സുനിൽ കണ്ട മായാലോകം 4 [Chanakaparambil karthikeyan] 114

പെട്ടന്ന് ഒരു വെളിച്ചം വന്നു ഞാൻ നോക്കുമ്പോൾ മറിയ ഒരു കണ്ണാടിയുടെ മുന്നിൽ നോക്കുകയാണ്. കണ്ണാടിയിൽ നോക്കികൊണ്ട് വാ പൊളിച്ചു നിക്കുന്നു. ഞാൻ വേഗം നീന്തി അവളുടെ പല്ലുകളിൽ പിടിച്ചിരുന്നു. അവളുടെ മുഖത്ത് ഒരു കുസൃതി ചിരി പടരുന്നത് എനിക്ക് അറിയാൻ കഴിഞ്ഞിരുന്നു.

ഞാൻ ആ പല്ലിൽ അള്ളിപിടിച്ചു ഇരിക്കണ കണ്ടിട്ടും മനഃപൂർവം എന്നപോലെ പെട്ടന്ന് ശക്തിയിൽ മറിയ പല്ല് കൂട്ടി അടച്ചു. പെട്ടന്ന് തിരിച്ചു വായിലേക്ക് ചാടിയതുകൊണ്ട് മാത്രം കഷ്ണം ആയില്ല. എന്റെ ഭയം എന്റെ ഞെഞ്ചിടിപ്പ് അത് എനിക്ക് തന്നെ കേക്കാൻ പറ്റുന്ന അവസ്ഥ ആയി.

മരണം എന്റെ മുന്നിൽ നിക്കുന്നു ഏത് സമയയും എന്തും സംഭവിക്കാം എന്ന് എനിക്ക് മനസ്സിലായി. ഉയർന്ന രക്തസമ്മർദ്ദം ഉണ്ടായതുകൊണ്ട് തന്നെ എന്റെ കണ്ണുകളിൽ ഇരുട്ട് കയറുന്ന പോലെ. ഭയന്ന് ബോധം പോയെന്ന് കേട്ടിട്ടുണ്ട് ഇതാ ഇപ്പൊ നേരിട്ട് അനുഭവിക്കാൻ പോകുന്നു.

അല്ല ബോധം പോയി കഴിഞ്ഞു.അബോധത്തിനും ബോധത്തിനും ഇടയിൽ എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയില്ല.കണ്ണുതുറക്കുമ്പോൾ ചുറ്റും പഞ്ഞി പോലത്തെ മേഖങ്ങളായിരുന്നു.നനുത്ത ഒരു കുളിർ കാറ്റു വീശുന്നുണ്ട്. ഇതു സ്വർഗ്ഗമോ നരകമോ ഒന്നും അറിയാൻ വയ്യ എന്തായാലും ചത്തെന്നു മനസ്സിലായി.

എന്നാലും എങ്ങനാ ഞൻ ചത്തത് മിക്കവാറും കുണ്ണപ്പാലിൽ മുങ്ങി ആയിരിക്കും. എന്നാലും നാണംകെട്ട മരണമായിപ്പോയി. അമൽ എന്നെ തിരയുന്നുണ്ടാവുമോ.

അങ്ങനെ നൂറുകണക്കിന് സംശയങ്ങൾ മനസ്സിലേക്ക് ഓടിയെത്തി. ഞാൻ ഒന്ന് അനങ്ങി നോക്കി. ഹാവൂ അനങ്ങാൻ പറ്റുന്നുണ്ട്. നേരെ താഴേക്ക് നോക്കി. സാമാനം ഒക്കെ അവിടെ തന്നെ ഉണ്ട്. പക്ഷെ കമ്പി അവസ്ഥ അല്ല.

2 Comments

Add a Comment
  1. Chanakaparambil karthikeyan

    തീർച്ചയായും
    അടുത്ത ഭാഗത്തിൽ എന്തെങ്കിലും നിർദേശം ആവശ്യമെങ്കിൽ അറിയിക്കുക 🤝

  2. പൊന്നു.🔥

    ഈ തീം എനിക്ക് ഒരുപാട് ഇഷ്ടായി.
    തുടർന്നും എഴുതണം എന്നാണ് എന്റെ ആഗ്രഹം.
    അത് ഉണ്ടാവുമല്ലോ….😍

    😍😍😍😍

Leave a Reply

Your email address will not be published. Required fields are marked *