സുമി 3 [Perumal Clouds] 147

“സുമി, നമ്മൾക്ക് പോവാം?”

“നീ അല്ലേ എന്നോട് കടല് കാണാൻ പോകാം എന്ന് പറയാറ്. കണ്ടില്ലേ?”

“ഉം..ജീവിതത്തിലെ ചെറിയ ചെറിയ ആഗ്രഹങ്ങൾ സംഭവിക്കുമ്പോൾ ഉള്ള കിക്ക് അത് വരെ തന്നെയാണ്, എനിക്ക് നിൻ്റെ കൂടെ ഇരുന്നു മതിയായിട്ടല്ല ഇവിടെന്ന് പോകണം എന്ന് പറയുന്നത്. എനിക്ക് ഒന്ന് നിന്നെ കെട്ടിപ്പിടിക്കണം എന്ന ആഗ്രഹം വല്ലാതാവുന്നു.”

“എനിക്കും” അവൾ തിരമാലകളെ നോക്കികൊണ്ട് പറഞ്ഞു.

“സുമി.. നീ ഷാൾ ശരിക്ക് ഇട്ടോളൂ..” അവൾ ചിരിച്ചുകൊണ്ട് ഷാൾ ഇട്ടു.

അവൾ തന്നെയാണ് വീട്ടിലേക്ക് വണ്ടി എടുത്തത്. രണ്ടുപേരെയും കടൽ കാറ്റ് പാതി ഉണക്കിയിരുന്നു. അവിടെ സ്ട്രീറ്റ് ലൈറ്റ് കുറവായിരുന്നു. ഞാൻ ചുരിദാറിൻ്റെ സ്ലിറ്റിനകത്തുകൂടി എൻ്റെ കൈകൾ രണ്ടും കടത്തി അവളെ കെട്ടിപ്പിടിച്ചു. എൻ്റെ കൈ പതിയെ അവളുടെ പൊക്കിളിനെ തിരഞ്ഞു. ഒടുവിൽ പൊക്കിളിൽ എൻ്റെ നടുവിരലെത്തി..

“സുമി, നമ്മൾ എത്താറായോ?”

“നീ കയ്യെടുത്തോ. നമ്മൾ ഇപ്പോൾ എത്തും.”

സുമി വണ്ടിയുടെ സ്പീഡ് കൂട്ടി വീട്ടിലേക്ക് നേരെ കയറ്റി എടുത്തു.

വീട്ടിൽ പുറത്ത് ലൈറ്റ് ഇട്ടിരുന്നില്ല. ആ വീട് റോഡ് സൈഡിൽ ആയതുകൊണ്ട് ആരും പെട്ടന്നു ശ്രദ്ധിക്കില്ല ആരാണ് വീട്ടിൽ കയറുന്നത് എന്നെല്ലാം. ഓരോ വീടുകളും കഴിഞ്ഞ് ഒരു ഇരുപതോ മുപ്പതോ മീറ്റർ കഴിഞ്ഞാണ് അടുത്ത വീടുകൾ. പിന്നെ സുമിയുടെ വീടിന് മുമ്പിൽ നിറയെ ചെടികളാണ്. ഒരു ആന വീടിനു മുന്നിൽ വന്നു നിന്നാൽ പോലും ഇരു വശത്തുള്ള വീടുകാർ അത് കാണില്ല. എങ്ങാനും കണ്ടാലും മാസ്ക് വച്ചിരിക്കുന്നതുകൊണ്ട്. സുമിയുടെ ഹസ് ആണെന്ന് കരുതും.

The Author

4 Comments

Add a Comment
  1. സേതുരാമന്‍

    പ്രിയപ്പെട്ട പെരുമാള്‍, കഥ ഉഗ്രനായി തുടരുന്നു എന്ന്‍ പറയാതെ വയ്യ. ലൈക്ക്കളുടെയും കമന്റുകളുടെയും എണ്ണം നോക്കി വിഷമിക്കരുത് എന്നൊരു അഭ്യര്‍ത്ഥന ഉണ്ട്. ചിലര്‍ക്ക് ഡെപ്ത് ഉള്ള കഥകള്‍, അത് എരോടിക് ആണെങ്കില്‍ പോലും, വായിക്കാന്‍ താല്‍പ്പര്യമില്ല. പലപ്പോഴും അത് സമയക്കുറവ് കൊണ്ടും, പിന്നെ ഫോണില്‍ക്കൂടിയുള്ള വായന കൊണ്ടും ആവാം. Let that not bother you. ഒരു പിടി ആളുകള്‍ താങ്കളുടെ എഴുത്തിനെ ഇഷ്ട്ടപ്പെട്ടു കൂടെ നില്‍ക്കുന്നുണ്ട്. നല്ലൊരു കഥ തരുന്നതിന് നന്ദി പറയുന്നു.

    1. സുഹൃത്തേ, നന്ദി..

  2. fantacy king

    Excellent pls continue bakki appol varum

    1. ഉടനെ തന്നെ ഉണ്ടാവും…

Leave a Reply

Your email address will not be published. Required fields are marked *