സുന്ദരിപ്രാവ് [രേഖ] 839

ഞാൻ വന്ന അന്നുതന്നെ മമ്മിയോട് ചോദിച്ചതാണ് ഇത്രയും സൗകര്യമുള്ള വീടെല്ലാം മമ്മിക് ഒറ്റക്കുവേണോ എന്ന് . അന്ന് മമ്മി പറഞ്ഞത് അത് നീ വരുന്നതിനാൽ സൂപ്രണ്ട് ഒപ്പിച്ചുതന്നതാണ് എന്ന് .അപ്പോൾ ഞാൻ വന്നത് സൂപ്രണ്ടിനും അറിയോ ?

അറിയും നിനക്കുള്ള എല്ലാം സൗകര്യവും ഒരുക്കിയത് സൂപ്രണ്ടാണ് . നിന്നെ ഭയങ്കര ഇഷ്ടമാണ് എന്തിനു സ്വന്തം മകളെപ്പോലെ .അതിനാലാണ് ഒരു റെക്കോർഡ്‌സും ഇല്ലാതെ നിന്നെ ഈ ഹോസ്പിറ്റലിൽ നോക്കിയതും എല്ലാം .പിന്നെ പലർക്കും എന്റെ മകളാണ് എന്നുപോലും അറിയില്ല .ആകെ അറിയുന്നത് ഡോക്ടർക്കും ഞങ്ങൾ രണ്ടുപേർക്കും പിന്നെ എന്റെ ഒപ്പമുണ്ടായിരുന്ന നേഴ്സിനും മാത്രം

മമ്മി അവിടെ നിന്നും പോയാൽ പിന്നെ ഭയങ്കര ബോറടിയാണ് അവിടെ ഒറ്റക് ഇരിക്കാൻ . ഞാൻ ബിനോയ്, പപ്പാ അമീർ അഫീ എന്നിവരെ വിളിക്കുന്നുണ്ടെങ്കിലും എല്ലാത്തിനും ഒരു പരിതിയുണ്ടാലോ . ഞാൻ നന്നായി ഏകാന്തത അനുഭവിച്ചു .

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!

132 Comments

Add a Comment
  1. Evide…. Pranayam evude?

Leave a Reply

Your email address will not be published. Required fields are marked *