സുമിത്രയുടെ സുഷിരങ്ങൾ [അജിത് കൃഷ്ണ] 877

കുളി കഴിഞ്ഞു സുധി ഡ്രസ്സ്‌ ഒക്കെ എടുത്തു ഡിഗ്നിങ് ടാബ്‌ലിന്റെ അടുത്ത് വന്നു ഇരുന്നു. കാവ്യ മോൾ ഓടി വന്നു സുധിയുടെ മടിയിൽ കയറി ഇരുന്നു. പത്തു വയസ്സ് ആണ് മോൾക്ക് അതുകൊണ്ട് അതിന്റെതായ കുസൃതി അവളിൽ ഉണ്ട്. സുമിത്ര അവർക്കുള്ള ആഹാരം കൊണ്ട് വന്നു വെച്ചു. സത്യത്തിൽ ആ ചെറിയ കുടുംബം വളരെ സന്തോഷകരമായ രീതിയിൽ ആയിരുന്നു മുൻപോട്ടു പോയി കൊണ്ട് ഇരുന്നത്.

സുമിത്ര :ഇന്ന് എവിടെ ആണ് ഏട്ടാ…

സുധി :ആന്ത്ര…..

സുമിത്ര :ഉം…

ആഹാരം കഴിച്ചു കഴിഞ്ഞു ബാഗ് എടുത്തു കൈയിൽ പിടിച്ചു എന്നിട്ട് അത് ടേബിൾ വെച്ചിട്ട് കാവ്യ മോളെ എടുത്തു ഉമ്മ കൊടുത്തു. കാവ്യ മോളും തിരിച്ചു ഉമ്മ കൊടുത്തു. ശേഷം സുമിത്രയുടെ കവിളിലും നെറ്റിയിലും ചേർത്ത് ഉമ്മ കൊടുത്തപ്പോൾ. കാവ്യമോൾ നോക്കി ചിരിക്കുന്നുണ്ടായിരുന്നു… യാത്ര പറഞ്ഞു സുധി ഇറങ്ങി. വീട്ടിലെ പണികൾ എല്ലാം വേഗം തീർത്തു വെച്ച് കൊണ്ട് സുമിത്ര അയലത്തെ വീട്ടിലേക്ക് പോയി. അപ്പോൾ മാവിന്റെ മൂട്ടിൽ നിന്ന് കൊണ്ട് എന്തൊക്കെയോ സിനിമ ഡയലോഗ് പറയുന്ന കല്യാണിയെ കണ്ടു.. സുമിത്ര അത് നോക്കി കൊണ്ട് നിന്നു കുറച്ചു നേരം. ഇവൾക്ക് ഇതെന്താ വട്ടായോ എന്നായിരുന്നു സുമിത്ര ചിന്തിച്ചത്… പെട്ടെന്ന് സുമിത്രയെ കണ്ടപ്പോൾ കല്യാണി ഒരു നിമിഷം സൈലന്റ് ആയി. അവൾക്ക് ആകെ നാണം വന്നു..

കല്യാണി :ഇത് എപ്പോ വന്നു..

സുമിത്ര :ആഹ്ഹ വന്നത് കൊണ്ട് ഇതൊക്കെ കാണാൻ പറ്റി..

കല്യാണി : ഉം അപ്പോൾ എല്ലാം കണ്ടു അല്ലെ..

സുമിത്ര :ഇത് എന്നാ പെണ്ണേ കിടന്നു കാണിക്കുന്നത്..

കല്യാണി :ഇത് റീൽസ് ആണ് ചേച്ചി…..

സുമിത്ര :എന്ത് റീൽസ്..

കല്യാണി :ഇങ്ങനെ ഡാൻസ് കളിച്ചു വീഡിയോ എടുക്കും അല്ലെങ്കിൽ ഏതെങ്കിലും സിനിമ ഡയലോഗ് സന്ദർഭം അഭിനച്ചു വീഡിയോ എടുത്തു ഇൻസ്റ്റായിൽ ഇടും.

സുമിത്ര :ആഹ്ഹ കേട്ടിട്ടുണ്ട്…

കല്യാണി :ചേച്ചിക്ക് അപ്പോൾ ഇൻസ്റ്റ ഇല്ലേ…

സുമിത്ര :ഇല്ല എനിക്ക് അങ്ങനെ കുന്തം ഒന്നും ഇല്ല. പിന്നെ പഴയ ഫോണിൽ ഫേസ്ബുക് യൂസ് ചെയ്തിട്ടുണ്ട്. ഫോൺ പോയപ്പോൾ അതും പോയി. ആകെ ഉള്ളത് നോക്കിയ ടോർച് ആണ്. അതിൽ എന്ത് റീൽസ്..

The Author

അജിത് കൃഷ്ണ

Always cool???

153 Comments

Add a Comment
  1. Ithinte adutha bhagam onn ezhuthi thudangu bro kaalangalaayi vaayikkunna kadhakalil onn aanu ith. Iniyum kaathirikkunu ennum.

  2. ബ്രോ സിന്ദൂര രേഖയുടെ ബാക്കി എഴുതി തീർക്കുമോ ഇല്ലയോ..

  3. 1 year aavunnu. Ithuvare no update

  4. പാവങ്ങളുടെ ജിന്ന്

    ബ്രോ എന്തായീ കുറെ നാളായി താങ്കളുടെ വിവരം ഒന്നുമില്ലല്ലോ..

Leave a Reply

Your email address will not be published. Required fields are marked *