്നു എന്ന് മാത്രം…ഏദൻതോട്ടം വരും ,ചില പേർസണൽ വിഷയങ്ങൾ കാരണം എഴുത്തൊക്കെ നിർത്തി വച്ചിരിക്കുവാണ്…

  9. വഴി തെറ്റാൻ വിധിയുള്ളവർക്ക് ഈ കഥ വേണമെന്നില്ല രാജാ , ഇന്നലെ ഒരു വാർത്തയിൽ കെ ജി എഫ് സിനിമ കണ്ടിട്ടാണ് തിരുവനന്തപുരതെ കൊല നടത്തിയത് എന്ന് കണ്ടു…ആ സിനിമ ഇറങ്ങിയിട്ട് കൂടി വന്നാൽ രണ്ടു മാസം ,അവനെയൊക്കെ കണ്ടാൽ മുടിക്കും താടിക്കും അതിനേക്കാൾ പഴക്കമുണ്ട്…ചുമ്മാ ബോൺ ക്രിമിനലുകൾക്ക് സിനിമയെ വച്ചുള്ള ന്യായീകണം എന്നല്ലാതെ വേറെന്തു….ഇത് തന്നെ തട്ടിക്കൂട്ട് ആണ് ,അതിലും തട്ടിക്കൂട്ടിൽ എങ്ങനെ എഴുതും ഭായി…

  10. Adutha bagatginayu katirikunu

    1. Second part ayachu bro

  11. ഷാജി പാപ്പൻ

    സുമലതാക്കത്തു ബ്രോ യുടെ ദേഷ്യം എല്ലാമുണ്ടാന്നുതോന്നുന്നല്ലോ…
    എന്നാലും കഥ പൊളിച്ചുട്ടാ..

    .

    1. സുമലതക്ക് പലതും പറയാനുണ്ട് ഭായ് ,..അവളുടെ സാഹചര്യത്തിൽ നിന്നു കൊണ്ട് അവൾ പറയുന്നു.അത്ര മാത്രം….

  12. Naattle kudumbaanthareekshathil thanne katha nadakkanee.vaykaarika maaya thallichakal kathayil vannaale rasamulloo. Nishidhamaaya cheshttakalum pravruthikalum kathayil undaavumennu karuthunnu.

    1. Maximum try cheyyam bhai ,vayikkunnavrkkulla entertainment anu main .second part submit cheythittundu .vayichu abhiprayam parayuka

  13. നിങ്ങടെ ഏദൻ തോട്ടത്തിനു തീയ്‌ പിടിച്ചോ??

    1. കഥാകൃത്തിനു തീ പിടിച്ചു ബ്രോ ,തീ അണച്ച് ഏദൻതോട്ടം വീണ്ടും തുറക്കും..

  14. Do manushya aa ethan thottam bakki idado manushyante shamaykkum oru paruthi und ketto

    1. ഒരു പാട് പേര് ഏദൻതോട്ടം ചോദിക്കുന്നത് കാണുമ്പോൾ സന്തോഷമേ ഉള്ളു ബ്രോ ,ആ ഫ്‌ലോയിൽ തന്നെ എഴുതി തീർക്കാവുന്ന അവസ്ഥയിൽ അല്ല ,പ്രശ്നങ്ങൾ ഒതുക്കി അടുത്ത് തന്നെ ഏദൻതോട്ടം പബ്ലിഷ് ചെയ്യാം.

  15. സിമോണ

    സഞ്ജു….

    സൂപ്പർ… ആദ്യോക്കെ കഥയുടെ തുടക്ക പേജുകളിൽ ആശയം, ചില സന്ദേശങ്ങളിൽ ഒതുങ്ങിപ്പോവുമോ എന്ന് സംശയായി..
    പക്ഷെ അവസാന മൂന്നു പേജുകൾ… തകർത്തു ആശാനേ…

    ശരിക്കും മനസ്സിൽ കൊള്ളുന്ന എഴുത്ത്…. അത് നിങ്ങടെ ഏദൻ തോട്ടത്തിലും അങ്ങനെ തന്നെ… ഒരു പുഴപോലെ ഒഴുകുന്ന കഥ…. ഇടയിൽ ശരിക്കും രേഘാ ചിത്രങ്ങൾ കൂടി ഉണ്ടെങ്കിൽ… ഒന്നൊന്നര ക്‌ളാസ്സിക്ക്..

