ജോലി കഴിഞ്ഞു വൈകീട്ട് ഞങ്ങൾ വീട്ടിൽ വന്നു. സരേഷിന്റെ അച്ഛൻ വാഴ വെക്കാൻ കുഴിയെടുക്കുകയായിരുന്നു. അമ്മയും സഹായത്തിനുണ്ട്. ശാരികയെ അവിടെയൊന്നും കണ്ടില്ല. ഞാൻ എന്റെ വീട്ടിൽ പോയി താക്കോലെടുത്ത് തുറന്നു ബാത്‌റൂമിൽ പോയി കുളിച്ചു വന്നു.
വീണ്ടും സരേഷിന്റെ വീട്ടിലേക്ക് വന്നു.
ഞാൻ : “സരേഷ് ഏന്തിയേ?”
സരേഷിന്റെ അച്ഛൻ ശേഖരൻ : “അവൻ ഇപ്പോൾ പോയിട്ടുള്ളൂ കുളിക്കാൻ”
സരേഷിന്റെ അമ്മ രേഖ : “ഹാ… മോൻ കുളിയൊക്കെ കഴിഞ്ഞുവോ?.. ചായ എടുക്കട്ടെ?”
ഞാൻ : “സരേഷും കൂടി വരട്ടെ അമ്മേ… എന്നിട്ടെടുക്കാം…”
രേഖ : “എന്നാൽ മോൻ അകത്തെക്ക് കയറിക്കോ.. അവൻ കുളികഴിഞ്ഞാൽ പറയ്”
ഞാൻ : “ശെരിയമ്മേ..”
ഞാൻ അകത്തെക്ക് കയറി. ഒരു വരാന്ത, ഹാൾ, മൂന്നു റൂമുകൾ, അടുക്കള ഇതാണ് അവന്റെ വീടിനകം. മൂന്ന് റൂമിലും ബാത്റൂം ഉണ്ട്. ചെറിയ വീടാണ്.. ആറു വർഷം കഴിഞ്ഞു ഉണ്ടാക്കിയിട്ട്. അമ്മ രേഖയുടെ തറവാട് വിറ്റപ്പോൾ കിട്ടിയ കാശ് ഉപയോഗിച്ചാണ് വീടുണ്ടാക്കിയത്. അതിനു മുൻപ് ചെറിയൊരു ഷെഡ് വെച്ചാണ് ഇവർ ഇവിടെ താമസിച്ചിരുന്നത്. വരാന്തയിൽ നിന്നും കേറി ചെല്ലുന്നത് ഹാളിലേക്ക് ആണ്. അവിടെ നിന്നാണ് മൂന്നു റൂമിലേക്കും ഉള്ള പ്രവേശനം.
ആദ്യത്തെ റൂം അച്ഛനും അമ്മയും ഉപയോഗിക്കുന്നു. രണ്ടാമത്തെ റൂം അനുജത്തി ശാരികയും മൂന്നാമത്തെ റൂം സരേഷും ശരത്തും പങ്കിടുന്നു. ശാരികയുടെ റൂം മറ്റു രണ്ടു റൂമിനേക്കാൾ ചെറുതാണ്. ഞാൻ സരേഷിന്റെ റൂമിലേക്ക് നടന്നു. ശാരികയെ അവിടെ കണ്ടില്ല. അവളുടെ റൂം അടഞ്ഞു കിടക്കുകയാണ്. ചിലപ്പോൾ ഉറങ്ങുകയാകും എന്ന് ഞാൻ കരുതി. സരേഷിന്റെ റൂമിലും ആരുമില്ല. ശരത് കൂട്ടുകാരന്റെ അവിടെ തന്നെ ആകും. ബാത്‌റൂമിൽ നിന്നും വെള്ളമൊഴുകുന്ന ശബ്ദം. ഞാൻ വാതിൽ മുട്ടി.
സരേഷ് : “എന്താ? ആരാ? അമ്മയാണോ?”
ഞാൻ : “ഇത് ഞാനാടാ..”
സരേഷ് : “ഓഹ്… നീയോ.. എടാ നീ പത്തു മിനിറ്റ് കാത്തിരിക്ക്.. ഞാനിപ്പോൾ കയറിയിട്ടുള്ളൂ..”
