“നിനക്ക് ഏകദേശം മനസിലായിട്ടുണ്ടാവും എന്താ സംഭവമെന്ന്!”
“ഉം..”
“ഇനി അത് പറഞ്ഞ് നിന്നിട്ടു കാര്യമില്ല. നീ അവിടെ ടിവി കണ്ടിരിക്ക് ഞാൻ അപ്പോളേക്കും ഫ്രഷ് ആയി വരാം.. മൂട് മാറിയില്ലെങ്കിൽ ഒന്നും ശരിയാവില്ല. അല്ലാ, നിന്നെ കണ്ടപ്പോൾ തന്നെ എൻ്റെ പകുതി ടെൻഷൻ തന്നെ പോയി.”
“നീ ഫ്രഷ് ആയി വാ. അതേ ഹാളിലെ ലൈറ്റ് ഇടരുത്.ടിവി ഓൺ ആക്കിക്കോ. പ്രോബ്ലം ഉണ്ടായിട്ടല്ല. എന്നാലും ശ്രദ്ധിക്കുന്നത് നല്ലതല്ലേ..”
” ഒക്കെ..വേഗം ചെല്ല്..”
എന്നെ പുറത്തേക്കാക്കി അവൾ വാതിൽ അടച്ചു. ഞാൻ ടിവി ഓൺ ആക്കി. മലയാളം സിനിമകൾ ഒന്നും ഇൻട്രസ്റ്റിംഗ് ആയിരുന്നില്ല. അങ്ങനെ സ്റ്റാർ മൂവീസ് വച്ചപോളാണ് റസൽ ക്രൗ അഭിനയിച്ച ‘ഗുഡ് ഇയർ’ മൂവി കണ്ടത്. എനിക്ക് വളരെ ഇഷ്ടപ്പെട്ട റൊമാന്റിക് ഡ്രാമകളിൽ ഒന്നാണ് ആ ഫിലിം. അത് കണ്ടിരുന്ന് എൻ്റെ മോഡ് വേറെ ഒരു അവസ്ഥയിലേക്ക് ചെന്നു. സുമിയുടെ കാര്യം തന്നെ മറന്നു. സോറി, ഞാൻ ഒരു മൂവി അഡിക്ടഡ് പേഴ്സൺ ആണ്!
ഒരുപാട് നേരം കഴിഞ്ഞപോളാണ് സുമി അകത്തേക്ക് വന്നത് സമയം പതിനൊന്ന് ആകാറായിരുന്നു. സുമി എൻ്റെ അടുത്ത് വന്നിരുന്ന് എന്നെ നോക്കി. സുമിക്ക് അറിയാമായിരുന്നു എന്താണ് ഇപ്പോൾ എൻ്റെ മനസ്സിൽ എന്ന്. സുമി പതിയെ ടിവിയിലേക്ക് നോക്കികൊണ്ട് സാരി ഫ്രണ്ടിൽ നിന്നും കുറച്ച് മാറ്റി ഇട്ടു.
സുമി ആറ് മാസങ്ങൾക്ക് മുമ്പ് എന്നെ കാണിച്ച കരിനീല സാരിയാണ് ഉടുത്തിരുന്നത്. മുടിയിഴകൾ കെട്ടാതെ അഴിച്ചിട്ടിരിക്കുന്നു. മുടികളിലെ ഈറൻ വിട്ടുപോയിരുന്നില്ല. കൈകളിൽ കരിവളകൾ ഉണ്ടായിരുന്നു. മാറിൽ നിന്ന് സാരി മാറ്റി ഇടുമ്പോഴും മുന്നിലേക്ക് വീണ മുടിയിഴകൾ പിന്നിലേക്കാക്കുമ്പോളും ആ കരിവളകൾ കിലുങ്ങിക്കൊണ്ടിരുന്നു.
പ്രിയപ്പെട്ട പെരുമാള്‍, കഥ ഉഗ്രനായി തുടരുന്നു എന്ന്‍ പറയാതെ വയ്യ. ലൈക്ക്കളുടെയും കമന്റുകളുടെയും എണ്ണം നോക്കി വിഷമിക്കരുത് എന്നൊരു അഭ്യര്‍ത്ഥന ഉണ്ട്. ചിലര്‍ക്ക് ഡെപ്ത് ഉള്ള കഥകള്‍, അത് എരോടിക് ആണെങ്കില്‍ പോലും, വായിക്കാന്‍ താല്‍പ്പര്യമില്ല. പലപ്പോഴും അത് സമയക്കുറവ് കൊണ്ടും, പിന്നെ ഫോണില്‍ക്കൂടിയുള്ള വായന കൊണ്ടും ആവാം. Let that not bother you. ഒരു പിടി ആളുകള്‍ താങ്കളുടെ എഴുത്തിനെ ഇഷ്ട്ടപ്പെട്ടു കൂടെ നില്‍ക്കുന്നുണ്ട്. നല്ലൊരു കഥ തരുന്നതിന് നന്ദി പറയുന്നു.
സുഹൃത്തേ, നന്ദി..
Excellent pls continue bakki appol varum
ഉടനെ തന്നെ ഉണ്ടാവും…