ഞാൻ : അമ്മേ വെള്ളം വെണ്ണോ
അമ്മ : ഓഹ് തമ്പുരാൻ വന്നോ എന്നെ സഹായിക്കാൻ നിനക്ക് മടിയല്ലേ പിന്നെ എന്തിനാ ഈ വെള്ളം തരൽ.
ഞാൻ : വേണ്ടങ്കിൽ വേണ്ട ഞാൻ ചുമ്മാ ചോദിച്ചെന്നെ ഉള്ളു. പിന്നെ അമ്മേ ഞാൻ ഒരു കാര്യം ചോദിക്കട്ടെ
amma: ചോദിക്കടാ
ഞാൻ :അമ്മക്ക് ഒറ്റക് ഈനാട്ടിൽ നിൽക്കാൻ പേടിയുണ്ടോ ഞാനും അച്ഛനും ഇല്ലാതെ.
Amma: ഉണ്ട്. എന്നിട്ടു എന്തോ ആലോചിച്ചിട്ട്. നീ എന്തിനാ അങ്ങനെ ചോദിച്ചത്?
ഞാൻ : അത് ആ സുമി താത്ത ഇല്ലേ പുള്ളിക്കാരി ഒറ്റക് ആരും ഇല്ലാതെ നില്കുന്നു പേടിയാകില്ലേ. പിന്നെ പുള്ളികാരിക്ക് ആരും ഇല്ലേ ബന്ധമായി.
അമ്മ :അതാണോ അവളെ ചറുപത്തെ കെട്ടിച്ചു വിട്ടതാ അതിനുശേഷം ഉപ്പയും വാപ്പയും മരിച്ചു അക്കെ ഉള്ളത് ഒരു ആങ്ങളായ അയാൾ ബോംബയിൽ എവിടെയോ ആണ്. അവര് ഇവിടത്തുകാരല്ല അങ്ങ് കണ്ണൂർ ആണ്.സുമിടെ വാപ്പ ആണ് അവിടെന്നു കൂറേ വർഷം മുമ്പ് ഇങ്ങോട്ട് വന്നതാ.
അവരുടെ എല്ലാവരും കണ്ണൂർ ആണ്. ഇവളെ എവിടേക്കാണ് കെട്ടിച്ചും കൊടുത്തത് ആണ് ഇവൾക്ക് നിന്റെ പറയാമേ ഉള്ളു അയാൾക്കു രണ്ടാം കേട്ടാണ് ഈ സുമി.അതുപോട്ടെ നിനക്ക് എന്തിനാ ഇതെല്ലാം അറിഞ്ഞിട്ടു സംശയത്തോടെ അമ്മ ചോദിച്ചു
ഞാൻ : ഒന്നും ഇല്ല ചുമ്മാ ചോദിച്ചതാ. ഞാൻ അവിടന്ന് തടി തപ്പി.
മനസ്സിൽ എന്തോ സുമിയെ പറ്റി അറിയണം എന്നുണ്ടായിരുന്നു എന്തായാലും കൂറേ ഓക്കേ അമ്മടെ വായിന്നു കേട്ടതുകൊണ്ട് കുറച്ചു ആശ്വാസം ആയി മനസിനു. അമ്മ ഉള്ളത് കൊണ്ട് പുറത്തു പോകാൻ സമ്മതിച്ചില്ല.
ഒരു ദിവസം അല്ലെ ഞങ്ങൾ ഇവിടുള്ളു നീ എങ്ങും പോകണ്ട എന്നാണ് അമ്മടെ ഉത്തരവ്. കൂറേ റൂമിൽ ഇരുന്നു അമ്മ പുറത്തു തന്നെ ആണ് മെല്ലെ ഡോർ അടച്ചു ബുക്ക് എടുത്തു മേരി ആന്റി സ്റ്റോറി വീണ്ടും ഒന്നുടെ വായിച്ചു. എന്താനില്ലാത്ത അട്ട്രാക്ഷൻ ആണ് ഈ സ്റ്റോറി. ആ സ്റ്റോറി പോല്ലേ സുമിയും എന്റെ മനസ്സിൽ കയറി അവളെ കാണാൻ തോന്നി. ഇന്ന് നടക്കില്ല എന്നു എന്നിക്കു മനസിലായി.

അതാരെടാ ..വല്ലോം നടക്കുമോ