സുന്നത്ത് 2 [ RaHuL ] 1187

എൻറെ കുടുംബത്തിൽ തന്നെയുള്ള എനിക്ക് എന്തും ചോദിക്കാൻ ധൈര്യമുള്ള ഒരു ഇക്കാക്ക ഉണ്ടായിരുന്നു പുള്ളിക്കാരനോട് ഞാൻ ഈ സുന്നത്തിനെ പറ്റി എന്ന് ചോദിച്ചു എന്താ ഇക്കാക്ക ഈ സുന്നത്ത് എന്ന് ചോദിച്ചപ്പോൾ എനിക്ക് കിട്ടിയ മറുപടി, നീ കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടിയുടെ പേരാണ് എന്നായിരുന്നു…
ആ ഉത്തരത്തിൽ ഞാൻ അത്രയ്ക്കങ്ങോട്ട് വിശ്വസിച്ചില്ല എന്നിരുന്നാലും ആരാണ് സുന്നത്ത് എന്ന ചോദ്യം മനസ്സിനെ അലട്ടികൊണ്ടിരുന്നു….
രാത്രിയിൽ എല്ലാവരും ഉറങ്ങി കിടന്നപ്പോഴും എൻറെ മനസ്സ്‌ അഘാതങ്ങളുടെ ആഴത്തിൽ സുന്നത്തിനെ തേടി കൊണ്ടിരിക്കുകയായിരുന്നു അവളുടെ മുഖം മനസ്സിൽ നെയ്തുകൊണ്ടിരിക്കുകയായിരുന്നു..
പിറ്റേന്ന് രാവിലെ ഉമ്മ തട്ടി വിളിച്ചപ്പോഴാണ് ഞാൻ ഉറക്കത്തിൽ നിന്ന് എണീറ്റത് മോനെ അൽത്തൂ എണീക്ക് എനീക്ക്…
ഉറക്കച്ചടവോടെ ഉമ്മാൻറെ കൈയുംപിടിച്ച് മുറ്റത്തേക്കിറങ്ങി വന്ന ഞാൻ കണ്ട കാഴ്ച എന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നു ഒരു സിനിമാതാരത്തെ പോലെ എല്ലാവരും എന്നെ തന്നെ അത്ഭുതം തിളങ്ങുന്ന കണ്ണുകളോടെ നോക്കുന്നുണ്ടായിരുന്നു…
ഉമ്മ എന്നെ നേരെ കൊണ്ടുപോയത് ഓലകൊണ്ട് പടച്ചുണ്ടാക്കിയ ഒരു താൽക്കാലിക കുറ്റി പുരയിലേക്ക് ആണ് ഒന്നും അറിയാതെ ആട്ടം കാണുന്ന വിഡ്ഢിയെ പോലെ ഞാൻ ഉമ്മയുടെ കൂടെ ഓലപ്പുറയിലേക്ക് നടന്നു…
വീടിനുള്ളിൽ നിറയെ പാത്രങ്ങളും അതിൽ നിറയെ വെള്ളവും ഉണ്ടായിരുന്നു അത് മാത്രമല്ല എൻറെ ഉമ്മൂമ്മയും അമ്മായിമാരും പിന്നെ കുടുംബത്തിലെ ചില സ്ത്രീകളും എല്ലാം കുറ്റിപ്പുരയിൽ ഉണ്ടായിരുന്നു …
എല്ലാവരുടെയും മുഖത്ത് ഒരു ആഹ്ലാദ പുഞ്ചിരി ഞാൻ കണ്ടു എന്നാൽ എന്തിനാണെന്ന് മാത്രം എത്ര ചിന്തിച്ചിട്ടും എനിക്ക് മനസ്സിലായില്ല…
ഒരുപക്ഷേ കല്യാണത്തിന് ഇത്തരം ചടങ്ങുകൾ എല്ലാം ഉണ്ടായിരിക്കും എന്നാൽ അത് ഞാൻ കാണാത്തത് കൊണ്ട് അറിയാതെ പോയതാവും എന്നാണ് ഞാൻ വിചാരിച്ചത്…
ഉമ്മ എൻറെ കൈവെള്ളയിലേക്ക് അല്പം ഉമിക്കരിയും ഉപ്പും എടുത്തുവെച്ച് തന്നു…
ആദ്യം പല്ലു തേക്ക് എന്നിട്ട് നമുക്ക് കുളിക്കാം…
ആ പറച്ചിലിൽ അസ്വാഭാവികമായി ഒന്നും തോന്നാത്തതുകൊണ്ട് ഞാൻ പതിവുപോലെ തന്നെ എൻറെ പല്ലുകളെ മുല്ലപ്പൂമൊട്ടുകൾ ആക്കാനുള്ള പരിശ്രമത്തിലായിരുന്നു..
പല്ലുതേച്ചു വൃത്തിയാക്കിയശേഷം ഉമ്മ എന്നോട് ഇനി കുളിക്കാം എന്നു പറഞ്ഞു കൂട്ടത്തിലുണ്ടായിരുന്ന ഒരു അമ്മായി കുളിമുറിയുടെ വാതിൽ അടച്ചു അതൊരു കുളിമുറി ആയിരുന്നു എന്ന് അവസരത്തിലാണ് ഞാൻ മനസ്സിലാക്കിയത് ഉമ്മ എന്നോട് പതുക്കെ പറഞ്ഞു അൽതൂ ആ ട്രൗസറും കുപ്പായോം അഴിക്ക്‌…..

