സുന്ദരിയായ ജയശ്രീ [ Fukman] 271

“വിട് പെണ്ണേ, ആരെങ്കിലും കാണും..വാ, ബെഡ്രൂമിൽ കയറിയിട്ട് എന്തു വേണേലും ആകാം..”

“എത്ര നേരമായി ഞാൻ കാത്തിരിക്കുന്നതെന്ന് അറിയാമോ?”

“ദാ, ഞാനെത്തി..നിൻ്റെ കാത്തിരിപ്പു തീർന്നില്ലെ?”

“ഉം..വേഗം വാ മധു, എനിക്ക് ദൃതിയാകുന്നു..”

അതുപറഞ്ഞ് അവൾ അവൻ്റെ കൈ പിടിച്ച് അവളുടെ കിടപ്പു മുറിയിലേക്ക് നടന്നു. ബെഡ്രൂം ലൈറ്റ് ഓഫ് ചെയ്ത് അകത്ത് ഒരു മെഴുകുതിരി കത്തിച്ചു വെച്ചു.

“നീ വളരെ സുന്ദരിയായിരിക്കുന്നു.”

അരണ്ട മെഴുകുതിരി വെളിച്ചത്തിൽ മദാലസയായ അവളെ കണ്ട അവൻ പറഞ്ഞു. ഭംഗിയുള്ള അവളുടെ കണ്ണുകളിൽ കാമ ജലം പുരണ്ടിരുന്നു. അവളുടെ കണ്ണുകളിലേക്ക് നോക്കിയവൻ ഒരു നിമിഷം നിന്നു.

“എന്താ തുറിച്ച് നോക്കുന്നത്?”, അവൾ ചോദിച്ചു.

“നിൻ്റെ കണ്ണുകളുടെ വശീകരണ ശക്തി അളക്കുകയായിരുന്നു.”

അതുകേട്ട് അവൾ പൊട്ടിച്ചിരിച്ചു.

“ഉം, കണ്ണുകളെ മാത്രം അളന്നാൽ മതിയോ?”

കൺപുരികങ്ങൾ ഒരു രീതിയിൽ ഇളക്കിക്കൊണ്ട് അവൾ ചോദിച്ചു. ആ കണ്ണുകളിൽ അപ്പോൾ കാമം പൂത്തുലയുകയായിരുന്നു. അവൻ അവളെ തന്നോട് ചേർത്തു പിടിച്ചു. ആ ചെന്തൊണ്ടിപ്പഴം പോലുള്ള അധരങ്ങൾ വിറക്കുന്നത് അവനു കാണാമായിരുന്നു. അവ ചുംബനത്തിനായി ദാഹിക്കുന്നത് അവൻ തിരിച്ചറിഞ്ഞു. അവളുടെ അഴകാർന്ന മാറിടം ഉയർന്നു താഴ്ന്നു. അവൾ ഒരു പുരുഷ സ്പർശനത്തിനായി കൊതിക്കുന്നതായി അവനു മനസ്സിലായി. തുടർന്ന് ഇരുവരും പരപ്സരം കെട്ടിപ്പുണർന്നു. ഇരുവരുടേയും കൈകൾ മേനിയിലൂടെ പരസ്പരം എന്തിനോ വേണ്ടി അലഞ്ഞു. അവളുടെ ചുണ്ടുകൾ അവൻ്റെ ചുണ്ടുകൾക്കിടയിലാക്കി ചപ്പി വലിച്ചു. അവൾ തൻ്റെ നാക്ക് അവൻ്റെ വായ്ക്കകത്തേക്ക് കയറ്റിക്കൊടുത്തു. നാക്കുകൾ പരസ്പരം ഇക്കിളികൂട്ടി. അവളുടെ വായ്ക്കകത്തു നിന്നും അവൻ മധുരസം ഊറ്റിക്കുടിച്ചു. രതിസുഖത്തിൽ അവളുടെ കാതരമായ മിഴികൾ കൂമ്പിയടഞ്ഞു.

The Author

2 Comments

Add a Comment
  1. നന്ദുസ്

    സൂപ്പർ… അടിപൊളി..

Leave a Reply

Your email address will not be published. Required fields are marked *