രാത്രി ബസിറങ്ങി ജംഗ്ഷനിൽ നിന്ന് വീട്ടിലേക്ക് നടക്കുമ്പോൾ വഴിയരികിൽ കാണുന്ന ഞരമ്പുരോഗികളിൽ ഉണ്ടാകുന്ന അതേ നോട്ടമാണ് ഇപ്പോൾ അജയന്റെ കണ്ണിലും സുമി കണ്ടത്.
അതിതീവ്ര കാമത്തോടെ തന്റെ ശരീരത്തിലേക്കുള്ള ആ നോട്ടം.
താൻ ദൈവത്തെപ്പോലെ കാണുന്ന അജയന്റെ ഉള്ളിലും ആ ഒരു മുഖം ഉണ്ടെന്ന സത്യം അവൾ തിരിച്ചറിഞ്ഞു.
“എന്താ സർ?” തന്റെ മുഖത്തേക്ക് നോക്കിയിരുന്ന അജയനോട് അവൾ ചോദിച്ചു
“എന്ത് സുന്ദരിയാ മോള്” കുറച്ച് സമയമെടുത്ത് അയാൾ പറഞ്ഞു
“ഇതെന്താ ആദ്യായിട്ട് കാണുന്ന പോലെ” ചെറിയ നാണത്തോടെയുള്ള മറുപടിയായിരുന്നു അത്
“ഇങ്ങനെ ആദ്യമായിട്ടല്ലേ”
“മ്മ്.”
“എന്ത് പൊട്ടനാ അയാള് ”
“ആര്?”
“നിന്റെ കെട്ടിയോൻ”
“മുൻ കെട്ടിയോൻ” പെട്ടെന്നയാളെ അവൾ തിരുത്തി
“ആഹ്, അതന്നെ”
“അതെന്താ അങ്ങനെ പറഞ്ഞെ”
“അല്ല, മോളെപോലൊരു പെണ്ണിനെ ഇങ്ങനെ ഒറ്റയ്ക്കാക്കിയിട്ട് പോകാൻ…”
“ചിലപ്പൊ മടുത്ത് കാണും”
“അതെനിക്ക് തോന്നുന്നില്ല”
“അതെന്താ…?”
“മോളെയൊന്നും അങ്ങനെ മടുക്കാൻ സാധ്യതയില്ല”
“സാറിനും അങ്ങനെയാണോ?”
“അത് പ്രേത്യേകിച്ച് പറയണോ”
“വേണ്ട. എപ്പോഴാണെന്ന് വച്ചാൽ വന്നോ.”
“അപ്പൊ കൊറേ വരേണ്ടി വരുമല്ലോ”
“എന്നാ ഇവിടെത്തന്നെ നിന്നോ”
“ആലോചിക്കാം…”
“മ്മ്…”
“പിന്നെ, വേറെയൊരാൾ മോളെ കാണാൻ നോക്കിയിരിക്കുവാ”
“അതാരാ?”
“കാണിക്കാം” എന്ന് പറഞ്ഞ അജയൻ ആ കട്ടിലിൽ നിന്നെണീറ്റു.
രണ്ടാം ഭാഗം എഴുതിക്കൊണ്ടിരിക്കുന്നു. എല്ലാവരുടെയും നല്ല അഭിപ്രായത്തിന് നന്ദി. അധികം താമസിക്കാതെ രണ്ടാം ഭാഗം അപ്‌ലോഡ് ചെയ്യാം 🙂👍
Ente gf num backil adikunnath ishtanu
Bro orupaadu aswaadichu vaayichu… Ente wifene oorth vaayichu… Nalla feel .. ithu ente sumayya(sumi) thanneyaaa…
Nalla feel und tto thudaruga
Sumikk cheriya age um ajayan avove 45 um aayikkotte
വയസിലല്ല 🥰 കാര്യം 🥰 പ്രവൃത്തിലാ 🥰 മോളെ 🥰🤤ഞാനും ആ പ്രായമാണ് പക്ഷെ എന്നെക്കണ്ടൽ ചെറുപ്പമാണ് ഞാൻ റോഡിലൂടെ വണ്ടി ഓടിച്ചു പോകുമ്പൾ പെൺകുട്ടികൾ ഒരു വല്ലാത്ത നോട്ടം കാണാം 🤤🤔🌹
Superb 👌👌👌
ഒരുപാട് ആഗ്രഹം ഉണ്ട് മുഴുവൻ ഉള്ള കഥകൾ ആണ് പൂർണമാവു….
Super story 👌
അടിപൊളി
നിങ്ങൾ ശെരിക്കും ഒരു ലേഡി ആണോ?.. സ്ത്രീകൾക്ക് ഇഷ്ടമാവുന്ന രീതിയിൽ ആണ് കഥയുടെ പോക്ക്.. slow and steady ആയി.
Oru rakshayum illa…please continue
Thanks
ഏതെങ്കിലും ഒരു പുരുഷനെ നഗ്നനായി കണ്ട് കളിയാക്കുന്ന പോലെ ഒരു സീൻ ചേർക്കാമോ
നോക്കാം
സൂപ്പർ എഴുത്താണ്, പക്ഷേ xcxcxc എന്ന് വിളിക്കേണ്ടിയിരുന്നില്ല..
മേത്തച്ചി എന്ന് പറയേണ്ടിയിരുന്നില്ല.. she is a മൊഞ്ചത്തി..
Next time നോക്കാം.
ബാക്കി ഉടനെ വേണം നന്നായിട്ടുണ്ട് ആരാധന
നന്ദി
അടിപൊളി.. നല്ലകഥ.. നല്ല എഴുത്ത്.. തുടരൂ..
Thudaroo
അടിപൊളി ആയി അവതരിപ്പിച്ച പക്ഷെ അവസാനം കൂടുതൽ പ്ലാൻ എന്നു കേട്ടപ്പോൾ. ഒരു വെടി ആയി പോകുമോ എന്നൊരു പേടി. എന്തായാലും ബാക്കി അറിയാൻ കാത്തിരിക്കുന്നു
Thanks.
കൊള്ളാ തുടരു….
കിളവന് പകരം ഹീറോ ചെറിയ പയ്യൻ ആയിരുന്നെങ്കിൽ..
Good one
Awesome pls continue
Super… But oru suggestion sumikk vayasu 45um ajayanu vaysu 55 um ayirunengil pwolichane
നന്നായിട്ടുണ്ട്, തുടരൂ.
Thanks.