    അവിഹിതമായതേ കഥയിലെഴുതാൻ പറ്റു.. അതിനേ ആവശ്യക്കാരുള്ളൂ.. അല്ലെങ്കെ ലോകത്ത് ആരും ചെയ്യാത്ത എന്തേലും ഒക്കെ എഴുതിപിടിപ്പിക്കേണ്ടി വരും..
    ചെയ്തിട്ടില്ലാത്തത്, ചെയ്യാൻ പാടില്ലാത്തത്, ചെയ്യാൻ സാധിക്കാത്തത്…. അതിനെകുറിച്ച് കേൾക്കാനുള്ള ആകാംക്ഷ.. അത്രേ അതിന്റെ കാര്യോള്ളു..
    അല്ലാണ്ട് എല്ലാരും ചെയ്യുന്ന കാര്യം പിന്നേം കേൾക്കാൻ ആർക്കാണ് താല്പര്യം?

    സൂപ്പർമാൻ, സ്‌പൈഡർമാൻ സിനിമകളുടെ ലോകോത്തര അംഗീകാരത്തിനുപോലും പിറകിൽ മനുഷ്യന്റെ ഈ വികാരം മാത്രാണ്.. എന്തിനധികം…
    മത ഗ്രന്ഥങ്ങളിലും മറ്റുമുള്ള പല പല കഥാപാത്രങ്ങളുടെ നിറം പിടിപ്പിച്ച സൂപ്പർ ഹ്യുമൻ ചാപ്റ്ററുകൾ പോലും… നമുക്ക് ചെയ്യാനാവാത്തതിനെ കേൾക്കാനുള്ള മനുഷ്യന്റെ ആഗ്രഹം മാത്രാണ്..

    അതിപ്പോ പരദൂഷണം പറച്ചിൽ പണ്ടുതൊട്ടേ നമ്മുടെ സമൂഹം അംഗീകരിച്ച ഒരു കലാപരിപാടിയല്ലേ.. താന്താങ്ങൾ ചെയ്യാത്തത് മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുമ്പോ ഉള്ള ഒരു മനസുഖം.. .അത് തെറ്റാണെന്ന് അറിയാഞ്ഞിട്ടല്ലല്ലോ എല്ലാരും പറയുന്നതും…
    അത് സമൂഹത്തിന്റെ രീതിയാണ്.. അതിൽ ഇനി നല്ലതും ചീത്തയും ചികഞ്ഞിട്ടെന്താ കാര്യം??

    അവിഹിതം എന്നാൽ അതിൽ ഒരു ചീറ്റിംഗ് എവിടയെയോ ഉണ്ടായിരിക്കുന്നു.. ഭാര്യ ആയാലും, ഭർത്താവായാലും. മകനായാലൂം മകളായാലും…. ആരോ ചതിക്കപ്പെട്ടിരിക്കുന്നു… അപ്പോഴേ അവിഹിതമാകുന്നുള്ളു…
    ആൾറെഡി തെറ്റു സംഭവിച്ചിരിക്കുന്നു.. ഇനി അതിലപ്പുറം വേറെ എന്ത് ന്യായീകരണം നൽകിയിട്ടെന്ത് കാര്യം??
    എന്റേത് കുഞ്ഞു അവിഹിതം… അവളുടെ വലിയ അവിഹിതം… അങ്ങനെ ഒക്കെ ഇണ്ടോ???

    തെറ്റ്… അത് ഞാൻ ചെയ്താലും, ആരു ചെയ്താലും.. അത് തെറ്റ് തന്നെയാണ്.. ഒരു സംശയവുമില്ല… മറ്റൊരാളിന്റെ തെറ്റിനുനേരെ വിരൽ ചൂണ്ടിപ്പിടിച്ചതുകൊണ്ടു മാത്രം ഞാൻ ചെയ്യുന്ന തെറ്റിന്റെ ന്യായീകരിക്കാനോ മറച്ചുപിടിക്കാനോ സാധിക്കില്ല…. ഒരിക്കലും… അല്ലെങ്കിൽ ഞാൻ ആ തെറ്റിനെ പൂർണമായും നിർത്താൻ തയ്യാറാവണം…
    അല്ലാത്തപക്ഷം എനിക്കതിനെ വിമർശിക്കാനുള്ള യാതൊരു അധികാരവും ഇല്ലെന്ന് ഞാൻ തിരിച്ചറിയുന്നു..
    പൂർണമായും ഞാൻ അത് അംഗീകരിക്കുന്നു…