ഞാൻ : “അത് കുഴപ്പമില്ല ബ്രോ… നീ സമയം എടുത്ത് കുളിച്ചു വന്നാൽ മതി”
സരേഷ് : “ഒക്കെടാ”
ഞാൻ തിരിച്ചു പുറത്തെക്ക് പോകാൻ അവന്റെ റൂമിൽ നിന്നും ഇറങ്ങി. രാവിലെ പത്രത്തിലെ വാർത്തകൾ ഒന്ന് കണ്ണോടിച്ചു വായിക്കുന്നത് എന്റെ ശീലമാണ്. ഇന്ന് പക്ഷേ നോക്കിയിട്ടില്ല. അവൻ വരുന്നത് വരെ നോക്കാം എന്ന് കരുതി.
Polichu
കൊള്ളാം സൂപ്പർ. തുടരുക.??????
അഭിപ്രായം അറിയിച്ചതിനു നന്ദി…
Super
താങ്ക്സ്…
❤️❤️❤️
താങ്ക്സ്…
Niceeeeeee man
താങ്ക്സ്… ബ്രോ
മച്ചാനെ കൊള്ളാം നല്ല തുടക്കം കൂടുതൽ പേജുകൾ ഉൾപ്പെടുത്തുക നന്നായി എഴുതുക.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
താങ്ക്സ് ബ്രോ… അടുത്ത ഭാഗം എഴുതിക്കൊണ്ടിരിക്കുകയാണ്.. പതിനഞ്ചു പേജിൽ കുറയാതെ നോക്കുന്നുണ്ട്. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അഭിപ്രായം പറയണം.. എന്നാലേ അതിനനുസരിച്ചു മാറ്റങ്ങൾ നടത്താൻ സാധിക്കൂ.. പിന്തുണ ഇനിയും പ്രതീക്ഷിക്കുന്നു…
Good continue
നന്ദി…
നന്നായിട്ടുണ്ട് നല്ല തുടക്കം പേജ് കൂട്ടി എഴുതുക. പിന്നെ ഒരു കാര്യം ഈ കഥ നായികക്ക് എന്റ പേര് അണ് ചേട്ടന് ente ഭർത്താവിന്റെ പേരും എന്തോ ഒരു സമ്യം
നിങ്ങളുടെ അനുഭവമാണ് എന്ന് മാത്രം പറയല്ലേ.. എന്തായാലും വിരലിടാൻ തയ്യാറെടുത്തോളൂ…
പേരിൽ സാമ്യം ഉണ്ടെന്നെ പറഞ്ഞുള്ളൂ.തയ്യാറായിരിക്കുന്നു . പേജ് കൂട്ടി അടുത്ത part വേണ്ടി കാത്തിരിക്കുന്നു
ന്യൂഇയറിനു ഇടാം അടുത്ത പാർട്ട്… വായിക്കണം… കമെന്റുകൾ തുടർന്നും ഇടണം..
Page kooti post cheythal powlikum
പേജ് കൂട്ടുന്നുണ്ട് ബ്രോ…
തുടക്കം നന്നായിട്ടുണ്ട്
അടുത്ത പാർട്ടിൽ പേജുകളുടെ അഭാഗത നിഗതണം
keep going bro
happy christmas
തുടക്കം നന്നായിട്ടുണ്ട്
അടുത്ത പാർട്ടിൽ പേജുകളുടെ അഭാഗത നിഗതണം
keep going
happy christmas
പേജ് കൂട്ടുന്നുണ്ട്… വിരലിട്ട് വായിക്കണം…
കൊള്ളാം….. നന്നായി തുടങ്ങി.
അടുത്ത ഭാഗങ്ങളിൽ പേജ് കൂട്ടി എഴുതുക.
????
