സുമി 3 [Perumal Clouds] 147

മാസങ്ങൾ പലതും വന്നും പോയിക്കൊണ്ടിരുന്നു. നൈന എന്ന അദ്ധ്യായം ഓർമ്മകളിലെ ഓർക്കാൻ ആഗ്രഹിക്കാത്ത ഗതകാലസുഖസ്മരണങ്ങളിൽ അന്തിയുറങ്ങി. സുമിയുടെ സംസാരം വളരെ കുറഞ്ഞു തുടങ്ങി.

കാരണം ചോദിച്ചപ്പോൾ അവൾ തന്നെ പറഞ്ഞു കുറെ നാളുകളായി ഞാൻ ഇങ്ങനെ ആണ് അവളോട് സംസാരിക്കുന്നതെന്ന്. ശരിയാണ് ചിന്തകളിൽ നിന്നും ജോലിയിൽ നിന്നും ഏറ്റെടുത്ത തിരക്കുകൾ ഒരു ന്യായീകരണമായി അവൾക്ക് മുമ്പിൽ വച്ചു. വിശ്വസിച്ചിട്ടല്ലെങ്കിലും അവൾ സംസാരിക്കാൻ തുടങ്ങി.

ഒരു ദിവസം രാത്രിയിൽ കിടക്കാൻ നിൽക്കുമ്പോളാണ് അവൾ എനിക്ക് ഒരു സാരിയുടെ ഫോട്ടോ അയച്ചു തന്നു. കരിനീലയിൽ വിടർന്ന വെള്ള പൂക്കൾ! അന്ന് കാട്ടിൽ വച്ച് അവളുമായി സെക്സ് ചെയ്യുമ്പോൾ അവളുടെ പുറകിൽ നിലവെളിച്ചത്തിലെ നീലാകാശത്തിൽ കണ്ട നക്ഷത്രങ്ങളെപ്പോലെ എനിക്ക് തോന്നി. എൻ്റെ കാമബോധം വീണ്ടും തല ഉയർത്താൻ തുടങ്ങി.

“സുമി..”

“എന്താടാ?”

“എനിക്ക് മൂടാവുന്നു!”

“അപ്പോൾ?”

“അപ്പോൾ!!!”

“പറ, ബ്ലൗസ് ഏതു കളർ വേണം? എങ്ങനെ തയ്ക്കണം??”

“സുമി, നല്ലോണം വെയ്ഡിൽ നെക്ക് വയ്ക്കണം. ഡയമണ്ട് തന്നെ മതി. ലൈനിംഗ് വെക്കണ്ട സുമി. ബാക്കും നന്നായ് ഇറക്കണം..”

“ഓക്കേ.. ഇന്നർസ്?”

“വൈറ്റ് അർബൻ പാന്റി മാത്രം മതി. ബ്രാ ഇടണ്ട സുമി.”

“ശരി..ശരി..”

“എന്നിട്ട് എന്നാ നമ്മൾ തമ്മിൽ?”

“അറിയില്ല, ഞാൻ നോക്കിട്ട് ഒരു ചാൻസും കാണുന്നില്ല മോനെ!”

സംസാരങ്ങൾ അങ്ങനെ പോയിക്കൊണ്ടിരിക്കുമ്പോൾ പെട്ടന്നു സുമി, ഏട്ടൻ വന്നെന്നു പറഞ്ഞു മെസ്സേജ് അയച്ചു. അങ്ങനെ ചാറ്റിങ്ങിൽ മാത്രമായി അവൾ വന്നുകൊണ്ടിരുന്നു. സുമി പക്ഷേ സെക്സ് ചാറ്റിനും മറ്റും നിൽക്കാതായി. അവളുടെ മുലകൾ കാണാതെ, ആ ശരീരത്തിൻ്റെ ചൂട് കിട്ടാതെ, അവളുടെ വിയർപ്പുഗന്ധം ആസ്വദിക്കാതെ കടന്നു പോവുന്ന നാളുകൾ..പലപ്പോളും ഞാൻ ചോദിച്ചുകൊണ്ടിരുന്നു,

The Author

4 Comments

Add a Comment
  1. സേതുരാമന്‍

    പ്രിയപ്പെട്ട പെരുമാള്‍, കഥ ഉഗ്രനായി തുടരുന്നു എന്ന്‍ പറയാതെ വയ്യ. ലൈക്ക്കളുടെയും കമന്റുകളുടെയും എണ്ണം നോക്കി വിഷമിക്കരുത് എന്നൊരു അഭ്യര്‍ത്ഥന ഉണ്ട്. ചിലര്‍ക്ക് ഡെപ്ത് ഉള്ള കഥകള്‍, അത് എരോടിക് ആണെങ്കില്‍ പോലും, വായിക്കാന്‍ താല്‍പ്പര്യമില്ല. പലപ്പോഴും അത് സമയക്കുറവ് കൊണ്ടും, പിന്നെ ഫോണില്‍ക്കൂടിയുള്ള വായന കൊണ്ടും ആവാം. Let that not bother you. ഒരു പിടി ആളുകള്‍ താങ്കളുടെ എഴുത്തിനെ ഇഷ്ട്ടപ്പെട്ടു കൂടെ നില്‍ക്കുന്നുണ്ട്. നല്ലൊരു കഥ തരുന്നതിന് നന്ദി പറയുന്നു.

    1. സുഹൃത്തേ, നന്ദി..

  2. fantacy king

    Excellent pls continue bakki appol varum

    1. ഉടനെ തന്നെ ഉണ്ടാവും…

Leave a Reply

Your email address will not be published. Required fields are marked *