    ഇത്രയും പറയാനുള്ള കാരണം…
    ഞാൻ ഇവിടെ കുറച്ച് അവിഹിത കഥകൾ എഴുതിയിട്ടുണ്ട്. താങ്കൾ പറഞ്ഞവരിൽ ഞാനും ഉൾപ്പെട്ടിട്ടുണ്ട്… പക്ഷെ ഞാനൊരിക്കലും മറ്റൊരാളുടെ എഴുത്തിനെ വിമർശിക്കില്ല… കാരണം.. അതിനുള്ള അധികാരം തല്ക്കാലം എനിക്കില്ലെന്നുള്ള തിരിച്ചറിവ് എനിക്കുണ്ട്…..
    എന്തെന്നാൽ ഞാനും തെറ്റു ചെയ്യുന്നുണ്ട്…

    കുഞ്ഞി കഥയിലും നിങ്ങള് സൂപ്പർ തന്നെ ന്നു തെളിയിച്ചിരിക്കുണു.. സുമയുടെ ജീവിതം ബാക്കി കൂടി അറിയാൻ കാത്തിരിക്കുന്നു.

    സസ്നേഹം
    സിമോണ.

    1. സിമോണ ,ഞാൻ ആരെയും കുറ്റം പറഞ്ഞതല്ല ,കൂട്ടത്തിൽ കുത്തിത്തിരുപ്പുണ്ടാക്കിയവർക്ക് ഒരു മറുപടി.ഒന്നറിയുമോ ലോകത്തെ ഏതാണ്ട് എല്ലാ കുഴപ്പങ്ങളുടെയും പിന്നാലെ പോയാൽ അടക്കി വച്ച ലൈംഗികതയിലേക്കായിരിക്കും ചെന്നെത്തുക.. മദ്യപ്പുഴയ്ക്കും ഹൂറികൾക്കും വേണ്ടി മനുഷ്യനെ കൊന്നു തള്ളുന്ന ഐസിസ് ഭീകരരെ തന്നെ നോക്കു..വിശപ്പും ദാഹവും മാറി കഴിഞ്ഞാൽ പിന്നെ മനുഷ്യർ ചിന്തിക്കുക ലൈംഗികതയെ കുറിച്ചായിരിക്കും എന്ന് തോന്നുന്നു.അങ്ങനെയുള്ള ഒന്നിനെ അണകെട്ടി നിർത്താതെ ചെറിയ രീതിയിൽ തുറന്നു വിടാൻ അനുവദിച്ചാൽ മനുഷ്യൻ മനുഷ്യനായി നിലനിൽക്കും ,,ഒറ്റയടിക്ക് തുറന്നു വിട്ടത് കൊണ്ടാണ് കേരളത്തിൽ പ്രളയമുണ്ടായത് ,അതല്ല കൃത്യമായി പ്ലാൻ ചെയ്തു അണക്കെട്ടുകൾ കുറേശെ കുറേശെ തുറന്നു വിട്ടിരിക്കുന്നുവെങ്കിൽ ,അത് പോലെയാണ് ഇതും…നിഷിദ്ധ സംഗമവും മനുഷ്യന്റെ ഉള്ളിലെ അടക്കി വച്ച വികാരങ്ങളിൽ പെടുന്നു.അവനതു അവന്‍റെ കുടുംബത്തിൽ പ്രയോഗിക്കാതെ ഇത്തരം കഥകളിൽ ,ഫാന്റസികളിൽ ഒതുക്കുന്നതാണ് ഇത് വരെ കണ്ടിട്ടുള്ളത് ,..മറ്റു എല്ലാ ലൈംഗിക താൽപ്പര്യങ്ങളെ പോലെ തന്നെയാണ് മനുഷ്യനിൽ ഇൻസെസ്റ് താൽപ്പര്യവും.. കമ്പിക്കുട്ടനിൽ മാത്രമല്ല ലോകമെമ്പാടും ഇൻസെസ്റ് സാഹിത്യവും ,വീഡിയോസും ആളുകൾ ഇഷ്ടപ്പെടുകയും ചെയ്യുന്നു..പാശ്ചാത്യ മെയിൻ സ്ട്രീം സിനിമകളിൽ ഇൻസെസ്റ് തീം ഉള്ളവ ഒരുപാടുണ്ട്. മന്ദൻ രാജാ എഴുതിയ ജീവിതം സാക്ഷി വായിച്ചിട്ടുണ്ടോ ,ഇംഗ്ലീഷ് സിനിമ അങ്ങനെ കാണാത്ത അദ്ദേഹം എഴുതിയ ആ കഥയും ഒരു ഇംഗ്ലീഷ് സിനിമയുടെ കഥയും ഏതാണ്ട് ഒന്ന് തന്നെയാണ്.നേരിട്ടുള്ള ഇൻസെസ്റ് ഇല്ല എന്ന് മാത്രം…എന്ന് വച്ചാൽ ഈ കഥകൾ ഭാഷയും ,പ്രദേശവും വ്യത്യാസമായി കാലങ്ങളായി ലോകമെങ്ങും ആളുകൾ വായിക്കുകയും ഫാന്റസി ചെയ്യുകയും ചെയുന്നു…ഇന്റർനെറ്റിൽ അതെല്ലാം ലഭ്യവുമാണ്.എന്നേരമാണ് ഇവിടെ കുറച്ചു പേര് കമ്പിക്കുട്ടനിൽ സുവിശേഷം പറഞ്ഞു തുള്ളുന്നത് ,….അവരെ അമ്മയുടെ വയസ്സുള്ള ആന്റിയെ പണ്ണുന്നവനു അമ്മയിലേക്ക് വലിയ ദൂരമില്ല എന്ന് ഓർമിപ്പിച്ചു എന്ന് മാത്രം….

