സുന്ദരി ഹൂറി 1 665

സുന്ദരി ഹൂറി  1 

SUNDARI HOORI BY ASHI

സുന്ദരി ഹൂറി  ഭാഗം 1  ഞാൻ ഒരു വലിയ  ദീർഘമുള്ള  കഥ എഴുതാൻ തീരുമാനിച്ചു.  നിങ്ങൾടെ എല്ലാവരുടെയും സപ്പോർട്ട്  പ്രതീക്ഷിക്കുന്നു …..

‘ ………………… ഫോൺ റിംഗിങ്ങ് കെട്ടാണ്  റംലത്ത ഉണരുന്നത് ….. ആരാണാവോ  ഈ വെളുപ്പാൻ  കാലത്ത്  ശല്യം  പിറുപിറുത്ത് കൊണ്ട് രു ന്ന മുടി  വാരി കെട്ടി ഫോണെടുത്തു….

ഹലോ :ഞാനാ ഉമ്മ  നിയാസ്

എന്താ മോനെ വിശേഷങ്ങൾ … സുഖമായിരിക്കുന്നു ഉമ്മാ… ഉമ്മാ… ഇനി ക്ക് ടിക്കറ്റ് കിട്ടി ഉമ്മാ… മറ്റന്നാൾ ഞാൻ നാട്ടിലെത്തും….

ഉമ്മാ.. ഹസി ന എന്തെയ് ഈ വിവരം പറയാൻ വെണ്ടി കുറെ നെരമായ് വിളിക്കുന്നു മൊനെ നിയാ സെ ഹ

   സീനഉറക്കത്തിലാകും

രാത്രിൽ നിന്റെ മകൻ പനി കാരണം കരച്ചിൽ ആയിരുന്നു.:

ഞാൻ ഫോൺ ഓളെൽ കൊടുക്കാട്ടോ ….

ഹസീനയുടെ കതകിൽ ഉമ്മ റംല തട്ടി…. ഹസീന മോളെ  നിന്റെ പുയ്യാപ്ല യാ ഫോണിൽ നിന്നെ വിളിച്ചട്ട് കിട്ടണില്ലാന്ന്

മൊളെ  കതക് തുറക്ക്: കതകിൽ ആണ് തട്ടി ഹസി നാ ….

ഞെട്ടിയുണർന്ന ഹസീന കതക് തുറന്നു :- എന്തെ ഉമ്മാ…

നിയാസാ മോളെ നിന്നെ വിളിച്ചട്ട് കിട്ടാതെ വിളിച്ചതാ…. ഇന്നാ ഫോൺ:

അവൾ ഫോൺ വാങ്ങി ഉമ്മ കിച്ചണിലെക്ക് നടന്നു

കതകടച്ച ഹസീന ഇക്കാ… സോറി ദെയ് ശ്വ പെടല്ലെ…ഉറങ്ങി പോയതാ…

ഹസി നാ ഇനി ക്ക് ടിക്കറ്റ് കിട്ടി മറ്റന്നാൾ രാവിലെ 7 മണിക്ക് ഞാനെത്തും

ഉള്ളതാണോ ഇക്ക എന്നെ പറ്റിക്കാതെ

ഇല്ലടി ഹൂറി സത്യം

എന്റെ പടച്ചോനെ :ഇങ്ങള് വരുന്നെന്നറിഞപ്പം ഒത്തിരി സന്തോഷം

എ ടി നിന്റെ ഇത്താത്ത യുടെ പെര പാർക്കൽ എന്നാ ടി

വീട് പണി കഴിഞ്ഞോ

ഇല്ലക്കോ വാർപ്പ് കഴിഞ്ഞട്ടുള്ളൂ

റെജി നത്താ പെരുന്നാളിന് പാർക്കണം നാപറയണെ

തിരക്ക് പണിയാ

ഞാൻ 3 മാസത്തെ ലീവിനാ വരുന്നെ

പാർപ്പ് കഴിഞെമടങ്ങൂ

.തുടരും

The Author

Ashi

www.kkstories.com

14 Comments

Add a Comment
  1. ടീസർ കഴിഞ്ഞു. ഇനി യഥാർത്ഥ കഥയുമായി വരൂ.

  2. ഭയങ്കരം തന്നെ ഇത്ര ദീർഗം പ്രതീക്ഷില്ല

  3. ഇത്രയും ദീർഘമേറിയ കഥയാണെന്നു തീരെ കരുതിയില്ല.

  4. Waiting big novel ….

  5. ഇമ്മാതിരി കോപ്പിലെ പരിപാടി കാണിച്ച് വായനക്കാരെ ഊളകൾ ആക്കരുത്.

  6. Enike thonnunathu ithrayum ezhuthiyapol avanu poyi. Ini moodayi varanam.

  7. 3pageil kuravullath pablish cheyyumoo…?

  8. വായനക്കാരെ ഇങ്ങനെ അപമാനിക്കരുത് പ്ലീസ്……

  9. Oru munnu naalu divasathekk ithu mathi vaaichu theerkkan
    Paddy pedum

  10. ഹോ വായിച്ചു തീരാനായി ഒരുപാട് കഷ്ടപ്പെട്ടു..

  11. Ithrakkum dheergham vendayirunnu.. Ithini ennu vayichu theerana…

  12. pera paarkkunna vivaram parayan anathano…….onnu podo..manushyane kalippikkathe

  13. എന്തുവാടേ ഇത്…?

    1. Enthodo ithe ore pagumayi vannekkunnu

Leave a Reply

Your email address will not be published. Required fields are marked *