അച്ചായൻ :മോള് ഇങ്ങനെ ഉറങ്ങാതെ ഇരിക്കുന്നത് കൊണ്ട് ആണ് അങ്കിളും ഇങ്ങനെ ഇരിക്കുന്നത്. മോള് പോയി കിടന്നു ഉറങ്ങിയാൽ അങ്കിളും പോയി കിടന്നു ഉറങ്ങാം.
കാവ്യ :അങ്കിൾ പോയി ഉറങ്ങിക്കോ എന്നേ എന്തിനാ നോക്കി ഇരിക്കുന്നത്..
കാവ്യ അങ്ങനെ പറഞ്ഞപ്പോൾ സുമിത്ര വായ പൊത്തി പിടിച്ചു ചിരിച്ചു. സുമിത്ര ചിരിക്കുന്നത് കണ്ടപ്പോൾ അച്ചായൻ കാവ്യയോട് പറഞ്ഞു..
അച്ചായൻ :അത് മോളെ അങ്കിളിനു പെട്ടെന്ന് അങ്ങനെ ഉറക്കം വരില്ല. മോള് ഉറങ്ങി കഴിയുമ്പോൾ മോൾടെ അമ്മ വന്നു ഈ അങ്കിളിനു പാട്ട് പാടി തരണം എന്നാലേ ഉറങ്ങു്..
അത് കേട്ടപ്പോൾ സുമിത്രയുടെ മുഖത്ത് ചിരി പെട്ടെന്ന് മാറി ഒരു ചെറിയ ഭയം വന്നു നിന്നു. കുട്ടിയുടെ മുന്നിൽ വെച്ചാണോ ഇങ്ങനെ ഒക്കെ പറയുന്നത് എന്ന് സുമിത്ര ആംഗ്യം കാണിച്ചു.
കാവ്യ : അയ്യേ അങ്കിൾ വലുത് ആയില്ലേ ഇപ്പോഴും പാട്ട് കേട്ടെ ഉറങ്ങുള്ളൂ..
അച്ചായൻ :അങ്കിളിനു പാടി തെരാൻ ആരുമില്ല മോളെ അതാ..
കാവ്യ :പാവം അങ്കിൾ……….. അല്ലെ അമ്മേ.
സുമിത്ര :ആഹ്…
കാവ്യ :എന്നാൽ അങ്കിൾ പോയി കിടന്നോ…
എന്നിട്ട് സുമിത്രയേ നോക്കി പറഞ്ഞു..
കാവ്യ :അമ്മ അങ്കിളിനെ വിളിച്ചു കൊണ്ട് പോയി പാട്ട് പാടി ഉറക്ക്. മോള് കുറച്ചു നേരം കൂടെ കഴിഞ്ഞു ഉറങ്ങിക്കോളാം..
അത് കേട്ടതും വർഗീസ് അച്ചായൻ ചാടി എഴുന്നേറ്റു. കുത്തിയിരുന്ന മുണ്ട് അഴിച്ചു കുത്തി ഉടുത്തു..
അച്ചായൻ :എന്നാൽ മോള് ഇവിടെ ഇരുന്നു കളിച്ചോ.. പിന്നെ അങ്കിൾ പാട്ട് കേട്ട് ഉറങ്ങാൻ സമയം എടുക്കും ഒരു കാര്യം ചെയ്യൂ മോൾക്ക് ഉറക്കം വരുമ്പോൾ പോയി കിടന്നു ഉറങ്ങിക്കോളാമോ…
അച്ചായൻ മോളോട് ഇങ്ങനെ പറയുമ്പോൾ അറിയാതെ എങ്ങാനും സുധിയേട്ടൻ വരുമ്പോൾ മോള് ഈ കാര്യം എടുത്തിട്ടാലോ എന്ന് അവൾ ഭയന്നു.
സുമിത്ര :ഇല്ല അച്ചായ മോള് ഉറങ്ങട്ടെ…..
അച്ചായൻ :എന്നാൽ മോള് ബെഡ്‌റൂമിൽ പോയി കളിക്ക്. അതാകുമ്പോൾ ഉറക്കം വന്നാലും അപ്പോൾ തന്നെ കിടന്നു ഉറങ്ങാമല്ലോ…
കാവ്യ :ഉം അത് നല്ല ഐഡിയ ആയി പോയി. എന്നാൽ പിന്നെ റൂമിൽ പോകാം.
Ithinte adutha bhagam onn ezhuthi thudangu bro kaalangalaayi vaayikkunna kadhakalil onn aanu ith. Iniyum kaathirikkunu ennum.
ബ്രോ സിന്ദൂര രേഖയുടെ ബാക്കി എഴുതി തീർക്കുമോ ഇല്ലയോ..
1 year aavunnu. Ithuvare no update
ബ്രോ എന്തായീ കുറെ നാളായി താങ്കളുടെ വിവരം ഒന്നുമില്ലല്ലോ..