  16. പത്താമനോ… എന്റെ ദൈവമേ… ബല്ലാത്ത ജാതിതന്നെ..!!

    കലക്കി സഞ്ചു ബ്രോ… കാത്തിരിക്കുന്നു… സുമലതക്കും ഏദൻതോട്ടത്തിനും വേണ്ടി

    1. അവിഹിതം ഒരു ചെയിനാണ് ജോ ,പത്തൊന്നും ഒരു സംഘ്യയല്ല…

    2. Edanthottam aduthu thanne varum

  17. evide padasaram evde

    1. Padasaramo

      1. atheee.sumalatha chechik

  18. Kidilom kadha suma chechi polichu waiting for next part vegam edanee bro

    1. Thanks bro ,….next part udan ethum

  19. സഞ്ജു പറയാനുള്ള കാര്യങ്ങൾ കൃത്യം ആയി പറഞ്ഞിട്ടുണ്ട്.സുമ എത്തിപ്പെടാനുള്ള സാഹചര്യങ്ങൾ ഇത്തിരി സാഡി ആണു. എന്നിരുന്നാലും കലക്കി. ചെറിയമ്മ പൊളിച്ചുട്ടോ. സുമലതയുടെ വിശേഷങ്ങൾ കാത്തിരിക്കുന്നു

    1. ഈ കഥ തന്നെ ഒരു മീഡിയമാണ് ആൽബി ,കാമത്തെക്കാൾ ഉപരി മറ്റു പലതുമാണ് ഓരോരുത്തരെയും അവിഹിതത്തിൽ കുടുക്കുന്നതു , ഒരിക്കൽ കുടുങ്ങിയാൽ പിന്നെ ഊരി പോരുക അസാധ്യം എന്ന് തന്നെ പറയാം..അടുത്ത പാർട്ടുകളിൽ കുറച്ചു കൂടി പറയാനുണ്ട്.

  20. ഫഹദ് സലാം

    നന്നായിട്ടുണ്ട് സഞ്ജു ബ്രോ.. നിനക്ക് പറയാനുള്ളത് നീ വളരെ ഭംഗിയായി പറഞ്ഞു.. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു..

    പിന്നെ ഞമ്മളെ സമീറ മോൾ എവിടെ.. അർജുന്റെ സ്വന്തം സമീറ.. പ്രശ്നങ്ങൾ എല്ലാം വളരെ പെട്ടന്ന് തന്നെ തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ഏദൻ തോട്ടം ഉടൻ പ്രതീക്ഷിക്കുന്നു..
    .. ഫഹദ് സലാം…

    1. പറയാനുള്ളത് സുമലത പറയും ഭായി..അതല്ലേ നല്ലതു..പിന്നെ സമീറയൊക്കെ ഒരു ഇടവേളയിലാണ് ,ആ കഥയിലെ ഓരോ കഥാപാത്രങ്ങളും എനിക്ക് പ്രിയപെട്ടവരാണ്..അവർ തിരിച്ചു വരും…..

    1. Thanks minnu

  21. Happy to see you again…….Edan thottam complete cheyan vegam thanne kazhiyatte…

    1. Thanks bro , a story complete ayal njan problems survive cheythu ennanu artham

  22. Kaaaathirippu ഏദൻതോട്ടം

    1. ഏദൻതോട്ടം മൂഡില്ലാതെ എഴുതാൻ കഴിയില്ല ഭായി ,…ഒരു ചെറിയ ഗാപ് ,വായിക്കാൻ നിങ്ങളെ പോലെ എഴുതാൻ ഞാനും കാത്തിരിക്കുകയാണ്..