The Author

രാഹുൽ.എം

www.kkstories.com

29 Comments

Add a Comment
  1. Bakki avidedaaa ohhh

    1. Bakki enthiyedo ethra nal aayi

  2. എവടെ myra next part

  3. ey bro bakki evide nalla story ayirunnu

  4. Hey rahul adutha part vegam ezhuthu.please

  5. നെക്സ്റ്റ് പാർട്ട്‌ എപ്പോൾ വരും
    കഥ സൂപ്പർ

  6. രാഹുൽ തുടർന്ന് എഴുതുക. ഈ partലെ കുറവ് അടുത്ത partil പരിഹരിക്കുക. Page കുട്ടി എഴുതുക

    1. Vegamakettty plzzz

  7. ഡിയർ friends , രാഹുലിനെതിരായ വിമർശനം അൽപം കൂടിപ്പോയോ എന്നൊരു സംശയം . വളരെ അപൂർവമായി കൈകാര്യം ചെയ്യപ്പെട്ടിട്ടുള്ള ഒരു വിഷയം ആണ് സുന്നത്ത് കല്യാണം . നല്ല രീതിയിൽ എഴുതിയാൽ ഒരു ഫെറ്റിഷ് കഥയ്ക്ക് വേണ്ട എല്ലാ ഐറ്റങ്ങളും ഉൾപ്പെടുത്താൻ പറ്റിയ കിടിലൻ സബ്ജക്ട് . തുടക്കം വളരെ നന്നായിരുന്നു . പക്ഷെ രണ്ടാം ഭാഗത്തിൽ ആ ടെമ്പോ നിലനിർത്താൻ കഴിഞ്ഞില്ല എന്നുള്ളത് ശരിയാണ് . പക്ഷെ ഈ സബ്ജക്ട് സ്ലെക്ട് ചെയ്തതും ഒന്നാം ഭാഗം വിജയിപ്പിച്ചതും അഭിനന്ദനം അർഹിക്കുന്നു . രാഹുൽ , ഈ വിമര്ശനങ്ങൾ സീരിയസ് ആയി കണക്കാക്കേണ്ട . രണ്ടാം ഭാഗത്തു പറ്റിയ വീഴ്ച പരിഹരിച്ചു മൂന്നാം ഭാഗം എഴുതുക . കാത്തിരിക്കുന്നു . അഭിനന്ദനങ്ങൾ .

