സുറുമ എഴുതിയ കണ്ണുകളിൽ 5 [പാക്കരൻ] 389

“വാവച്ചീ… സോറി ഡാ മുത്തേ… നിനക്കറിയാലോ എനിക്ക് സുഖം കേറി കഴിഞ്ഞാൽ കണ്ട്രോളില്ലാ ന്ന്… വായിൽ കിട്ടിയ തെറി ഒക്കെ വിളിച്ചു പറയും…”

അവൾ അല്പം കുറ്റബോധത്തോടെ പറഞ്ഞു

“അതിനെന്താ മോളെ…. ഞാൻ എപ്പോഴെങ്കിലും നിന്നെ വിലക്കിയിട്ടുണ്ടോ?? നിൻറെ സുഖമല്ലേ എൻറെ സുഖം… നിനക്ക് ഏതൊക്കെ രീതിയിൽ സൂക്ഷിക്കണോ?? ഞാനുണ്ട് കൂടെ എല്ലാത്തിനും… നിൻറെ എല്ലാ ആഗ്രഹങ്ങളും തീർത്തു തരാൻ ഞാനല്ലേ ഉള്ളൂ… നിനക്കെന്നോട് ഇഷ്ടമുണ്ടായിട്ടല്ലേ എൻറെ അടുക്കൽ അത്രക്ക് ഓപ്പൺ ആകുന്നത്… എനിക്കതിലൊക്കെ സന്തോഷമേയുള്ളൂ…”

“ഇക്കാക്ക് തെറി പറഞ്ഞു കളിക്കുന്നതാണ് ഇഷ്ടം.. എനിക്ക് ഒരു താൽപര്യവുമുണ്ടായിരുന്നില്ല ആദ്യമൊക്കെ.. തെറി പറഞ്ഞ് വേദന ആക്കി, അതുപോലെ പറയാൻ പറയും… വേദന സഹിക്കാൻ പറ്റാതെ വരുമ്പോൾ അങ്ങനെയൊക്കെ പറഞ്ഞു പോകും… പിന്നീട് അതൊരു ശീലമായി. ഇക്കാക്ക് തെറി പറഞ്ഞു കളിക്കുന്നത് ഒരു ഹരമായിരുന്നു. ഇക്കാടെ ഇഷ്ടത്തിന് ഓരോന്ന് ചെയ്ത് ഇപ്പൊ എൻറെ ഇഷ്ടങ്ങൾ എന്താണെന്നു പോലും തിരിച്ചറിയാത്ത വിധമായി…

വികാരത്തിന് ആളും തരവും നോക്കി പെരുമാറാൻ അറിയില്ലല്ലോ… നിൻറെ കൂടെ ചെയ്യുമ്പോൾ ഞാനെത്ര കണ്ട്രോൾ ചെയ്യാൻ ശ്രമിക്കാറുണ്ടെന്നറിയാമോ?? എന്നാലും വായേന്ന് വീണുപോകും…”

“അതിന് ഞാൻ എനിക്കിഷ്ടമല്ല എന്നു വല്ലതും പറഞ്ഞോ?? നീ കണ്ടതല്ലേ ഞാനും എൻജോയ് ചെയ്യുന്നത്… പിന്നെന്തിനാ അനാവശ്യമായി ഓരോന്ന് ചിന്തിച്ചു കൂട്ടുന്നത്..”

“അതല്ലടാ എനിക്കറിയാം… ഞാൻ എന്ത് കാണിച്ചാലും പറഞ്ഞാലും നീ ഒന്നും റിയാക്റ്റ് ചെയ്യില്ല ന്ന്… ഇന്ന് ഞാൻ ചിന്നുവിനെ മോശമായ രീതിയിൽ തെറി പറഞ്ഞപ്പോൾ നീ ഒന്ന് പിടഞ്ഞത് ഞാൻ അറിഞ്ഞതല്ലേ!!!

