ബോധക്ഷയാനാവുമ്പോൾ ഒരിക്കലും അവൻ കരുതി കാണില്ല ഉണരുമ്പോൾ കാണാൻ പോവുന്നത് ദേവീ ചെയ്തന്യമുള്ള സുമിത്രയെ ആയിരിക്കുമെന്ന്.
മുലക്കച്ചയും കസവുമുണ്ടും ആയിരുന്നു കുളി കഴിഞ്ഞു വന്നപ്പോൾ സുമിത്ര ഉടുത്തിരുന്നത്.
” എവിടുന്നാ, പേരെന്താ. ” എന്നൊക്കെ ചോദിക്കുമ്പോൾ അവൻ അവന്റെ നോട്ടം അറിയാതെ സുമിത്രയുടെ അണിവയറിലും നെഞ്ചിലും വീണിരുന്നു. അന്തിക്ക് ചോറ് കൊണ്ട് വന്നപ്പോൾ സുമിത്ര അവനെ അലട്ടിയിരുന്ന തന്റെ ശരീരം കുറെയൊക്കെ ചുവന്ന സാരീ കൊണ്ട് മറച്ചിരുന്നു.
വെള്ളവും അന്നവും തന്നു ജീവൻ രക്ഷിച്ച സ്ത്രീയെ നോട്ടം കൊണ്ട് ക്ലേശപെടുത്തി തുണിയിടുപ്പിച്ചതിൽ അവന് കുറ്റബോധം തോന്നി.
“യുദ്ധത്തിൽ ആരുടെ പക്ഷത്താ ഞാനും എന്റെ ഞാനും എന്റെ കുഞ്ഞുട്ടനും എന്ന് കരുതിയാവും ഒന്നും മിണ്ടാത്തത് അല്ലെ.. എനിക്ക് പക്ഷോന്നും ഇല്ല്യ.. ഉള്ളത് എന്റെ ഭർത്താവിനാ.. അദ്ദേഹം വീട്ടിൽ അഭയം തേടിവയവരെ ഒന്നും ചെയ്യില്ല. ഞാനുറപ്പ് തരാം ഇപ്പോ ഈ ചോറും മത്തനും കഴിക്ക് “.
അത് കേട്ടപ്പോൾ അവനെന്തോ ആശ്വാസം തോന്നി.
വിളക്ക് കൊളുത്തി കൂടെ ഇരുന്ന് സുമിത്ര അവനെ കഴിപ്പിച്ചു.
മുഖം ചോറിൽ നിന്നെടുക്കാതെ ആദ്യം കുറെ കഴിച്ചു. ഒന്നുടെ ഗൃഹ നായികയുടെ മുഖമൊന്നു കാണാൻ തല ഉയർത്തി.
വിളക്കിന്റെ ചുവന്ന വെളിച്ചത്തിൽ തന്നെ നോക്കിയിരിക്കുന്ന ദേവി. ചൂടുള്ളത് കൊണ്ട് സ്വയം വീശറി വീശുന്നുണ്ട്. മുഖത്ത് ഒരല്പം സഹതാപവും സഹനുഭൂതിയുമുണ്ട്. അതിഥിയിൽ നിന്ന് കണ്ണെടുക്കാൻ അവൾ തയ്യാറല്ലാത്ത പോലെ.അധിക നേരം വിളിക്കിനടുത്തിരിക്കുന്ന സുമിത്രയുടെ നോട്ടം തട്ടി ഉരുകാൻ അവന് കഴിഞ്ഞില്ല.

കൊള്ളാം ഭാഷ ഒന്ന് കൂടി മയപ്പെടുത്തി എഴുതേ പേജ് കൂട്ടി
Sure
മഹാറാണി അഞ്ജലി എന്നൊരു കഥ പോസ്റ്റ് ചെയ്തിട്ടുണ്ട്. വായിച്ചു അഭിപ്രായം പറയൂ
Ohhh pannanam sumithraye