സുമി 3 [Perumal Clouds] 147

“ശരിക്കും!”

അവൾ ഒരു ചിരിയോടെ സന്തോഷത്തോടെ സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു പോയി. ഞാൻ ഇരുട്ടിലേക്ക് മറയുംവരെ സുമി എന്നെ സ്കൂട്ടറിൻ്റെ മിററിൽ നോക്കുന്നത് ഞാൻ കണ്ടു. വലിയ ആൽമരങ്ങളുടെ നിഴലിൽ, ആ ഇരുട്ടിൽ ചെന്നപ്പോൾ കൺമുന്നിലൂടെ ഒരു നിശാശലഭം പാറി പറന്നുപോയി. ആ ചെറിയ ചിറകടി ശബ്ദത്തിൽ നൈന വീണ്ടും ഓർമ്മകളിലേക്ക് ചേക്കേറി.

നൈനയെ ഞാൻ മറന്നെന്നു എന്തിന് നുണ പറഞ്ഞു? ഓരോ നിമിഷവും ഞാൻ സൂമിയിൽ കണ്ടിരുന്നതും നൈനയെ അല്ലേ? നൈന എന്ന പേരിന് എൻ്റെ സന്തോഷം എന്നുകൂടി അർത്ഥമുണ്ടെന്ന് വിശ്വസിക്കുന്ന നിമിഷങ്ങൾ.

എൻ്റെ സ്നേഹം അത് നൈനയുമായി കൂട്ടി വായിക്കുന്നതിലായിരിക്കും പൂർണ്ണത! ഓർമകളുടെ വള്ളിക്കൊടിലുകളിൽ കൂരാകൂരിരുട്ടിൽ അവൾ, നൈന മൺമറയാതെ എന്നിൽ തന്നെ അലിയണം നാഥാ..ഓർമകളുടെ വേലിയേറ്റങ്ങളിൽ കാലങ്ങളോളം നൈനയുടെ എന്നിൽ തുടരട്ടെ..

Choosing a partner is often influenced by our immediate surroundings, yet the essence lies in finding someone who resonates with our wavelength, regardless of their geographic location. Sometimes, we miss encountering that ideal person or fail to integrate them into our lives.

I firmly believe that our deepest sexual desires find fulfillment when we bond with the right individual from somewhere in the vast expanse of existence. Sex becomes an intimate act of love shared with the perfect partner, a secret dance of desire. It’s about understanding how our touch, warmth, and affection can bring happiness to our partner.

The Author

4 Comments

Add a Comment
  1. സേതുരാമന്‍

    പ്രിയപ്പെട്ട പെരുമാള്‍, കഥ ഉഗ്രനായി തുടരുന്നു എന്ന്‍ പറയാതെ വയ്യ. ലൈക്ക്കളുടെയും കമന്റുകളുടെയും എണ്ണം നോക്കി വിഷമിക്കരുത് എന്നൊരു അഭ്യര്‍ത്ഥന ഉണ്ട്. ചിലര്‍ക്ക് ഡെപ്ത് ഉള്ള കഥകള്‍, അത് എരോടിക് ആണെങ്കില്‍ പോലും, വായിക്കാന്‍ താല്‍പ്പര്യമില്ല. പലപ്പോഴും അത് സമയക്കുറവ് കൊണ്ടും, പിന്നെ ഫോണില്‍ക്കൂടിയുള്ള വായന കൊണ്ടും ആവാം. Let that not bother you. ഒരു പിടി ആളുകള്‍ താങ്കളുടെ എഴുത്തിനെ ഇഷ്ട്ടപ്പെട്ടു കൂടെ നില്‍ക്കുന്നുണ്ട്. നല്ലൊരു കഥ തരുന്നതിന് നന്ദി പറയുന്നു.

    1. സുഹൃത്തേ, നന്ദി..

  2. fantacy king

    Excellent pls continue bakki appol varum

    1. ഉടനെ തന്നെ ഉണ്ടാവും…

Leave a Reply

Your email address will not be published. Required fields are marked *