സുറുമയെഴുതിയ മിഴികൾ 1 [സ്പൾബർ] 340

അച്ചാറ് പോലും കൂട്ടാതെയാണ് ആദ്യത്തെ പാത്രം കഞ്ഞിയവൻ കുടിച്ചത്. അവൾ വീണ്ടും ഒഴിച്ച് കൊടുത്തു. അത് അച്ചാറൊക്കെ തൊട്ട് നക്കി സാവധാനത്തിലാണ് കുടിച്ചത്.

“ഇത് കടയിൽ നിന്ന് വാങ്ങിയതാടീ… ?
നല്ല ടേസ്റ്റ്…”

അച്ചാറ് നക്കിക്കൊണ്ട് അവൻ ചോദിച്ചു.

“അല്ലെടാ… ഇതുമ്മ വീട്ടിലുണ്ടാക്കിയതാ…”

ഓരോന്ന് സംസാരിച്ച് അവൻ കഞ്ഞി കുടിച്ച് തീർത്തു.
വീണ്ടും ഒഴിക്കാനൊരുങ്ങിയ സലീനയെ അവൻ തടഞ്ഞു.

“മതിയെടീ… വയറ് നിറഞ്ഞു….”

“നിന്നെ കണ്ടാലറിയാലോടാ നിനക്ക് മതിയായിട്ടില്ലെന്ന്… കുറച്ച് കൂടിയേ ഉള്ളൂ…”

“ശരി… അത് കൂടി കുടിക്കാം… പക്ഷേ,അപ്പോ നീയെന്ത് കഴിക്കും… ?”

ആ ചോദ്യം കേട്ട് അവൾ ഒന്ന് പതറി.

“ഞാൻ… ഞാൻ കഴിച്ചതാ…”

പതർച്ചയോടെയാണ് അവളത് പറഞ്ഞത്.

“ഇവിടുന്ന് പോയിട്ട് നീ കഞ്ഞി കുടിക്കാനുള്ള സമയമൊന്നും ആയിട്ടില്ല… നീയെന്തിനാടീ നുണ പറയുന്നേ… ?”

സലീനയുടെ വെളുത്ത മുഖം ചുവന്ന് വരുന്നത് കണ്ട് അബ്ദുവിന് അൽഭുതമായി.

“നീയിത് കുടിക്കബ്ദൂ… എനിക്ക് പോണം… “

പതിവില്ലാത്തൊരു നാണവും അവളുടെ മുഖത്ത് അവൻ കണ്ടു. ലജ്ജകൊണ്ടാണവളുടെ മുഖം ചുവന്നതെന്നും, അവന് മനസിലായി.

“നിനക്ക് സാജിത വിളിച്ചിരുന്നോ… ?”

ഓർക്കാപ്പുറത്തുള്ള അബ്ദുവിന്റെ ചോദ്യം കേട്ട് സലീന ഞെട്ടിപ്പോയി.
അതെങ്ങിനെ ഇവനറിഞ്ഞു….?

“ഏത്… ഏത് സാജിത…?”

ഒന്നുമറിയാത്ത പോലെ സലീന ചോദിച്ചു.

“നിനക്കെത്ര സാജിതയെ അറിയാം… ?
എടീ നമ്മുടെ കൂടെപ്പഠിച്ച സാജിത… നിന്റെ ചങ്കായ സാജിത… അവളിപ്പോ നിനക്ക് വിളിച്ചിരുന്നോന്ന്… ?”

“ഇല്ല… അവൾ… വിളിച്ചില്ല…”

The Author

kambistories.com

www.kkstories.com

11 Comments

Add a Comment
  1. സൂപ്പർ.

  2. നിങ്ങൾ നിരശപ്പെടുത്തില്ല എന്നറിയാം എന്നാലും പറയുക ആണ്..റുഖിയയെയും രാജനെയും ഞങ്ങളെയും വിഷമിപ്പിയ്ക്കരുത്..

  3. നന്ദുസ്

    സ്ബൾബു സഹോ നി മുത്താണ്..
    പവിഴമുത്തു… പകുതി പൂത്ത പാരിജാതത്തിനു പകരം മുഴുവനായി പൂക്കുന്ന പാരിജാതവുമായിട്ടാണ് ഇക്കുറി വരവ്… സൂപ്പർ…
    സുറുമയെഴുതിയ മിഴികളുമായി സലിനെടേം അബ്ദുന്റേം പ്രണയലീലകളുമായി…. അടിപൊളി…. ❤️❤️❤️❤️❤️

  4. ഒരു കുക്കോൾഡ് കഥയെഴുതു സഹോ നിങ്ങൾക്കതിനു കഴിയും

  5. നല്ല രസം ഉണ്ട് വായിക്കാൻ. എന്നാലും പകുതി പൂക്കുന്ന പാരിജാതത്തിൻ്റെ ബാക്കി എഴുതാൻ പറ്റുമോ…? അത് പൂർണമാവത്ത പോലെ ഇപ്പോഴും കിടക്കുകയാണ്….

  6. Spulger bro🔥
    Shamnaye rajan kalikkanam abhiprayam aanee
    ❤️💚

  7. സ്പൾബ്രോ…കഴിഞ്ഞ കഥ ബോറടിച്ച് നിർത്തിയപ്പൊ തോന്നിയ വിഷമം ഇത് മാറ്റുംന്നാ തോന്നുന്നേ. എങ്ങനെ കണ്ടെത്തുന്നു ഇങ്ങിനെയൊക്കെയുള്ള അതിസാധാരണ ജീവിത സാഹചര്യങ്ങൾ. അതിലേക്ക് എത്ര പെട്ടെന്നാ കാമകാന്താരി ഉടച്ചു ചേർക്കുന്നത്. സ്നേഹം മാത്രം…

  8. ശേ… റുക്കിയയും രാജനും ആയുള്ള കളി നോക്കി വന്നതാ അതും കൂടി ആയിട്ട് അടുത്ത പാർട്ട്‌ പോയ മതിയായിരുന്നു…

    1. ഞാനും. മം

Leave a Reply

Your email address will not be published. Required fields are marked *