വായിൽ നിന്ന് അറിയാതെ വീണത് ആണെങ്കിലും പറഞ്ഞു കഴിഞ്ഞതിനുശേഷമാണ് ഞാൻ അതിനെക്കുറിച്ച് ഓർത്തത്. ഒരു അടിയാണ് ഞാൻ പ്രതീക്ഷിച്ചത്. ഒരുപക്ഷേ അത് കിട്ടിയിരുന്നെങ്കിൽ ഞാൻ ചിലപ്പോ നന്നായേനെ..

നീ എന്തിനാടാ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്???”

അവളെന്റെ മുഖത്തോട് മുഖം ചേർത്ത് കണ്ണുകൾ നിറച്ചു കൊണ്ടവൾ ചോദിച്ചു

“ഇങ്ങള് ആ കാര്യം വിട്ടേക്ക് അതൊക്കെ കഴിഞ്ഞതല്ലേ.. പിന്നെ മനസ്സിടറി നിൽക്കുന്ന സമയത്ത്, ഒരു പിടി സ്നേഹം എൻറെ മുന്നിലേക്ക് വെച്ചുനീട്ടിയ നിങ്ങളെ എങ്ങനെ എനിക്ക് സ്നേഹിക്കാതിരിക്കാൻ പറ്റും…”

അതിനുള്ള അവളുടെ ഉത്തരം ഒരു ദീർഘ ചുംബനമായിരുന്നു… എൻറെ ചുണ്ട് കൊത്തി വലിച്ചുകൊണ്ടവളുടെ സ്നേഹത്തിന്റെ തീവ്രത എനിക്ക് കാട്ടിതന്നു.

കുറച്ചു നേരം കൂടി ഞങ്ങളങ്ങനെ പ്രണയബദ്ധരായി കിടന്നു… പ്രണയവും വിരഹവും ഒന്നു കെട്ടടങ്ങിയപ്പോൾ അവളെന്നെ വിട്ട് എണീറ്റു.

“പൊന്നു മോൻ പോയി വേഗം കുളിച്ചു മാറ്റാൻ നോക്ക്…”

അവളാ പഴയ ഇത്താത്തയുടെ ഗൗരവത്തോടെ പറഞ്ഞു

ഞാൻ വേഗം ഡ്രെസ് ഒക്കെ എടുത്തിട്ടു. അവള് ബാത് റൂമിലേക്കും ഞാൻ എന്റെ റൂമിലേക്കും പോയി. പോകുന്നതിന് മുമ്പ് രണ്ട് പേരും അടങ്ങാത്ത പോലെ വീണ്ടും ചുംബിച്ചു. ഒരു ദീർഘ ചുംബനം…

ബാത് റൂമിൽ കയറി ഷവർ ഓണാക്കി. വെള്ളം വീണപ്പോൾ ശരീരം തണുക്കാൻ തുടങ്ങി. മനസ്സ് പിന്നെ ഇത്ത തണുപ്പിച്ചിട്ട്ണ്ടല്ലോ….

വെള്ളിയാഴ്ചയായത് കൊണ്ട് പള്ളിയിൽ പോയി എല്ലാവരെയും കണ്ടു. സ്ഥിരം കുശലന്വേഷണങ്ങൾ ഒക്കെയായി കുറച്ച് നേരം അവിടെ കളഞ്ഞു.

The Author

പാക്കരൻ

Writer

66 Comments

Add a Comment
  1. പടുവാൽ സുമേഷ്

    Ithinte bakki evide

  2. Complete it bro…pls

  3. ഇതൊന്നും ഫുൾ ആകാതെ പോയാൽ നീ ഒന്നും ഒരു കാലത്തും ഗതി പിടിക്കില്ല

  4. ഒന്ന് കംപ്ലീറ്റ് ചെയ്യൂ ബ്രോ

Leave a Reply

Your email address will not be published. Required fields are marked *