സുമി 3 [Perumal Clouds] 147

“അത് പിന്നെ നീ ഇങ്ങനെ എല്ലാം സെക്സി ആയി നിന്നാൽ തോന്നാതിരിക്കോ?”

സുമി അവളുടെ അച്ചമ്മയ്ക്കുളള സൂപ്പ് ഉണ്ടാക്കികൊണ്ടിരിക്കായിരുന്നു.

“നിനക്കറിയോ, ഞാൻ ആറുമണിക്ക് എഴുന്നേറ്റതാ. കുളിച്ച് അമ്പലത്തിൽ പോയി. ബീഫ് വാങ്ങിക്കൊണ്ടുവന്നു. നീ ഇതു വല്ലതും അറിഞ്ഞോ? നിങ്ങൾക്കുള്ള ഫുഡ് വരെ ഉണ്ടാക്കി കഴിയാറായി.”

സുമി എനിക്ക് നേരെ തിരിഞ്ഞു നിന്നു. അപ്പോളാണ് അവളുടെ ബ്ലൗസിൻ്റെ നെക്ക് കാണുന്നേ. വളരെ ഇറക്കിയാണ് അതിൻ്റെ കഴുത്ത്. മുലകൾ പകുതിയും കാണാം.

“ഈ വേഷത്തിലോ?”

“ബ്ലൗസും പാവാടയും ഇതു തന്നെ. സെറ്റ് സാരി സെറ്റിയിൽ അഴിച്ചിട്ടിട്ടുണ്ട്. നിനക്ക് എന്നെ ഇങ്ങനെ കാണാൻ അല്ലേ ഇഷ്ടം. പിന്നെ ഈ ബ്ലൗസ് എല്ലാം നീ കൂടെ ഉള്ളപ്പോൾ മാത്രേ ഞാൻ ഇടൂ. ഇത് കണ്ട് വേറെ ആരും എൻ്റെ ശരീരം ഇഷ്ടപെടണ്ട.”

ഞാൻ സുമിയുടെ ചുണ്ടിൽ കാമത്തോടെ അല്ലാതെ ഉമ്മ വച്ചു.

“കുറച്ച് നേരം കഴിഞ്ഞ് ഇനി ഉമ്മ തന്നാൽ മതി. നീ മുകളിൽ പോയി ഷർട്ട് ഇട്ടിട്ട് വായോ. നമ്മൾക്ക് അച്ഛമ്മയെ കാണാം. ഫുഡ് കൊടുക്കണം. എനിക്ക് നിന്നെ അച്ഛമ്മക്ക് കാണിച്ചു കൊടുക്കണം. ഞാൻ എൻ്റെ വിഷമങ്ങൾ എല്ലാം പറയുന്നത് അച്ചമ്മയോടാ. ഒരിക്കൽപോലും അച്ഛമ്മ എൻ്റെ സന്തോഷത്തോടുള്ള ഒരു കാര്യവും കേട്ടിട്ടില്ല. ഇപ്പോൾ ഞാൻ ഒരുപാട് സന്തോഹിക്കുന്നുണ്ട്. നീ പോയിട്ട് വാ.”

“അത് വേണോ സുമി?”

“വേണം. അച്ഛമ്മയ്ക്ക് ഒന്നും സംസാരിക്കാൻ ഒന്നും പറ്റില്ല. പക്ഷേ എല്ലാം മനസ്സിലാവും, എന്നെയും.”

ഞാൻ ഷർട്ട് ഇടാൻ പോകുമ്പോൾ എല്ലാം സുമിയെ കുറിച്ച് ആലോചിച്ചു. ഈ സ്ത്രീകളെ മനസ്സിലാക്കാൻ ഒരുപാട് ദൂരം സഞ്ചരിക്കണം. റൂമിൽ പോയി ഷർട്ട് ഇട്ട് വന്നപ്പോൾ സുമിയെ ആടുകളയിൽ കണ്ടില്ല. അച്ഛമ്മയുടെ റൂമിൽ ഉണ്ടാകും എന്ന് കരുതി അവിടെ എത്തിയപ്പോൾ സുമി ഒരു നൈറ്റി ഇട്ടു ഇരിക്കുന്നു.

The Author

4 Comments

Add a Comment
  1. സേതുരാമന്‍

    പ്രിയപ്പെട്ട പെരുമാള്‍, കഥ ഉഗ്രനായി തുടരുന്നു എന്ന്‍ പറയാതെ വയ്യ. ലൈക്ക്കളുടെയും കമന്റുകളുടെയും എണ്ണം നോക്കി വിഷമിക്കരുത് എന്നൊരു അഭ്യര്‍ത്ഥന ഉണ്ട്. ചിലര്‍ക്ക് ഡെപ്ത് ഉള്ള കഥകള്‍, അത് എരോടിക് ആണെങ്കില്‍ പോലും, വായിക്കാന്‍ താല്‍പ്പര്യമില്ല. പലപ്പോഴും അത് സമയക്കുറവ് കൊണ്ടും, പിന്നെ ഫോണില്‍ക്കൂടിയുള്ള വായന കൊണ്ടും ആവാം. Let that not bother you. ഒരു പിടി ആളുകള്‍ താങ്കളുടെ എഴുത്തിനെ ഇഷ്ട്ടപ്പെട്ടു കൂടെ നില്‍ക്കുന്നുണ്ട്. നല്ലൊരു കഥ തരുന്നതിന് നന്ദി പറയുന്നു.

    1. സുഹൃത്തേ, നന്ദി..

  2. fantacy king

    Excellent pls continue bakki appol varum

    1. ഉടനെ തന്നെ ഉണ്ടാവും…

Leave a Reply

Your email address will not be published. Required fields are marked *