  8. മൈ ഡിയർ ഫ്രണ്ട്സ്, രാഹുലിനെതിരെയുള്ള വിമർശനം അൽപം കടന്നു പോയില്ലേ എന്നെനിക്ക് തോന്നുന്നു.അധികമാരും ശ്രമിച്ചിട്ടില്ലാത്ത ഒരു റെയർ സബ്ജക്റ്റാണ് സുന്നത്തുകല്ല്യാണം . നന്നായി കൈകാര്യം ചെയ്താൽ ഒരു ഫെറ്റിഷ് സ്റ്റോറിയ്ക്ക് വേണ്ട എല്ലാ ഐറ്റങ്ങളും ഉൾപ്പെടുത്താൻ പറ്റിയ സബ്ജക്റ്റാണ്. ഫസ്റ്റ് പാർട്ടിന്റെ രസം സെക്കന്റ് പാർട്ടിൽ വന്നില്ല എന്നുള്ളത് ശരിയാണ്. പക്ഷെ ഈ വിഷയം അറ്റംപ്റ്റ് ചെയ്തത് അഭിനന്ദനമർഹിക്കുന്നു. രാഹുൽ പ്ലീസ് കഥ തുടരുക.

  9. നീ കരുതുംപോലെ സുന്നത്ത് കല്യാണം ഇത്ര വലിയ സംഭവം ഒന്നുംഅല്ല എങ്ങനെ നീട്ടി വലിച്ചു സർപ്രൈസ് ഇട്ടു എഴുതാൻ.. അതോ മുട്ടമണി മുഴുവൻ ചെത്തിക്കളയുന്ന കാര്യം ആണോ നീ പറയാൻ പോകുന്നത്.

    1. അത് കലക്കി

  10. Nee valla weekly lum poyi kadha ezhutheda.. Check the site first you are uploading… Nonsense… Nobody should read his stories.. Remember his name..

  11. Ommbiya ezhuth aalkare pattikkals aanu kadhyezhuthunavr vayikunnavante mansu koodi kananam ithu pole teaser mathram aanu enkil ezhuthandarunu

  12. Ingne enkil ezhuthanda myru ithu manapoorvam aanu ingane oombichu pooyath

  13. പൊന്നു.?

    സഹോ…. കുറച്ച് പേജ് കൂട്ടി എഴുതൂ.

    ????

  14. പൂറി മോൻ..അവന്റെയൊരു സുന്നത്ത്..ആ സാധനം തന്നെ ചെത്തി കളയണം..

  15. അഞ്ജാതവേലായുധൻ

    കൊണ്ട് കളഞ്ഞു.

  16. Inganathe poladiya ezhuth ezhuthalle. entho oombana 1 page il ithu kazhuvettiyathennu manasivunnillaaa
    Avaraatham all athe ntha parayaa

    1. പൂറി മോെനെ ബാക്കി എവിടെ

  17. ഇത് ഒരു ഊമ്പിയ ഏർപ്പാടായി…..

  18. മുള്ളൻ ചന്ദ്രപ്പൻ

    എന്ത് ഊമ്പിയ മൈര് കഥയാ മൈരേ ഇത്. നീ മനോരമ വാരികയിൽ ആഴ്ചപ്പതിപ്പ് ആണോ എഴുതുന്നെ അവസാനം സർപ്രൈസ് ഇട്ട് ഊമ്പിക്കാൻ.
    നിർത്തിട്ട് പോടാ ആടലോടക അവിലോസു പൂറി

    1. വെടി വീരന്‍

      ?????

      1. മുള്ളൻ ചന്ദ്രപ്പൻ

        അല്ലപിന്നെ ദേഷ്യം വരൂല്ലേ. പൊലയാടിമോന്റെ പൂറ്റിലെ എഴുത്തു

  19. ജബ്രാൻ (അനീഷ്)

    Ooommmbikkathe pages kootty ezhutheda…….

  20. My friend. U are destroying it’s enjoyment.. disappointed..

    1. മാത്തുകുട്ടി

      രാഹുലേ …………………

Leave a Reply

Your email address will not be published. Required fields are marked *