സുനിത അപ്പോള്‍ നാക്ക് കടിച്ച് മകനെ നോക്കി. പിന്നെ സുധാകരന്‍റെ നേരെ പുഞ്ചിരിയോടെയും.
“ഇങ്ങ് ഇറങ്ങി വാടാ…”
അകത്തേക്ക് നോക്കി പ്രശാന്ത് വിളിച്ചു. ഡെന്നീസ് ഇറങ്ങി വന്നു.
“അമ്മയോട് നീ പറയുവോ, അതോ ഞാന്‍ പറയണോ?”
സുനിത അപ്പോഴും ഇതികര്‍ത്തവ്യതാമൂഡയായി നില്‍ക്കുകയാണ്.
“എന്തൊക്കെയാ ഈശ്വരാ ഈ നടക്കണേ? എനിക്കൊന്നും അങ്ങട് മനസ്സിലാവണില്യ ന്‍റെ സുധിയേട്ടാ! ന്താ ഇവിടെ ഇപ്പം സംഭവിച്ചേ?”
“സിമ്പിള്‍,”
സുധാകരന്‍ പറഞ്ഞു.
“മാധവേട്ടനെ നിന്‍റെ മോനും നിന്‍റെയീ കൊച്ചു കാമുകനും കൂടി അടിച്ച് സെന്‍ട്രല്‍ ബോള്‍ട്ട് തകര്‍ത്ത് നല്ലയാളാക്കി…”
സുധാകരന്‍ അങ്ങനെ പറഞ്ഞപ്പോള്‍ ഡെന്നീസ് ചമ്മിയ മുഖത്തോടെ അയാളെ നോക്കി.
“എന്‍റെ ഭാര്യക്ക്, അല്ലേല്‍ കൂട്ടുകാരന്‍റെ അമ്മയ്ക്ക് പ്രേമലേഖനം ബുക്കില്‍ എഴുതി സൂക്ഷിക്കുന്നവനെ പിന്നെ കാമുകന്‍ എന്നല്ലെടാ പിന്നെ വിളിക്കേണ്ടേ?”
ഡെന്നീസിന്‍റെ ചമ്മല്‍ കണ്ടപ്പോള്‍ സുധാകരന്‍ ചോദിച്ചു. ഡെന്നീസ് പ്രശാന്തിനെ ഒന്ന് രൂക്ഷമായി നോക്കി.
“എന്താ പറഞ്ഞെ? മക്കള് രണ്ടും കൂടെ മാധവേട്ടനെ തല്ലീന്നോ? അപ്പം മാധവേട്ടന് ഇവരോട് വൈരാഗ്യം ണ്ടാവില്ലേ സുധിയേട്ടാ?”
സുനിത ചോദിച്ചു.
“അതിനു തല്ലീത് ഇവരോണോ എന്ന് പുള്ളിക്ക് അറിയാങ്കില്‍ അല്ലെ? രണ്ടും കൂടെ മുഖം മൂടി ഇട്ടോണ്ട് അല്ലാരുന്നോ ഹീറോയിസം കാണിച്ചേ?”
“ഹീറോ മൊത്തം അമ്മേടെ കാമുകന്‍ ചെക്കന്‍ ആരുന്നു…”
പ്രശാന്ത് പറഞ്ഞു.
“എടാ മേലാല്‍ എന്നെ അങ്ങനെ പറഞ്ഞേക്കരുത്!”
ഡെന്നീസ് അത് കേട്ട് ശബ്ദമുയര്‍ത്തി.
“എന്തോ! എങ്ങനെ!”
പ്രശാന്ത് സുരാജ് വെഞ്ഞാറമൂടിനെ അനുകരിച്ചു.
“ചേ! ഒന്ന് നിര്‍ത്ത് പിള്ളേരെ! എന്നിട്ട് കാര്യം പറ! നിങ്ങള് എന്നാ മാധവേട്ടനെ തല്ലീത്? എവിടെ വെച്ച്? തല്ലാനുള്ള കാരണം?”