നന്ദി… പേജുകൾ കൂട്ടുന്നുണ്ട്.. എല്ലാ പാർട്ടിലും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു…
ADIPOLI ???????❤❤❤❤❤❤❤❤???❤❤❤❤❤❤❤❤❤❤??????
nalla thudakkam ini ithilum nannayi adutha part ezhuthanam
paginte ennam koottan sremikkannam
athikam vaikathe nxt part varumennu prathikshikkunnu
പേജ് കൂട്ടുന്നുണ്ട്… അടുത്ത പാർട്ട് ന്യൂഇയറിന്…
ബ്രോ… ഇവിടെ ഒരു കഥ എഴുതുമ്പോൾ ആദ്യം വേണ്ടത് പേജുകളുടെ എണ്ണമാണ്… പേജിന്റെ എണ്ണം കൂട്ടി എഴുതിയാൽ മാത്രമേ വായിക്കുമ്പോൾ ഒരു സുഖം കിട്ടൂ..
ഒരു വാ** വിടാൻ ആയിരിക്കുമല്ലോ എല്ലാരും ഇവിടെ കഥ വായിക്കുക.. പ്രണയ കഥകൾ ഒഴികെ..
സോ പേജ് ന്റെ എണ്ണം കൂട്ടിയെ പറ്റൂ.. min 20 എങ്കിലും വേണം..
കഥ അടിപൊളി ആക്കു ട്ടോ.. നല്ല ഒരു base കിട്ടിയില്ലേ.. ഇനി ഇത് ഇമ്പ്രൂവ് ചെയ്യൂ..
പേജുകളുടെ എണ്ണം കൂട്ടണം എന്നറിയാതെയല്ല… കഥ എല്ലാവർക്കും ഇഷ്ടപ്പെടുമോ എന്നറിഞ്ഞിട്ട് തുടർന്നാൽ മതിയല്ലോ എന്ന് കരുതിയാണ്.. മാത്രമല്ല ചെറിയൊരു ക്രിസ്മസ് സമ്മാനവും ആയിക്കോട്ടെ എന്ന് കരുതി. ന്യൂഇയർ സമ്മാനം ആയി അടുത്ത പാർട്ട് ഇടാം… അപ്പോൾ പേജുകളും കൂട്ടാം….
Nice
താങ്ക്സ്…
thudakkam adipoliplease continue .
‘Happy Christmas’ bro..
താങ്ക്സ്… ഹാപ്പി ക്രിസ്മസ് ചങ്ക് ബ്രോ…
ഒരുപാട് വഴികൾ ഉണ്ട് ഇതിൽ..ഒരു മാറ്റ കളി ഓകെ ആവാം..സുരേഷിന്റെ പെങ്ങളെ എടുക്കുമ്പോൾ സ്വന്തം പെങ്ങൾ ലീവിന് വരുമ്പോൾ സുരേഷിനും കൊടുക്കാം..അവരും ആഘോഷിയ്ക്കട്ടെ
പരിഗണിക്കണോ വേണ്ടയോ എന്ന് ആലോചിക്കട്ടെ. എല്ലാവരെയും സംതൃപ്തിയിൽ എത്തിക്കുകയും കുറച്ചു ഉപദേശം മാതാപിതാക്കളിലേക്ക് എത്തിക്കുകയും ചെയ്യുക എന്ന സ്റ്റോറി ആണ് ഇപ്പോൾ മുൻപിലുള്ള ലക്‌ഷ്യം.
അടിപൊളി കഥ പേജ് കൂട്ടി തുടരൂ
നന്ദി… ലേഡീസിനും എന്റെ കഥ ഇഷ്ടമാകുന്നു എന്നറിഞ്ഞതിൽ സന്തോഷം… പേജ് കൂട്ടുന്നുണ്ട് …. വിരലിടാൻ തയ്യാറെടുത്തോളൂ…
തുടക്കം നന്നായിട്ടുണ്ട്…
അടുത്ത പാർട്ട് ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു…
താങ്ക്സ്…. ഒരാഴ്ച്ചക്കുള്ളിൽ ഇടാം ബ്രോ…
Kadha kidukki. next part waiting ❤
Kadha kidukki next part waiting ❤
താങ്ക്സ്…. ഒരാഴ്ച്ചക്കുള്ളിൽ ഇടുന്നുണ്ട് ബ്രോ…
സൂപ്പർ
താങ്ക്സ് ബ്രോ ….
തുടർന്നു എഴുതു Bro❤
താങ്ക്സ് ബ്രോ ….
ഹാപ്പി ക്രിസ്തുമസ് bro.
തുടർന്ന് എഴുതു.
താങ്ക്സ് ബ്രോ ….