സുറുമ എഴുതിയ കണ്ണുകളിൽ 5 [പാക്കരൻ] 389

“KL പത്ത്…”

ഞാൻ ചുണ്ടനക്കി. എന്നിട്ട് ആ കാറ് നോക്കി കൊണ്ട് തന്നെ ശ്രീയുടെ കൂടെ കാറിലേക്ക് കയറി. ഞാൻ ശ്രീയുടെ കൂടെയും ബാക്കി എല്ലാവരും ഓരോരോ കാറുകളിലായി റുബീനയുടെ വീട്ടിലേക്ക് വിട്ടു.

“പതിനാല് വർഷം ജീവന്റെ പാതിയായി കൊണ്ട് നടന്ന പെണ്ണിനെ സ്വന്തമാക്കാൻ സാധിച്ചില്ല. മിനിറ്റുകൾ മാത്രം കണ്ട് പരിചയമുള്ള പെണ്ണ് സ്വന്തമായിരിക്കുന്നു. എന്തൊരു കോമഡിയാണല്ലേ ഈ ജീവിതം”

ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു

അതിനു മറുപടിയായെന്നോണം അവനൊന്നു മന്ദഹസിച്ചു.

തുരുതുരാ സംസാരിക്കുന്ന ഞങ്ങൾക്കിടയിൽ അന്നെന്തോ മൗനം തളം കെട്ടി നിന്നു. ഞങ്ങൾക്കിടയിൽ കൂടുതലായി ഒന്നും സംസാരിക്കാൻ ഉണ്ടായിരുന്നില്ല. ചഞ്ചലമായ മനസ്സുമായി പുറംകാഴ്ചകളിൽ കണ്ണോടിച്ചു അങ്ങനെ ഇരുന്നു.

ഇടക്കെപ്പോഴോ ശ്രീ തട്ടി വിളിച്ചപ്പോഴാണ് ഞാൻ ഓർമയിൽ നിന്ന് തിരിച്ചു വരുന്നത്.

അപ്പോഴേക്കും ഞങ്ങൾ റുബീനയുടെ വീട്ടിലെത്തിയിരുന്നു…

The Author

പാക്കരൻ

Writer

66 Comments

Add a Comment
  1. പടുവാൽ സുമേഷ്

    Ithinte bakki evide

  2. Complete it bro…pls

  3. ഇതൊന്നും ഫുൾ ആകാതെ പോയാൽ നീ ഒന്നും ഒരു കാലത്തും ഗതി പിടിക്കില്ല

  4. ഒന്ന് കംപ്ലീറ്റ് ചെയ്യൂ ബ്രോ

Leave a Reply

Your email address will not be published. Required fields are marked *