“എന്‍റെ അമ്മെ, അന്ന് മാധവേട്ടന്‍ കള്ളും കുടിച്ച് അമ്മേനെ വേണം എന്നും പറഞ്ഞു വന്നില്ലേ? അതെല്ലാം ഡെന്നീസ് പുറത്ത് നിന്ന് കേട്ടാരുന്നു…അന്ന് തന്നെ അവനെന്നേം വിളിച്ചോണ്ട് പോയി…ഞാന്‍ ചുമ്മാ സഹായി ആയി പോയതെ ഉള്ളൂ… ഒരാഴ്ച്ച മാധവമ്മാമന്‍ ശരിക്കും മൂത്രം ഒഴിച്ചിട്ടില്ല കേട്ടോ…മാത്രമല്ല സന്തനോല്‍പ്പാദന യന്ത്രം ഇനി പ്രവര്‍ത്തന ക്ഷമമാകുമോ എന്നും സംശയവാ…ആശൂത്രി കെടക്കുമ്പം ഏതോ പാസ്റ്റര്‍ എന്നും വന്ന് ഭയങ്കര ഉപദേശോം…ഉപദേശം കേട്ടു കേട്ട് മാധവമ്മാമന്റെ കണ്ണില്‍ ഇപ്പം വെള്ളം ഇല്ല..അത് പോലത്തെ കരച്ചില്‍ ആരുന്നു…..ഒടനെ തന്നെ മാധവമ്മാമനെ പാസ്റ്റര്‍ മാധവന്‍ എന്ന് വിളിക്കേണ്ടി വരും…”
കമന്റ് ഒപ്പണാക്കിയതിൽ നന്ദി അറിയിക്കുന്നുന്നു. ഈ കഥ വായിച്ചിട്ടില്ല; വായന കഴിഞ്ഞ് അഭിപ്രായം രേഖപ്പെടുത്തില്ല എന്നും ഉറപ്പു നൽകുന്നു?
അതേ. എഴുത്തിനോടുള്ള സ്മിതയുടെ ചങ്കൂറ്റമാണ് എഴുത്ത് നിർത്തിയ എനിക്കിപ്പോൾ പ്രചോദനമായത്.
Hai mallu anty
സ്മിതാ,
താങ്കളുടെ എഴുത്ത് ശരിക്കും ആവേശമാണ്. ഈ കഥയും ഇഷ്ടമായി. അഭിനന്ദനങ്ങൾ.
സന്തോഷമായി പെങ്ങളെ
ഒരുപാട് നാളുകള്‍ക്ക് ശേഷം ഈ സൈറ്റില്‍ ഒരു നല്ല കഥ വന്നത് ഒറ്റ ഇരുപ്പിന് വായിച്ചു തീര്‍ത്തു
ഒരുപാട് നന്ദി
അടിപൊളി? .
വായിച്ചു അടിപൊളി ❤
താങ്ക്യൂ സോ മച്ച് ഫോർ ദ ഫീഡ് ബാക്ക്….
എന്റെ ചേച്ചി നല്ല കഥയല്ലേ പെട്ടന്ന് നിർത്തിയതെന്താ ഒന്ന് രണ്ടു പാർട്ടും കൂടി താന്നേ
ഹായ്..വന്നല്ലോ..
വായിച്ചിട്ട് വരാം സ്മിതാജി..
ഹലോ ലൊഹിതൻ….
സൈറ്റ് ആക്സസ് പ്രശ്നം ഉള്ളതുകൊണ്ട് പുതിയ കഥ വായിച്ചില്ല….
ലോഹിതന്റെ കഥ ആയതുകൊണ്ട് എന്തായാലും വായിക്കാതിരിക്കില്ല….
വായിച്ചു കഴിഞ്ഞ് അഭിപ്രായം പറയാം…
സിമോണക്ക് പിന്നാലെ സ്മിതയും
താങ്ക്യൂ സോ മച്ച് ആൽബി
Ayish…?♥️?
താങ്ക്യൂ സോ മച്ച്
സ്മിതേച്യേ….. കണ്ടു
താങ്ക്യൂ അക്രൂസ്….
????
Super
താങ്ക്യൂ സോ മച്ച്
?
താങ്ക്യൂ
Amazing & wonderful Story congratulations Dear Smitha.???❤️❤️❤️
Smithaji vanne…….vayichit. Varam…
താങ്ക്യൂ വെരിമച്ച് റീഡർ….
സ്മിതേ(ച്ചീ)….. കണ്ടു വായന പിന്നെ…..
????
താങ്ക്യൂ പൊന്നു….
❤️❤️❤️
കണ്ടു…❤️❤️❤️
വായിച്ചിട്ട് വരാവെ…❤️❤️❤️
താങ്ക്യൂ അക്കിലീസ്….
രാത്രിസംഗീതം മുഴുമിപ്പിക്കാതെ മിണ്ടൂല?
?
താങ്ക്യൂ വെരിമച്ച്
അടുത്തത് രാത്രി സംഗീതമാണ്…
അത് കമ്പ്ലീറ്റ് ചെയ്തിട്ട് ബാക്കിയുണ്ടാവു…
Hai…. വായിച്ചിട്ട് വരാട്ടോ?
താങ്ക്യൂ സുനീ….