മമ്മിയുടെ ശബ്ദം എന്നെ ചീത്തപറയാനായി ഉയർന്നപ്പോൾ മോളി ശബ്ദം പുറത്തുകേൾപ്പിച്ചു ഇനി നാട്ടുകാരെ അറിയിപ്പിക്കാൻ നിൽകേണ്ട , മകളുടെ ഭാവിയാണ് പോകുന്നത് .
പിന്നെ അവളെ മാത്രം കുറ്റംപറഞ്ഞിട്ടുകാര്യമില്ല നമ്മളും അതിനുത്തരവാദിയാണ് ,പപ്പയുടെ കണ്ണ് നിറയുന്നതുകണ്ടപ്പോൾ എനിക്കും വേദനിച്ചു പെൺകുട്ടി വലുതായി എന്ന് നമ്മളും തിരിച്ചറിയണമായിരുന്നു
Evide…. Pranayam evude?