സുമിത്രയുടെ സുഷിരങ്ങൾ [അജിത് കൃഷ്ണ] 877

സുമിത്ര :മോൾക്ക്‌ ഇഷ്ടം ആയോ…

കാവ്യ :ഉം നല്ല ഇഷ്ടം ആയി..

അച്ചായൻ :മോൾക്ക് അങ്കിൾ ഇനിയും വാങ്ങി തരാംട്ടോ…

കാവ്യ :അച്ചായി വരുമ്പോൾ എനിക്ക് കൊണ്ട് വരും അങ്കിളേ..

അച്ചായൻ : പിന്നെ അങ്കിൾ വന്നത് അച്ചാച്ചിയോട് പറയുവോ..

കാവ്യ :അചാച്ചി അതിനു ഇവിടെ ഇല്ലല്ലോ വരുമ്പോൾ പറയാം..

അത് കേട്ടപ്പോൾ സുമിത്ര പെട്ടെന്ന് ഒന്ന് ഞെട്ടി.

അച്ചായൻ :അങ്കിൾ വന്നത് ചിലപ്പോൾ ആചാച്ചിയ്ക്ക് ഇഷ്ടം ആകില്ല..

കാവ്യ :അതെന്താ അങ്കിൾ പാവം അല്ലെ അചാച്ചിക്ക് ഇഷ്ടം ആവും. ഞാൻ പറയാം ഞാൻ പറഞ്ഞാൽ അച്ചാച്ചി കേക്കും..

അച്ചായൻ :അല്ല മോളെ അചാച്ചിക്ക് അങ്കിളിനെ ഇഷ്ടം അല്ല. മോള് തത്കാലം അങ്കിൾ വന്നത് ഒന്നും പറയാൻ നിൽക്കേണ്ട… പറയാതെ ഇരുന്നാൽ മോൾക്ക് അങ്കിൾ ഇനിയും ഒരുപാട് സമ്മാനം ഒക്കെ കൊണ്ട് വരും..

കാവ്യ :ഇനിയും സമ്മാനങ്ങളോ..

അച്ചായൻ :അതേ ഒരുപാട് സമ്മാനം ഉണ്ട് മോളെ..

കാവ്യ :ഉം അങ്ങനെ ആണെങ്കിൽ ഞാൻ അച്ചാച്ചിയോട് പറയില്ല..

അപ്പോൾ സുമിത്രയുടെ മുഖത്ത് ഒരു പുഞ്ചിരി വന്നു.

അച്ചായൻ :നല്ല മോൾ ആണല്ലോ…. അപ്പൊ അങ്കിൾ ഇന്ന് ഇവിടെ മോൾടെ കൂടെ കാണും നാളെ പോവുന്നുള്ളു…

കാവ്യ :ഹായ് അത് കൊള്ളാം അങ്കിൾ പയ്യേ പോയാൽ മതി….

അച്ചായൻ :അതേ ഉള്ള് മോളെ…

സുമിത്രയേ നോക്കി കൊണ്ട് അച്ചായൻ പറഞ്ഞു അവൾക്ക് അത് കേട്ടപ്പോൾ നാണം വന്നു. കാവ്യയ്ക്ക് അപ്പോൾ ആമ്മയെ നോക്കി അങ്ങനെ പറഞ്ഞത് ന്തിനാണ് എന്ന് മനസ്സിൽ ആയില്ല. സമയം 11:30 കഴിഞ്ഞു.

അച്ചായൻ :മോളെ ഞാൻ ഒന്ന് കുളിക്കട്ടെ, കഴിക്കാൻ വല്ലതും ഒക്കെ എങ്ങനെ ആണ്…

സുമിത്ര :കുളിച്ചു വാ കപ്പ ഉണ്ട് മീൻ കറി ഉണ്ട്, നല്ല പുഴമീൻ… വരുന്നു എന്ന് പറഞ്ഞപ്പോൾ കാലത്ത് വാങ്ങി വെച്ചത് ആണ്. പിന്നെ വീടിന്റെ പുറത്ത് ഒന്നും പോകേണ്ട കേട്ടോ ഇപ്പോൾ.

അച്ചായൻ :ഹേയ് ഇല്ല ഞാൻ ഇവിടെ അകത്തു ഇരുന്നോളാം..

സുമിത്ര :ഉം എന്നാൽ പോയി കുളിക്ക്…

The Author

അജിത് കൃഷ്ണ

Always cool???

153 Comments

Add a Comment
  1. Ithinte adutha bhagam onn ezhuthi thudangu bro kaalangalaayi vaayikkunna kadhakalil onn aanu ith. Iniyum kaathirikkunu ennum.

  2. ബ്രോ സിന്ദൂര രേഖയുടെ ബാക്കി എഴുതി തീർക്കുമോ ഇല്ലയോ..

  3. 1 year aavunnu. Ithuvare no update

  4. പാവങ്ങളുടെ ജിന്ന്

    ബ്രോ എന്തായീ കുറെ നാളായി താങ്കളുടെ വിവരം ഒന്നുമില്ലല്ലോ..

Leave a Reply

Your email address will not be published. Required fields are marked *