സണ്ണിച്ചായന്റെ ആഗ്രഹം 1 [Razer] 180

ഞാൻ നാളെ തന്നെ അവിടെയെത്താം… ഒക്കെ മാർട്ടിൻ . കാറ്റിന്റെ മുഖത്ത്‌ എന്തെന്നില്ലാത്ത ആനന്ദം അണപൊട്ടി. അവൻ തന്റെ പ്രൈവറ്റ് സെക്രട്ടറിയെ ഫോണിൽ വിളിച്ചു. എന്താണ് സർ ഈ പാതിരാത്രി വിളിക്കുന്നേ..? എനി പ്രോബ്ലംസ്..? എടൊ.. ജോയ് .. എന്റെ ധൈവം കണ്ണുതുറന്നു… മനസിലായില്ല… എടൊ… എന്നെ ഈ നിലയിലെത്തിക്കാൻ സഹായിച്ച എന്റെ ഭഗവാൻ സണ്ണി തരകൻ കണ്ണ് തുറന്നു. നീണ്ട 20 വർഷത്തെ കോമയ്ക്ക് ശേഷം അദ്ദേഹം കണ്ണ് തുറന്നെന്നോ.. വിശ്വസിക്കാൻ കഴിയുനില്ല. അതുകൊണ്ട് ഞാൻ നാളെ രാവിലെ ജെറ്റിൽ ഇന്ത്യയിലേക്ക് പോകും.

തത്കാലം എക്സ്പോർട്ടിങ് കാര്യങ്ങളൊക്കെ നീ നോക്കണം. ഒക്കെ സർ ആകാര്യം ഞാനേറ്റു. അങ്ങനെ രാവിലെ തന്റെ പ്രൈവറ്റ് ജെറ്റിൽ മാർട്ടിൻ ഇന്ത്യയിലേക്ക് തിരിച്ചു. ഹോസ്പിറ്റലിൽ. അഹ്.. മാർട്ടിൻ നീ ഇത്ര പെട്ടന്ന് എത്തിയോ..? ഡോക്ടർ ചോദിച്ചു. വാർത്ത കേട്ടപ്പോൾ തന്നെ എനിക്കവിടെ നിൽക്കാൻ തോന്നിയില്ല. പുലർച്ചെ തന്നെ ജെറ്റിൽ ഇങ്ങോട്ട് പുറപ്പെട്ടു. അഹ് നന്നായി… സണ്ണിച്ചൻ എവിടെ…? ധാ ആ കാണുന്ന VIP റൂമിലുണ്ട്. താങ്ക് യൂ ഡോക്ടർ… ഇച്ചായനെ ജീവത്തിലേക്ക് തിരിച്ചു കൊണ്ടുവന്നതിന്. ശേഷം ഡോക്ടറെ കെട്ടിപിടിച്ചതിനു ശേഷം മാർട്ടിൻ , സണ്ണിയുടെ റൂമിലേക്ക് ചെന്നു. റൂമിലിൽ ചെന്നയുടനെ അവൻ സണ്ണിയെ കെട്ടിപ്പിച്ചിച്ചു. ഇച്ചായാ എന്റെ ഈ കാണുന്ന ആഡംബര ജീവിതം അങ്ങയുടെ ഔദാര്യമാണ്…

അതുകൊണ്ട് സകല വൈദ്യൻ മാരും കൈയൊഴിഞ്ഞ അങ്ങയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ആവുന്നത് പോലെ ഞാൻ പരിശ്രമിച്ചത്. അതിന്റെ ഫലം എനിക്ക് ഇച്ചായനെ തിരികെ തന്നു. ഇച്ചായനും അവനെ കെട്ടിപിടിച്ചു. പക്ഷെ അയാൾക്ക് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല. ദിവസങ്ങൾ നീണ്ടുനിന്ന ആശുപത്രി വാസത്തിനു ശേഷം സണ്ണിച്ചായനെയും കൊണ്ട് മാർട്ടിൻ ഒരു ആഡംബര ബംഗ്ലാവിൽ കൊണ്ടുപോയി താമസിപ്പിച്ചു.

സണ്ണിച്ചായനെ മുടിവെട്ടിച്ചു താടിവടിപ്പിച്ചു.. അങ്ങനെ സുന്ദര കുട്ടപ്പനായി. പക്ഷെ അദ്ദേഹത്തിനിപ്പോ 56 വയസ്സായി. പക്ഷെ കാണാൻ അതിനേക്കാൾ പ്രായം തോന്നിക്കും. ഇച്ചായാ പറയ്… എന്താണ് അങ്ങയ്ക്കു വേണ്ടത്…? എന്തും ചോദിക്കാം… ചോദിച്ചതെന്തും തരാൻ കഴിവുള്ളവനാണ് ഞാൻ.. എന്റെ ഔദാര്യമായി കാണേണ്ട എനിക്ക് ഇച്ചായനോടുള്ള കടമയായി കണ്ടാൽ മതി. സണ്ണി ചിരിക്കുകമാത്രം ചെയ്തു. ഏത്‌ രാജ്യത്തു പോകണം…? പറ USA, UAE, UK, China, Russia, Brazil.. ഏത്‌ രാജ്യത്തു വേണേലും അങ്ങയെ ഞാൻ കൊണ്ടുപോകും…

The Author

4 Comments

Add a Comment
  1. എല്ലാ മൈരുകളും നല്ല കഥകൾ എഴുതി പകുതിക്ക് ഇട്ടേച്ചു പോകും …..
    പത്തു പൈസക്ക് പറ്റാത്ത കഥകൾ അവസാനം വരെ ഇടുകയും ഇടുകയും ചെയ്യും

  2. മാഷിന് കഴിയുമെങ്കിൽ അളിയൻ ആള് പുലിയാ എന്നൊരു കഥയുണ്ടായിരുന്നു ഈ സൈറ്റിൽ, ഇടക്ക് വെച്ചു കഥാകാരൻ അത് നിർത്തി. കാരണം എന്ത് തന്നെ ആയാലും അതിന് വേണ്ടി ഇപ്പോഴും കാത്തിരിക്കുന്ന ഒട്ടേറെ പേര് ഉണ്ട്. പറ്റുമെങ്കിൽ അതിന്റെ തുടർക്കഥ എഴുതാൻ ശ്രമിക്കുമോ?.. അപേക്ഷയാണ്

  3. ഒത്തിരി ബിൽഡപ്പ് ഒക്കെയിട്ടപ്പൊ തന്നെതോന്നി, മെനക്കെടുത്ത് കേസായിരിക്കുമെന്ന്…

    1. Continue…..page koottu…vikaram varatte

Leave a Reply

Your email address will not be published. Required fields are marked *