സുമിപ്പൂറിയുടെ തലവര [Aaradhana] 3156

 

താൻ ഇത്ര കാര്യങ്ങൾ ചെയ്തിട്ടും അജയൻ തന്നെ മറ്റൊരുരീതിയിൽ കാണാതിരുന്നത് അവൾ ആദ്യം ആഗ്രഹിച്ചതായിരുന്നെങ്കിലും ഇപ്പോൾ, ആ അവസ്ഥ വന്നപ്പോൾ അവളുടെ മനസ്സിൽ അത് സ്വന്തം സ്ത്രീത്വത്തോടുള്ള ചോദ്യചിഹ്നമായിരുന്നു.

 

മനസ്സിലെ ചിന്തകൾ കടന്നുകയറിക്കൊണ്ട് ഒന്ന് രണ്ട് പാത്രങ്ങൾ കഴുകിയപ്പോഴേക്കും അടുക്കളയിലേക്ക് കടന്നുവന്ന അജയനെ അവൾ കണ്ടു.

 

“സർ പോവുന്നില്ലേ?”

 

“താൻ ഇത്രയും വിളിച്ചതല്ലേ.”

 

(അത് കേട്ട നിമിഷം സുമിയുടെ മുഖത്ത് ഒരു വിരിഞ്ഞ പുഞ്ചിരി വന്നിരുന്നു)

 

“താങ്ക്സ് സർ. ഇതിപ്പോ കഴിയും, അത് കഴിഞ്ഞ് ഞാൻ ബെഡ് റെഡിയാക്കാം”

 

“ഏയ്‌, ബെഡ് വേണ്ട. ഞാൻ സോഫയിൽ കിടന്നോളാം”

 

“ഏയ്‌ അത് പറ്റില്ല. ഒന്നാമതെ അത് ചെറിയ സോഫയാ. സാറിന് കിടക്കാൻ പറ്റില്ല !”

 

“എന്നാ എനിക്ക് താഴെയൊരു ബ്ലാങ്കറ്റ് വിരിച്ച് താ. ഞാൻ താഴെ കിടന്നോളാം”

 

“അത് ഒട്ടും പറ്റില്ല. ഞാൻ കട്ടിലിൽ കിടന്നിട്ട് സർ താഴെ കിടക്കാനോ !”

 

“എന്നാ ഞാനും കട്ടിലിൽ കിടക്കില്ല, മോളെ താഴെക്കിടത്തിയിട്ട്”

 

കുറച്ച് സമയം സുമി അവിടെനിന്ന് നന്നായി ആലോചിച്ചു.

 

“എന്നാ നമുക്ക് രണ്ടാൾക്കും എന്റെ ബെഡിൽ കിടക്കാം. കുറച്ചൊന്ന് അഡ്ജസ്റ്റ് ചെയ്യണം എന്നെ ഉള്ളു”

 

അജയനുവേണ്ടി സുമി ഇട്ട അവസാന എല്ലിന്റെ കഷ്ണമായിരുന്നു അത്.

 

സ്വന്തം മകളെ പോലെ കണ്ടിരുന്ന പെണ്ണ് ഈ രാത്രി തന്റെ കിടക്കയിലേക്ക് അജയനെ ക്ഷെണിച്ചിരിക്കുകയായിരുന്നു. അയാൾക്ക് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ല.

The Author

31 Comments

Add a Comment
  1. രണ്ടാം ഭാഗം എഴുതിക്കൊണ്ടിരിക്കുന്നു. എല്ലാവരുടെയും നല്ല അഭിപ്രായത്തിന് നന്ദി. അധികം താമസിക്കാതെ രണ്ടാം ഭാഗം അപ്‌ലോഡ് ചെയ്യാം 🙂👍

  2. Ente gf num backil adikunnath ishtanu

  3. Bro orupaadu aswaadichu vaayichu… Ente wifene oorth vaayichu… Nalla feel .. ithu ente sumayya(sumi) thanneyaaa…

  4. Nalla feel und tto thudaruga

  5. Sumikk cheriya age um ajayan avove 45 um aayikkotte

    1. ജോയ് വി വി

      വയസിലല്ല 🥰 കാര്യം 🥰 പ്രവൃത്തിലാ 🥰 മോളെ 🥰🤤ഞാനും ആ പ്രായമാണ് പക്ഷെ എന്നെക്കണ്ടൽ ചെറുപ്പമാണ് ഞാൻ റോഡിലൂടെ വണ്ടി ഓടിച്ചു പോകുമ്പൾ പെൺകുട്ടികൾ ഒരു വല്ലാത്ത നോട്ടം കാണാം 🤤🤔🌹

  6. Superb 👌👌👌

  7. ഒരുപാട് ആഗ്രഹം ഉണ്ട് മുഴുവൻ ഉള്ള കഥകൾ ആണ് പൂർണമാവു….

  8. Super story 👌

  9. അടിപൊളി

  10. നിങ്ങൾ ശെരിക്കും ഒരു ലേഡി ആണോ?.. സ്ത്രീകൾക്ക് ഇഷ്ടമാവുന്ന രീതിയിൽ ആണ് കഥയുടെ പോക്ക്.. slow and steady ആയി.

  11. Oru rakshayum illa…please continue

  12. ഏതെങ്കിലും ഒരു പുരുഷനെ നഗ്നനായി കണ്ട് കളിയാക്കുന്ന പോലെ ഒരു സീൻ ചേർക്കാമോ

    1. നോക്കാം

  13. ജ്ജ്ജ്ജ്

    സൂപ്പർ എഴുത്താണ്, പക്ഷേ xcxcxc എന്ന് വിളിക്കേണ്ടിയിരുന്നില്ല..

  14. ജിന്ന്

    മേത്തച്ചി എന്ന് പറയേണ്ടിയിരുന്നില്ല.. she is a മൊഞ്ചത്തി..

    1. Next time നോക്കാം.

  15. ബാക്കി ഉടനെ വേണം നന്നായിട്ടുണ്ട് ആരാധന

    1. നന്ദി

  16. അടിപൊളി.. നല്ലകഥ.. നല്ല എഴുത്ത്.. തുടരൂ..

  17. ആട് തോമ

    അടിപൊളി ആയി അവതരിപ്പിച്ച പക്ഷെ അവസാനം കൂടുതൽ പ്ലാൻ എന്നു കേട്ടപ്പോൾ. ഒരു വെടി ആയി പോകുമോ എന്നൊരു പേടി. എന്തായാലും ബാക്കി അറിയാൻ കാത്തിരിക്കുന്നു

  18. കൊള്ളാ തുടരു….

  19. കിളവന് പകരം ഹീറോ ചെറിയ പയ്യൻ ആയിരുന്നെങ്കിൽ..

  20. ആര്യൻഖാൻ

    Good one

  21. Awesome pls continue

  22. Super… But oru suggestion sumikk vayasu 45um ajayanu vaysu 55 um ayirunengil pwolichane

  23. നന്നായിട്ടുണ്ട്, തുടരൂ.

Leave a Reply

Your email address will not be published. Required fields are marked *