  23. ദേവൻ ശ്രീ

    ബന്ധങ്ങൾക്ക് വില കല്പിച്ചിരുന്നെങ്കിൽ ,കുടുംബവും മക്കളുമെന്ന ചിന്തയുണ്ടെങ്കിൽ ആരെങ്കിലും സ്വന്തം സുഖത്തിനു വേണ്ടി മറ്റുള്ളവരെ തേടി പോകുമോ ?

    ഇത്രയും മനോഹരമായി പറയാൻ കഴിയുമെങ്കിൽ ബാക്കിയൊന്നും ഒരു തെറ്റുമല്ല

    നന്നാക്കിയിട്ടുണ്ട് ഏദൻതോട്ടം എവിടെ

    ശ്രീ

    1. ദേവൻ ശ്രീ

      ബന്ധങ്ങൾക്ക് വില കല്പിച്ചിരുന്നെങ്കിൽ ,കുടുംബവും മക്കളുമെന്ന ചിന്തയുണ്ടെങ്കിൽ ആരെങ്കിലും സ്വന്തം സുഖത്തിനു വേണ്ടി മറ്റുള്ളവരെ തേടി പോകുമോ ?

      ഇത്രയും മനോഹരമായി പറയാൻ കഴിയുമെങ്കിൽ ബാക്കിയൊന്നും ഒരു തെറ്റുമല്ല

      നന്നായിട്ടുണ്ട് ഏദൻതോട്ടം എവിടെ

      ശ്രീ

    2. എഴുതാനുള്ള മൂഡല്ല ഭായി ,ഇത് പോലെ തട്ടിക്കൂട്ടി എഴുതാവുന്ന കഥയല്ല അത്…വരും ,കഥാകൃത്തും കഥയും അതിജീവിച്ചു തിരിച്ചു വരും.

  24. Njagalla pttichu mugiya allalla midulla

    1. പറ്റിച്ചിട്ടില്ല ഭായി ,പ്രശ്നങ്ങളെ അതിജീവിച്ചാൽ എട്ടാം ഭാഗവുമായി മടങ്ങി വരും ഉറപ്പു.ഇത് വെറുതെ എഴുതിയ ഒന്നാണ് ,ചിലതു പറയാനുണ്ടായിരുന്നു.

      1. ചുമ്മാ എഴുതിയതാണെങ്കിലും കലക്കിയിട്ടുണ്ട്‌ സഞ്ജു. ഇഷ്ടമുള്ളവർ വായിക്കട്ടെ. ഗതികേടിന്റെ ദൈന്യതയുള്ള മുഖം അവസാനപേജുകളിൽ തെളിഞ്ഞു. സുമയുടെ ശരീരത്തിനോടൊപ്പം മനസ്സിന്റ ദാഹവും അവൻ തീർത്തുകൊടുക്കട്ടെ.

        വലിയ ഗ്യാപ്പില്ലാതെ ഇരുന്നാൽ വളരെ നല്ലത്.

        ഋഷി

        1. ഋഷി , ഇത് കമ്പ്ലീറ്റ് ആയ കഥയാണ് ,ചെറിയൊരു സ്റ്റോറി ,ഒരു ഗ്യാപ്പിൽ എഴുതിയതാണ്.പിന്നെ ചിലതു കഥയിലൂടെ പറയാനും ഉണ്ടായിരുന്നു.

          1. ഭായി ടൈറ്റിലിൽ 1 എന്നു കണ്ടു. അതാണ്‌ തുടർച്ച കാണുമെന്നു കരുതാൻ കാരണം. അങ്ങനെയല്ലെങ്കിൽ ഡോക്ടറോടു പറഞ്ഞ്‌ കൺഫ്യൂഷൻ ഒഴിവാക്കാമല്ലോ.

          2. അത് രഹസ്യമാണ് ഒറ്റ പാർട്ട് ആക്കി ഇടാൻ നിന്ന കഥയെ രണ്ടു മൂന്നു പാർട്ട് ആക്കിയതാണ്.പിന്നെ തോന്നി ഒരു ക്ലൈമാക്സ് കൂടി സെറ്റ് ചെയ്തേക്കാം എന്ന്… ഈ ആഴ്ച തന്നെ മൂന്നും അയക്കും.

Leave a Reply

Your email address will not be published. Required fields are marked *