(ചാറ്റിങ് )
സുമിത്ര :സപ്പോർട്ടിനു നന്ദി സർ തുടർന്നും സപ്പോർട് ചെയ്യുക..
അജ്നാതൻ :ഉറപ്പായും തുടർന്നു പ്രതീക്ഷിക്കാം..
സുമിത്ര 😕
അജ്നാതൻ :എന്റെ പേര് വർഗീസ്… റിട്ടയർ മിലിട്ടറി ഓഫീസർ ആണ് ..
സുമിത്ര : ഓക്കേ.. ഞാൻ സുമിത്ര സുധി… നാട് പത്തനംതിട്ട ളാഹ.
വർഗീസ് :ഞാൻ കോട്ടയം കാഞ്ഞിരപ്പള്ളി…
സുമിത്ര :പരിചയപ്പെട്ടതിൽ സന്തോഷം..
വർഗീസ് :നൃത്തം, ഡാൻസ് ഒക്കെ പഠിച്ചിട്ടുണ്ടോ?
സുമിത്ര :ചെറുപ്പത്തിൽ…
വർഗീസ് :പിന്നെ ഒന്നും നടന്നില്ലേ…!
സുമിത്ര :അതല്ല ആ സമയത്തു അച്ഛന്റെ മരണം എല്ലാം ഒരുപാട് പ്രശ്നം ഉണ്ടാക്കി. പിന്നെ ഒന്നും നടന്നില്ല.
വർഗീസ് :ഒഹ്ഹ്ഹ് ഹസ്ബൻഡ് എങ്ങനെ സപ്പോർട് ആണോ?
സുമിത്ര :ഏട്ടന് കുഴപ്പം ഒന്നും ഇല്ല… പാവം ആണ്.
വർഗീസ് :പുള്ളിക്കാരൻ എന്തു ചെയ്യുന്നു..?
സുമിത്ര : ഏട്ടൻ ഡ്രൈവർ ആണ്..
വർഗീസ് :ടാക്സി ആണോ?
സുമിത്ര :നാഷണൽ പെർമിറ്റ് ലോറി ആണ് ?
വർഗീസ് : ഓഹ്ഹ് അപ്പോൾ ലോങ്ങ് ഓട്ടം ആകും അല്ലെ..!
സുമിത്ര :അതേ!!
വർഗീസ് :കുട്ടികൾ??
സുമിത്ര :ഒരാൾ..
വർഗീസ് :സത്യം പറഞ്ഞാൽ ഇയാളെ കണ്ടാൽ ഒന്ന് പ്രസവിച്ച കുട്ടി ആണെന്ന് പറയില്ല കേട്ടോ. നൃത്തം ഒക്കെ ചെയ്യുന്നത് കൊണ്ട് ആകാം ബോഡി ഫിറ്റ് ആയി നിൽക്കുന്നത്..
സുമിത്ര :അല്ലെങ്കിൽ തന്നെ പിടിപത് പണി ഉണ്ട് ഇവിടെ അതാണ് ശരീരത്തിൽ റസ്റ്റ് ഇല്ല. ?
വർഗീസ് :അതൊക്കെ ശെരി ആകും എന്നേ…
സുമിത്ര :അതേ എന്നാൽ പിന്നെ കാണാം കുറച്ചു പണി ഉണ്ട്..
വർഗീസ് :ഓക്കേ ബൈ…
അത് കഴിഞ്ഞു അടുക്കളയിൽ ചെന്നപ്പോൾ കല്യാണിയുടെ അമ്മ ദേവകി മുറ്റത്തു നിന്നുകൊണ്ട് സുമിത്രയേ വിളിക്കുന്നു.
ദേവകി :സുമിത്രെ മോളെ സുമിത്രെ..
സുമിത്ര :എന്താ ചേച്ചി…?
ദേവകി :ഒന്നിങ്ങു വന്നേ മോളെ ഒരു കാര്യം ചോദിക്കാൻ ആണ്..
സുമിത്ര കൈയിൽ ഇരുന്ന പാത്രം ബെഞ്ചിലേക്ക് വെച്ചിട്ട് നിറം മങ്ങിയ സാരി ഇടുപ്പിലേക്ക് കുത്തി വെച്ചിട്ട് മുഖത്തേക്ക് വീണു കിടുക്കുന്ന മുടി മെല്ലെ വശത്തേക്ക് ഒതുക്കി വെച്ചിട്ട് അടുത്തേക്ക് ചെന്നു.
Ithinte adutha bhagam onn ezhuthi thudangu bro kaalangalaayi vaayikkunna kadhakalil onn aanu ith. Iniyum kaathirikkunu ennum.
ബ്രോ സിന്ദൂര രേഖയുടെ ബാക്കി എഴുതി തീർക്കുമോ ഇല്ലയോ..
1 year aavunnu. Ithuvare no update
ബ്രോ എന്തായീ കുറെ നാളായി താങ്കളുടെ വിവരം ഒന്നുമില്ലല്ലോ..