ഓട്ടോയുടെ പിൻസീറ്റിൽ വാടിത്തളർന്നിരിക്കുകയാണ് ഷംന. അവൾ നന്നായി ക്ഷീണിച്ചിട്ടുണ്ട്. യൂനിഫോം പോലും മാറ്റിയിട്ടില്ല.
അവൾ ചെറുതായി വിറക്കുന്നത് പോലെ സലീനക്ക് തോന്നി.
തൊട്ട് നോക്കുമ്പോ അവൾ വിറച്ച് തുള്ളുകയാണ്. പൊള്ളുന്ന പനിയും.
“രാജേട്ടാ…വണ്ടി നിർത്ത്…മോൾക്ക് വയ്യെന്ന് തോന്നുന്നു… “
സലീന ഉറക്കെ വിളിച്ച് പറഞ്ഞു.
രാജൻ വണ്ടിസൈഡാക്കി നിർത്തി.
“എന്താ മോളേ..എന്ത് പറ്റി..?”
അയാൾ വണ്ടിയിൽ നിന്നിറങ്ങി പിന്നിലേക്ക് വന്നു.
“ എന്താന്നറീല… ഇവള് വല്ലാതെ വിറക്കുന്നു… നല്ല പനിയും..”
അയാൾ ഷംനയുടെ നെററിയിൽ കൈ വെച്ച് നോക്കി.
“മോളേ… നല്ല പനിയാണല്ലോ… ഈ കോലത്തിൽ വീട്ടിലേക്ക് പോണോ..?”
“പിന്നെന്താ ചെയ്യാ… ? “
“നമുക്ക് ക്ലിനിക്കിലേക്ക് തന്നെ കൊണ്ട് പോകാം… രാത്രിയെന്തെങ്കിലുമായാ ആകെ ബുദ്ധിമുട്ടും…”
അത് തന്നെയാണ് നല്ലതെന്ന് സലീനക്കും തോന്നി.
“ഞാനുമ്മാക്കൊന്ന് വിളിക്കട്ടെ… ”
“അതൊക്കെ അവിടെച്ചെന്നിട്ട് വിളിക്കാം… നമുക്ക് വേഗം പോകാം… “
രാജൻ പെട്ടെന്ന് തന്നെ വണ്ടിയിൽ കയറി.
ക്ലിനിക്കിലെത്തുമ്പോൾ ഡോകടർ പോയിട്ടില്ല. ഒൻപത് മണി വരേയേ അവിടെ ഡോക്ടറുണ്ടാവൂ. പിന്നെ അത്യവശ്യത്തിന് വിളിച്ചാ മാത്രം വരും. ചെറിയ ക്ലിനിക്കാണെങ്കിലും അഡ്മിറ്റിനുള്ള സൗകര്യമൊക്കെയുണ്ട്. നഴ്സുമാർ മുഴുവൻ സമയവും ഉണ്ടാവും.
ഷംനയെ പരിശോധിച്ച ഡോക്ടർ എന്തായാലും ഇവിടെ കിടത്തണമെന്ന് പറഞ്ഞു. മൂന്ന് ദിവസമെങ്കിലും അഡ്മിറ്റാവേണ്ടി വരും..
“കിടത്താം മോളേ… അതാ നല്ലത്.. അവൾക്ക് തീരെ വയ്യെന്ന് തോന്നുന്നു…”
സൂപ്പർ.
നിങ്ങൾ നിരശപ്പെടുത്തില്ല എന്നറിയാം എന്നാലും പറയുക ആണ്..റുഖിയയെയും രാജനെയും ഞങ്ങളെയും വിഷമിപ്പിയ്ക്കരുത്..
സ്ബൾബു സഹോ നി മുത്താണ്..
പവിഴമുത്തു… പകുതി പൂത്ത പാരിജാതത്തിനു പകരം മുഴുവനായി പൂക്കുന്ന പാരിജാതവുമായിട്ടാണ് ഇക്കുറി വരവ്… സൂപ്പർ…
സുറുമയെഴുതിയ മിഴികളുമായി സലിനെടേം അബ്ദുന്റേം പ്രണയലീലകളുമായി…. അടിപൊളി…. ❤️❤️❤️❤️❤️
ഒരു കുക്കോൾഡ് കഥയെഴുതു സഹോ നിങ്ങൾക്കതിനു കഴിയും
നല്ല രസം ഉണ്ട് വായിക്കാൻ. എന്നാലും പകുതി പൂക്കുന്ന പാരിജാതത്തിൻ്റെ ബാക്കി എഴുതാൻ പറ്റുമോ…? അത് പൂർണമാവത്ത പോലെ ഇപ്പോഴും കിടക്കുകയാണ്….
Spulger bro🔥
Shamnaye rajan kalikkanam abhiprayam aanee
❤️💚
സ്പൾബ്രോ…കഴിഞ്ഞ കഥ ബോറടിച്ച് നിർത്തിയപ്പൊ തോന്നിയ വിഷമം ഇത് മാറ്റുംന്നാ തോന്നുന്നേ. എങ്ങനെ കണ്ടെത്തുന്നു ഇങ്ങിനെയൊക്കെയുള്ള അതിസാധാരണ ജീവിത സാഹചര്യങ്ങൾ. അതിലേക്ക് എത്ര പെട്ടെന്നാ കാമകാന്താരി ഉടച്ചു ചേർക്കുന്നത്. സ്നേഹം മാത്രം…
😌
ശേ… റുക്കിയയും രാജനും ആയുള്ള കളി നോക്കി വന്നതാ അതും കൂടി ആയിട്ട് അടുത്ത പാർട്ട് പോയ മതിയായിരുന്നു…
ഞാനും. മം
Intresting