സുമിത്രയുടെ സുഷിരങ്ങൾ [അജിത് കൃഷ്ണ] 877

ദേവകി :മോളെ അക്കൗണ്ട് എന്തോ പ്രശ്നം പൈസ കുറച്ചു താമസിച്ചേ വരു. അത്വരെ പറ്റുമോ?

സുമിത്രക്ക് അതൊരു ഷോക്ക് ആയിരുന്നു.. അവൾ ഇടി വെട്ടിയ പോലെ അങ്ങനെ തന്നെ നിന്ന് പോയി.

സുമിത്ര :ഞാൻ ചേച്ചിയോട് പറഞ്ഞത് അല്ലെ ഇത് അവസാന പ്രശ്നം ആകുന്നു. ഇനി ഞാൻ എന്ത് ചെയ്യും ചേച്ചി…

ദേവകി :കരയല്ലേ മോളെ ഞാൻ ഒന്ന് കൂടി ആരുടെ എങ്കിലും കൈയിൽ നിന്ന് മറിക്കാൻ നോക്കട്ടെ അല്ലെങ്കിൽ സുധിയോട് ഞാൻ സംസാരിക്കാം പോരെ…

സുമിത്ര :സുധിയേട്ടൻ എന്നേ വഴക്ക് പറയും ചേച്ചി ഉറപ്പ് ആയിട്ടും…

ദേവകി :ഹേ ഇല്ല മോളെ.. എല്ലാം ഞാൻ നോക്കിക്കൊള്ളാം..

അന്ന് വൈകുന്നേരം ദേവകിക്ക് ശ്വാസം മുട്ടൽ ഉണ്ടായി അവരെ ഹോസ്പിറ്റലിൽ കൊണ്ട് പോയി. അത് കൂടി ആയപ്പോൾ സുമിത്ര മൊത്തത്തിൽ തകർന്നു. എന്ത് ചെയ്യണം എന്നറിയാതെ അവൾ നിന്നുരുകി. സുമിത്ര കരയുന്ന കണ്ടപ്പോൾ കാവ്യ മോൾ കാര്യം തിരക്കി. കണ്ണിൽ കരട് പോയി എന്ന് പറഞ്ഞു അവൾ കുട്ടിയോട് കള്ളം പറഞ്ഞു. ഇതിനിടയിൽ ഇനി ബാക്കി ഉള്ളത് ഒരു ദിവസം മാത്രം ആണ്. അപ്പോൾ ആണ് ഇൻസ്റ്റാഗ്രാം മെസ്സേജ് വന്നു കൊണ്ട് ഇരിക്കുന്നത് അവൾ കണ്ടത്. എല്ലാം വർഗീസ് അച്ചായന്റെ ആണെന്ന് അവൾക്ക് മനസ്സിൽ ആയി. അവൾ അത് ഓപ്പൺ ചെയ്തു..

വർഗീസ് :എവിടെ കാണാനേ ഇല്ലല്ലോ മോളെ?

സുമിത്ര :ഒഹ്ഹ്ഹ് തിരക്ക് ആണ് അങ്കിൾ…

വർഗീസ് :ഉം തിരക്ക് കഴിഞ്ഞോ..

സുമിത്ര :ഉം കുറച്ചു ഒക്കെ..

വർഗീസ് :എന്ത് പറ്റി മോളെ എന്തോ വിഷമം ഉള്ളത് പോലെ?

സുമിത്ര :ഹേയ്…

വർഗീസ് :അല്ല എന്തോ കാര്യം ഉണ്ട്..! പറ എന്നേ എന്നോട് പറയാൻ മടി ഉണ്ടോ..?

സുമിത്ര :ഞാൻ ആകെ പെട്ടു നിൽക്കുക ആണ് അങ്കിൾ..

വർഗീസ് :എന്തുപറ്റി?

സുമിത്ര :വീടിന്റെ അപ്പുറത്തെ വീട്ടിൽ ചേച്ചി എന്നോട് കുറച്ചു ക്യാഷ് ചോദിച്ചു..

വർഗീസ് :എന്നിട്ട് കൊടുത്തോ?

സുമിത്ര :ഏട്ടൻ ഇല്ലല്ലോ ഇവിടെ എന്റെ കൈയിൽ ക്യാഷ് ഇല്ല ഒന്നും എടുക്കാൻ. ചേച്ചി എന്റെ മാല ചോദിച്ചു.. എനിക്ക് സത്യത്തിൽ പേടി ആയിരുന്നു. എന്നാൽ ഏട്ടൻ വരും മുൻപ് ക്യാഷ് എടുത്തു മാല തിരിച്ചു തെരമെന്ന് ചേച്ചി പറഞ്ഞു.

The Author

അജിത് കൃഷ്ണ

Always cool???

153 Comments

Add a Comment
  1. Ithinte adutha bhagam onn ezhuthi thudangu bro kaalangalaayi vaayikkunna kadhakalil onn aanu ith. Iniyum kaathirikkunu ennum.

  2. ബ്രോ സിന്ദൂര രേഖയുടെ ബാക്കി എഴുതി തീർക്കുമോ ഇല്ലയോ..

  3. 1 year aavunnu. Ithuvare no update

  4. പാവങ്ങളുടെ ജിന്ന്

    ബ്രോ എന്തായീ കുറെ നാളായി താങ്കളുടെ വിവരം ഒന്നുമില്ലല്ലോ..

Leave a Reply

Your email address will not be published. Required fields are marked *